ബാഗും കുടയുമൊക്കെ റെഡിയാക്കിക്കോളൂ, സ്‌കൂൾ പ്രവേശനോത്സവ തീയതി പുറത്ത്, ഇത്തവണ പുതിയ പിരീഡും
വേനലവധിയ്ക്ക് ശേഷം അറിവിന്റെ ലോകത്തേക്ക് കൂട്ടുകാർ വീണ്ടുമെത്തുന്നു. ജൂൺ ഒന്ന് ഞായറാഴ്ചയായതിനാൽ രണ്ടിനാവും ഈ തവണ സ്‌കൂൾ തുറക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. രണ്ട് ...