Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പള്ളിക്കത്തോട് ഇനി സമ്പൂർണ്ണ സുകന്യ സമൃദ്ധി യോജന പഞ്ചായത്ത് ; പുതിയ നേട്ടം കുറിച്ച് പി.ടി ഉഷ എം പി ദത്തെടുത്ത ഗ്രാമം

by Brave India Desk
Feb 19, 2024, 09:51 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

കോട്ടയം : സൻസദ് ആദർശ് യോജന പദ്ധതി പ്രകാരം രാജ്യസഭാ എംപിയായ പി.ടി ഉഷ ദത്തെടുത്ത കോട്ടയത്തെ പള്ളിക്കത്തോട് ഗ്രാമത്തിന് പുതിയ നേട്ടം. സമ്പൂർണ്ണ സുകന്യ സമൃദ്ധി യോജന പഞ്ചായത്ത് എന്ന നേട്ടമാണ് പള്ളിക്കത്തോട് ഗ്രാമം കൈവരിച്ചിരിക്കുന്നത്. പള്ളിക്കത്തോട് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പി.ടി ഉഷ എംപിയുടെ സാന്നിധ്യത്തിൽ നോഡൽ ഓഫീസർ ബെവിൻ വർഗീസ് ആണ് പള്ളിക്കത്തോട് സമ്പൂർണ്ണ സുകന്യ സമൃദ്ധി യോജന പഞ്ചായത്തായി മാറിയ കാര്യം പ്രഖ്യാപിച്ചത്.

പള്ളിക്കത്തോട് പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സൗജന്യമായി സഹായ ഉപകരണങ്ങൾ നൽകുന്ന ക്യാമ്പിന്റെ ഭാഗമായാണ് പി.ടി ഉഷ എത്തിയിരുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം പി.ടി ഉഷ എം.പി നിർവഹിച്ചു. പി.ടി ഉഷ ഏറ്റെടുത്തിരുന്ന ഈ ഗ്രാമത്തിൽ 10 വയസിൽ താഴെയുള്ള പെൺകുട്ടികളെ സുകന്യ സമൃദ്ധി യോജനയിൽ ചേർക്കുന്ന പദ്ധതി വില്ലേജ് ഡെവലപ്മെന്റ് പ്ലാനിൽ ഉൾപ്പെടുത്തിയാണ് നടപ്പിലാക്കിയിരുന്നത്.

Stories you may like

ഫ്ലഷ് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കൂ; മലവിസർജ്ജനത്തിലെ മാറ്റങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധർ; നിശബ്ദ ലക്ഷണങ്ങൾ വലിയ രോഗങ്ങളുടെ മുന്നറിയിപ്പാകാം

സ്വന്തം സർക്കാർ വന്നിട്ടും നീതിയില്ല; കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കൾ എവിടെ? കുന്നംകുളം ലോക്കപ്പ് മർദ്ദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 10 വയസ്സിൽ താഴെയുള്ള എല്ലാ പെൺകുട്ടികൾക്കും പോസ്റ്റ് ഓഫീസുകളിലൂടെയും ദേശസാൽകൃത ബാങ്കുകളിലൂടെയും സുകന്യ സമൃദ്ധി പദ്ധതിയിൽ ചേരാൻ കഴിയുന്നതാണ്. 8.2% പലിശ എന്ന ഉയർന്ന പലിശ നിരക്ക് തന്നെയാണ് ഈ നിക്ഷേപ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം. 21 വർഷമാണ് പദ്ധതിയുടെ കാലാവധി.

Tags: kottayamPT UshaSukanya Samridhi Yojanapallikkathod
Share1
Tweet
SendShare

Latest stories from this section

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

സിപിഐ ത്യാഗം ചെയ്യുന്നത് കൊണ്ടാണ് എൽഡിഎഫ് ഇങ്ങനെ നിൽക്കുന്നത്; ഉപനേതാവ് പദവിയിൽ നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം

പോരാട്ടവീര്യത്തിന്റെ പ്രതീകം ഇനി യാത്രാവിമാനങ്ങളുടെ കോക്ക്പിറ്റിൽ; ഫ്ലൈ 91-ൽ ചേർന്ന് അഭിനന്ദൻ വർത്തമാൻ

കേരളത്തിൽ ഒടുവിൽ ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രിയായി; വി.ഡി. സതീശനെതിരെ പരിഹാസവുമായി വഹാബ് സഖാഫി മമ്പാട്, ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ല, ഇങ്ങനെ മുന്നോട്ട് പോകാൻ സമ്മതിക്കില്ല’;ടി.കെ ഗോവിന്ദന് വധഭീഷണി

‘രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് രാഗേഷ് വയറിംഗ് തൊഴിലാളി, ഇപ്പോൾ എത്രയാ വരുമാനം?’; ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ എം.എൽ.എ!

Latest News

ഫ്ലഷ് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കൂ; മലവിസർജ്ജനത്തിലെ മാറ്റങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധർ; നിശബ്ദ ലക്ഷണങ്ങൾ വലിയ രോഗങ്ങളുടെ മുന്നറിയിപ്പാകാം

ഫ്ലഷ് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കൂ; മലവിസർജ്ജനത്തിലെ മാറ്റങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധർ; നിശബ്ദ ലക്ഷണങ്ങൾ വലിയ രോഗങ്ങളുടെ മുന്നറിയിപ്പാകാം

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘ഗ്യാസ്’ എന്ന് കരുതി കാത്തിരിക്കരുത്; ഹൃദയാഘാതം ഇങ്ങനെയും വേഷംമാറി എത്താം

സ്വന്തം സർക്കാർ വന്നിട്ടും നീതിയില്ല; കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കൾ എവിടെ? കുന്നംകുളം ലോക്കപ്പ് മർദ്ദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്

സ്വന്തം സർക്കാർ വന്നിട്ടും നീതിയില്ല; കൂടെയുണ്ടെന്ന് പറഞ്ഞ നേതാക്കൾ എവിടെ? കുന്നംകുളം ലോക്കപ്പ് മർദ്ദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

സിപിഐ ത്യാഗം ചെയ്യുന്നത് കൊണ്ടാണ് എൽഡിഎഫ് ഇങ്ങനെ നിൽക്കുന്നത്; ഉപനേതാവ് പദവിയിൽ നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം

പോരാട്ടവീര്യത്തിന്റെ പ്രതീകം ഇനി യാത്രാവിമാനങ്ങളുടെ കോക്ക്പിറ്റിൽ; ഫ്ലൈ 91-ൽ ചേർന്ന് അഭിനന്ദൻ വർത്തമാൻ

പോരാട്ടവീര്യത്തിന്റെ പ്രതീകം ഇനി യാത്രാവിമാനങ്ങളുടെ കോക്ക്പിറ്റിൽ; ഫ്ലൈ 91-ൽ ചേർന്ന് അഭിനന്ദൻ വർത്തമാൻ

കേരളത്തിൽ ഒടുവിൽ ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രിയായി; വി.ഡി. സതീശനെതിരെ പരിഹാസവുമായി വഹാബ് സഖാഫി മമ്പാട്, ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

കേരളത്തിൽ ഒടുവിൽ ഇസ്ലാമിക പണ്ഡിതൻ മുഖ്യമന്ത്രിയായി; വി.ഡി. സതീശനെതിരെ പരിഹാസവുമായി വഹാബ് സഖാഫി മമ്പാട്, ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ല, ഇങ്ങനെ മുന്നോട്ട് പോകാൻ സമ്മതിക്കില്ല’;ടി.കെ ഗോവിന്ദന് വധഭീഷണി

‘രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപ് രാഗേഷ് വയറിംഗ് തൊഴിലാളി, ഇപ്പോൾ എത്രയാ വരുമാനം?’; ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ എം.എൽ.എ!

സാങ്കേതിക തടസ്സം, കാന്തപുരത്തിനെതിരായ പോസ്റ്റ് പിൻവലിച്ച് വി.ഡി. സതീശൻ; തീരുമാനം രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് ആക്ഷേപം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology