ഈ രാജ്യം മൊത്തം കോടീശ്വരന്മാർ , പട്ടാളവുമില്ല ടാക്സുമില്ല,ദാരിദ്ര്യനിരക്ക് പൂജ്യം സ്വർഗം തന്നെ ഇവിടെ
വലുപ്പത്തിൽ വത്തിക്കാൻ സിറ്റിയോളം ഒരിത്തിരി കൂടുതലുള്ള ഇടം, ഈ കുഞ്ഞൻ രാജ്യത്ത് ജീവിക്കുന്നവരുടെ ബാഹുല്യം അതിശയകരം..ഒന്ന് പുറത്തോട്ടിറങ്ങി ഒരു കല്ലെടുത്തെറിഞ്ഞാൽ കൊള്ളുന്നത് സവാരിക്കിറങ്ങിയ ഏതെങ്കിലും കോടീശ്വരന്...വൈകുന്നേരം ഒന്ന് ...