Friday, June 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സോണിയാ ഗാന്ധിക്ക് മകനെ മര്യാദയ്ക്ക് വളർത്താനോ കഴിഞ്ഞില്ല, ഏറ്റവും ചുരുങ്ങിയത് അയാളോട് മിണ്ടാതിരിക്കാനെങ്കിലും പറഞ്ഞുകൂടേ ? – സ്‌മൃതി ഇറാനി

by Brave India Desk
Feb 22, 2024, 07:42 pm IST
in News, India
Share on FacebookTweetWhatsAppTelegram

ലക്നൗ – ഉത്തർപ്രദേശിനെയും അവിടെയുള്ള യുവാക്കളെയും അപമാനിച്ചു കൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് ശക്തമായ മറുപടി നൽകി കേന്ദ്ര മന്ത്രിയും രാഹുൽ ഗാന്ധിയുടെ മുൻ മണ്ഡലമായ അമേത്തിയിലെ ഇപ്പോഴത്തെ ജന പ്രതിനിധിയുമായ സ്‌മൃതി ഇറാനി. ഉത്തർപ്രദേശിൽ പര്യടനം നടത്തിയപ്പോൾ ഞാൻ കണ്ടത് മുഴുവൻ കല്ല് കുടിച്ച് തെരുവിൽ കിടന്നുറങ്ങുന്ന യുവാക്കളെയും ലക്ക് കേട്ട് നൃത്തം ചെയ്യുന്നവരെയും ആണെന്നാണ് ഒരു പൊതു സമ്മേളനത്തിനിടെ രാഹുൽ ഗാന്ധി പറഞ്ഞത്. ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയായിരുന്നു സ്‌മൃതി ഇറാനി

ഉത്തർ പ്രദേശിലെ ജനങ്ങൾക്കെതിരെ എത്രമാത്രം വിഷമാണ് രാഹുൽ ഗാന്ധിയുടെ മനസിലുള്ളത് എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. കോൺഗ്രസിൻ്റെ ഭാവി അന്ധകാരത്തിലാണ് എന്ന് ഉറപ്പായിരിക്കുകയാണ്, എന്നാൽ ഉത്തർപ്രദേശിൻ്റെ ഭാവി വികസനത്തിലേക്ക് നീങ്ങുകയാണ്. മകനെ നല്ല രീതിയിൽ വളർത്തിക്കൊണ്ടുവരാൻ നിങ്ങൾക്ക് കഴിഞ്ഞില്ല, എന്നാൽ ഏറ്റവും ചുരുങ്ങിയത് ഇത്തരം വിഷം നിറഞ്ഞ അഭിപ്രായം പറയരുതെന്നെങ്കിലും അയാളോട് പറയണമെന്നാണ് സോണിയാ ഗാന്ധിക്കുള്ള എൻ്റെ ഉപദേശമെന്നും ഇറാനി കൂട്ടിച്ചേർത്തു.

Stories you may like

“ഇനി കളി മാറും! 52 കോടി ഉപഭോക്താക്കൾ, 30,000 കോടി ലാഭം; ജിയോ ഐപിഒ വരുന്നു; ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി റിലയൻസ് എജിഎം”

ഫോട്ടോയ്ക്കായി എന്റെ മുന്നിൽ യാചിച്ചു, പാവം തോന്നി എടുത്തതാണ്!ട്രംപിൻ്റെ തള്ളിന് മുഖത്തടിച്ച മറുപടിയുമായി മെലോണി

ഉത്തർപ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിംഗും രാഹുൽ ഗാന്ധിയുടെ പരാമർശത്തെ വിമർശിക്കുകയും രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

“ഇന്ത്യൻ സംസ്കാരത്തെ ലോകത്തിന് മുന്നിൽ എത്തിക്കാൻ കേന്ദ്രം ശ്രമിക്കുമ്പോൾ ഇത്തരം പ്രസ്താവനകൾ കേൾക്കുന്നത് സങ്കടകരമാണ്. നമ്മുടെ സംസ്കാരം പൊതു മദ്യപാനം അനുവദിക്കുന്നില്ല. എൻ്റെ കുടുംബത്തിൽ ആരും പരസ്യമായി മദ്യപിക്കില്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാം, പക്ഷേ രാഹുൽ ഗാന്ധിക്ക് അങ്ങനെ പറയാൻ കഴിയുമോ? അത്തരം പരാമർശങ്ങൾക്ക് അദ്ദേഹം മാപ്പ് പറയണം, ദിനേശ് പ്രതാപ് സിംഗ് പറഞ്ഞു

Tags: rahul gandhismrithi irani
Share1TweetSendShare

Latest stories from this section

ക്യാരി ബാഗിന് 10 രൂപ വാങ്ങി; ഷൂ കമ്പനിക്ക് എട്ടിന്റെ പണി കൊടുത്ത് ഉപഭോക്താവ്

ക്രിമിനൽ നീതിന്യായ വ്യവസ്ഥ വലിയ മാറ്റത്തിന്റെ ഘട്ടത്തിൽ; സാങ്കേതികവിദ്യ പൂർണ്ണമായി പ്രയോജനപ്പെടുത്തണം; ആഹ്വാനവുമായി അമിത് ഷാ

പാശ്ചാത്യ രാജ്യങ്ങളെ ഭാരതീയ സംസ്‌കാരം തൊട്ടറിയിച്ച് മോദി; മാക്രോണിനും സ്ലൊവാക്യൻ പ്രസിഡന്റിനും നൽകിയ അപൂർവ്വ സമ്മാനങ്ങൾക്ക് പിന്നിലെ കഥയറിയാം

ചൈനയുടെ ചതിക്കളി അതിർത്തിയിൽ; അണക്കെട്ടുമായി ബീജിംഗ്, അരുണാചലിൽ നെഞ്ചുവിരിച്ച് പ്രതിരോധ കോട്ട തീർക്കാൻ ഭാരതം!

Discussion about this post

Latest News

ദിസ് ടൈം ഫോർ ആഫ്രിക്ക…ടെലികോം വിപ്ലവം തീർക്കാൻ ജിയോ ആഫ്രിക്കയിലേക്ക്

“ഇനി കളി മാറും! 52 കോടി ഉപഭോക്താക്കൾ, 30,000 കോടി ലാഭം; ജിയോ ഐപിഒ വരുന്നു; ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി റിലയൻസ് എജിഎം”

വിരാട് കോഹ്‌ലി vs ബാബർ അസം: പാക് ആരാധകരുടെ വാദങ്ങളും യാഥാർത്ഥ്യവും; ബാബർ വിരാടിനെക്കാൾ മികച്ചവൻ എന്ന് പറയുന്നത് ഇതുകൊണ്ട്

രാജാവ് വീണ്ടും പാഡ് അണിയുന്നു; പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി ക്രിക്കറ്റ് പിച്ചിലേക്ക്; വമ്പൻ അപ്ഡേറ്റ് പുറത്ത്

ഇത് സംഭവം മിന്നിക്കും; കുൽദീപ് യാദവ് ലഖ്‌നൗവിലേക്ക്; ഋഷഭ് പന്ത് പഴയ തട്ടകത്തിലേക്ക്, ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ വൻ അഴിച്ചുപണി

ഇത് സംഭവം മിന്നിക്കും; കുൽദീപ് യാദവ് ലഖ്‌നൗവിലേക്ക്; ഋഷഭ് പന്ത് പഴയ തട്ടകത്തിലേക്ക്, ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ വൻ അഴിച്ചുപണി

ഫോട്ടോയ്ക്കായി എന്റെ മുന്നിൽ യാചിച്ചു, പാവം തോന്നി എടുത്തതാണ്!ട്രംപിൻ്റെ തള്ളിന് മുഖത്തടിച്ച മറുപടിയുമായി മെലോണി

ഫോട്ടോയ്ക്കായി എന്റെ മുന്നിൽ യാചിച്ചു, പാവം തോന്നി എടുത്തതാണ്!ട്രംപിൻ്റെ തള്ളിന് മുഖത്തടിച്ച മറുപടിയുമായി മെലോണി

ക്യാരി ബാഗിന് 10 രൂപ വാങ്ങി; ഷൂ കമ്പനിക്ക് എട്ടിന്റെ പണി കൊടുത്ത് ഉപഭോക്താവ്

ക്യാരി ബാഗിന് 10 രൂപ വാങ്ങി; ഷൂ കമ്പനിക്ക് എട്ടിന്റെ പണി കൊടുത്ത് ഉപഭോക്താവ്

ക്രിമിനൽ നീതിന്യായ വ്യവസ്ഥ വലിയ മാറ്റത്തിന്റെ ഘട്ടത്തിൽ; സാങ്കേതികവിദ്യ പൂർണ്ണമായി പ്രയോജനപ്പെടുത്തണം; ആഹ്വാനവുമായി അമിത് ഷാ

ക്രിമിനൽ നീതിന്യായ വ്യവസ്ഥ വലിയ മാറ്റത്തിന്റെ ഘട്ടത്തിൽ; സാങ്കേതികവിദ്യ പൂർണ്ണമായി പ്രയോജനപ്പെടുത്തണം; ആഹ്വാനവുമായി അമിത് ഷാ

പാശ്ചാത്യ രാജ്യങ്ങളെ ഭാരതീയ സംസ്‌കാരം തൊട്ടറിയിച്ച് മോദി; മാക്രോണിനും സ്ലൊവാക്യൻ പ്രസിഡന്റിനും നൽകിയ അപൂർവ്വ സമ്മാനങ്ങൾക്ക് പിന്നിലെ കഥയറിയാം

പാശ്ചാത്യ രാജ്യങ്ങളെ ഭാരതീയ സംസ്‌കാരം തൊട്ടറിയിച്ച് മോദി; മാക്രോണിനും സ്ലൊവാക്യൻ പ്രസിഡന്റിനും നൽകിയ അപൂർവ്വ സമ്മാനങ്ങൾക്ക് പിന്നിലെ കഥയറിയാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology