പ്രകൃതിയില്‍ നീലനിറം വളരെ അപൂര്‍വ്വം, കാരണമിങ്ങനെ
പ്രകൃതിയിലെമ്പാടും കണ്ണോടിച്ചാല്‍ നീലനിറം വളരെ അപൂര്‍വ്വമായേ നമുക്ക് കാണാന്‍ സാധിക്കൂ. എന്താണ് ഇതിന് പിന്നിലെ കാരണം വര്‍ഷങ്ങളായി ശാസ്ത്രം തേടിക്കൊണ്ടിരുന്ന ആ രഹസ്യത്തിന്റെ ചുരുളഴിഞ്ഞിരിക്കുകയാണ്. ഈ പ്രതിഭാസത്തിന് ...