സ്ഥിരം ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ കണ്ട് മടുത്തോ? എങ്കിൽ ഇന്ത്യയിൽ തന്നെ വെറൈറ്റി സ്ഥലങ്ങളുണ്ട്; വേഗം ബാഗ് പാക്ക് ചെയ്‌തോളൂ
വെക്കേഷൻ അടിച്ചു പൊളിക്കാൻ സ്ഥിരം സ്ഥലങ്ങൾ തന്നെയാണ് നിങ്ങളുടെ പ്രിയപ്പെട്ടവർ കൊണ്ടുവരുന്നതെങ്കിൽ ഒട്ടും വിഷമിക്കേണ്ട. അവരോട് ഈ സ്ഥലങ്ങളെ കുറിച്ച് പറഞ്ഞാൽ മതി. ഹണിമൂൺ പോകാനുള്ള പ്ലാനിലാണെങ്കിലും ...