Tag: smrithi irani

സ്മൃതി ഇറാനിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം; കോടതിയില്‍ കീഴടങ്ങി പ്രൊഫസര്‍ ശഹര്‍യാര്‍ അലി

ഫിറോസാബാദ്: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരേ ഫേയ്‌സ്ബുക്കില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പ്രൊഫസര്‍ ശഹര്‍യാര്‍ അലി അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുരാഗ് കുമാറിന് മുന്‍പാകെ ജാമ്യാപേക്ഷ സമര്‍പ്പിച്ച് കീഴടങ്ങി. ...

എന്തു ചോദിച്ചാലും ഒന്നുമറിയില്ലെന്നു പറയുന്ന പിണറായി, സ്വന്തം പാര്‍ട്ടിയെപ്പോലും നയിക്കാന്‍ കഴിയാത്ത രാഹുല്‍: ഇവരെയാണോ കേരളത്തിനാവശ്യമെന്ന് സ്മൃതി ഇറാനി

കോട്ടയം :എന്തു ചോദിച്ചാലും ഒന്നുമറിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.ഒന്നുമറിയാത്ത ആളെ എന്തിന് ഇനിയും തിരഞ്ഞെടുക്കണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ ജില്ലാതല സമാപന ...

ധൈര്യമുണ്ടെങ്കിൽ ഒരു തവണയെങ്കിലും വയനാട് എംപി ഗുജറാത്തിൽ നിന്ന് മത്സരിക്കാമോ? രാഹുൽഗാന്ധിയെ വെല്ലുവിളിച്ച് സ്മൃതി ഇറാനി

അഹമ്മദാബാദ്: ഗുജറാത്തിൽ നിന്ന് മത്സരിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട് നിന്നുള്ള എംപി ഗുജറാത്തിൽ നിന്ന് മത്സരിക്കാൻ തയ്യാറാണോ എന്നാണ് ...

ഇരു കൈകളിലും വാളേന്തി സ്മൃതി ഇറാനി; തല്‍വാര്‍ റാസിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഗുജറാത്തിലും രാജസ്ഥാനിലും പ്രചാരത്തിലുള്ള പരമ്പരാഗത നാടോടി നൃത്തരൂപമായ 'തല്‍വാര്‍ റാസ്' അവതരിപ്പിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വെള്ളിയാഴ്ച ​ഗുജറാത്തിലെ ഭാവ്ന​ഗറിൽ നടന്ന സാംസ്കാരിക ...

‘സാഹസവും സന്തോഷവും നിറഞ്ഞ പതിനെട്ടുവര്‍ഷങ്ങള്‍’; മകന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സ്മൃതി ഇറാനി

പതിനെട്ട് വയസ്  തികഞ്ഞ മകന്  പിറന്നാള്‍ ആശംസ നേര്‍ന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സാഹസത്തിന്റെയും സന്തോഷത്തിന്റെയും നീണ്ട 18 വര്‍ഷങ്ങള്‍ എന്നാണ് സ്മൃതി ഇറാനി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ...

‘രാഷ്ട്രീയത്തില്‍ അഭിനയിച്ചിട്ടില്ല’; ജനങ്ങളെ വോട്ടുബാങ്കുകളായി കണ്ടിട്ടില്ലെന്നും സ്മൃതി ഇറാനി

ജനങ്ങളെ വോട്ടുബാങ്കായി കാണാതിരുന്നതാണ് അമേഠിയിലെ വിജയത്തിന് കാരണമായതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. 2014 -ലെ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ ലഭിച്ച വോട്ടുകള്‍ ജനങ്ങള്‍ക്ക് തന്നെ വേണമെന്നതിന് തെളിവായിരുന്നെന്നും ...

കുട്ടികള്‍ക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദി സംസ്ഥാനസര്‍ക്കാരുകളെന്ന് കേന്ദ്രം

കുട്ടികള്‍ക്ക് നേരെ നടക്കുന്ന  എല്ലാത്തരം അക്രമങ്ങള്‍ക്കും ഉത്തരവാദി അതാത് സംസ്ഥാനസര്‍ക്കാറുകളാണെന്ന് കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി . ഈ വിഷയത്തില്‍ പോലീസും പൊതുസംവിധാനങ്ങളും സംസ്ഥാന ...

സ്ത്രീകളുടെ സുരക്ഷയ്ക്കാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നത്: ജോലി സ്ഥലങ്ങളിലെ ലൈംഗീകാതിക്രമ നിയമം ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന് സ്മൃതി ഇറാനി

  ജോലി സ്ഥലങ്ങളിലെ ലൈംഗീകാതിക്രമം നിയമത്തിൽ സർക്കാർ മാറ്റം വരുത്തുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാജ്യസഭയിൽ പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ആണ് കേന്ദ്ര സർക്കാർ മുൻഗണന ...

ഇൻസ്റ്റാഗ്രാം ഫോളേവ്‌ഴിസിനെ വിഭജിച്ച് ബ്ലൂസിനെ കുറിച്ച് സ്മൃതി ഇറാനിയുടെ പോസ്റ്റ്

  യുവത്വത്തിന് ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സോഷ്യൽ മീഡിയയിൽ കൗതുകമുളള പോസ്റ്റുകളുടെ രാജ്ഞിയാണ് സ്മൃതി ഇറാനി. മന്ത്രിയുടെ ഇൻസ്റ്റാഗ്രാം ഗെയിമിൽ നിന്ന് യുവതലമുറയ്ക്ക് ...

സുരേന്ദ്ര സിങ്ങിന്റെ കൊലപാതകത്തിനു പിന്നിൽ പൂർവ വൈരാഗ്യമെന്ന് പൊലീസ്

അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സഹായി സുരേന്ദ്ര സിങ്ങിന്റെ കൊലപാതകത്തിനു പിന്നിൽ പ്രാദേശിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട പൂർവവൈരാഗ്യമാണെന്ന് യുപി പൊലീസ്. കൊലയ്ക്ക് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്നതിന് ഇതുവരെ ...

സ്മൃതി ഇറാനിയുടെ അനുയായിയും ബിജെപി നേതാവുമായിരുന്ന സുരേന്ദ്ര സിങിന്റെ കൊലപാതകം:മുഖ്യ പ്രതി പിടിയില്‍

അമേഠിയില്‍, സ്മൃതി ഇറാനിയുടെ അടുത്ത സഹായിയും വിജയശില്പികളില്‍ ഒരാളുമായിരുന്ന സുരേന്ദ്ര സിങ്ങിന്റെ   കൊലപാതകവുമായി ബന്ധപ്പെട്ട്  പ്രധാന കുറ്റവാളി അറസ്റ്റില്‍. വസിം എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമുട്ടലിനിടെ ...

‘പരിഗണിക്കേണ്ടത് എങ്ങനെയെന്ന് സ്മൃതിക്ക് അറിയാം’;സ്മൃതി ഇറാനിയെ പ്രശംസിച്ച് ആശാ ഭോസ് ലെ

രണ്ടാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഏറ്റവും കൂടുതല്‍ കയ്യടിയും ആരവവും ലഭിച്ചത് സ്മൃതി ഇറാനിക്കായിരുന്നു.കോണ്ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയെ തോല്പിച്ച് കേന്ദ്ര മന്ത്രിസഭയിലേക്ക് പടികയറിയിരിക്കുകയാണ് സ്മൃതി . ...

‘അക്ഷീണം പ്രവര്‍ത്തിച്ച കേരളത്തിലെ പ്രവര്‍ത്തകരെ ഓര്‍ക്കുന്നു’; രാജ്യത്തെ ജനങ്ങളോടും നന്ദി പറഞ്ഞ് സ്മൃതി ഇറാനി

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ രാജ്യത്തെ ജനങ്ങളോട് നന്ദി പറഞ്ഞ് കേന്ദ്രമന്ത്രിയും അമേഠിയിലെ എന്‍‍‍ഡിഎ സ്ഥാനാർത്ഥിയുമായ സ്മൃതി ഇറാനി. ട്വീറ്റിലൂടെയാണ് സ്മൃതി ‌ജനങ്ങളോട്  നന്ദി ...

മിക്കപ്പോഴും വിദേശത്തായിരിക്കുന്ന ചിലര്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ഗംഗാ ദര്‍ശനത്തിനായി ഓടി എത്തും’;രാഹുലിനെതിരെ പരിഹാസവുമായി സ്മൃതി ഇറാനി

അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂണൂല്‍ ധരിക്കുകയും, തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് മാത്രം ഗംഗാ ദര്‍ശനത്തിന് എത്തുകയും ചെയ്യുന്നതാണ് ചിലരുടെ രീതിയെന്ന പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോണ്‍ഗ്രസ് ...

‘അമേതിയിലെ പോരാട്ടം കുടുംബവാഴ്ചയും വികസനവും തമ്മില്‍’;സമൃതി ഇറാനി ഒരു ലക്ഷം വോട്ടിന് രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തുമെന്ന് അമിത് ഷാ

അമേഠിയില്‍ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി ഒരു ലക്ഷം വോട്ടിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അമേഠിയിലെ പോരാട്ടം ...

അമേതിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിത്തമെന്ന് ആരോപണം ; രാഹുലിന്റെ നിര്‍ദ്ദേശപ്രകാരമെന്ന് സ്മൃതി ഇറാനി,ദൃശ്യങ്ങള്‍ പുറത്ത്

അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്ന അമേതിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിക്കുന്നുവെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി .വോട്ടര്‍മാരെ ബലം പ്രയോഗിച്ച് വോട്ട് ചെയ്യിപ്പിക്കുന്നുവെന്നും സ്മൃതി ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ ...

വാരണാസി മോദിയ്ക്കൊപ്പം , നെഹ്രു കുടുംബത്തിലെ ഒരാൾക്ക് പോലും മോദിയെ തോൽപ്പിക്കാനാകില്ല ; സ്മൃതി ഇറാനി

ന്യൂഡൽഹി : നെഹ്രു കുടുംബത്തിലെ ഒരാൾക്കും നരേന്ദ്രമോദിയെ തോൽപ്പിക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി.വാരണാസിയുടെ മനസ്സ് മോദിയ്ക്കൊപ്പമാണ്.ഇറ്റലിയിൽ നിന്നോ,ഇന്ത്യയിൽ നിന്നോ നെഹ്രു കുടുംബം ആരെ വേണമെങ്കിലും കൊണ്ടുവരട്ടെ ...

പ്രചാരണം അവസാനഘട്ടത്തിലേക്ക് ;തുഷാറിന് വേണ്ടി സ്മൃതി ഇറാനി വയനാട്ടിലേക്ക്‌

തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ പ്രമുഖ ദേശീയ നേതാക്കള്‍ കേളത്തിലെത്തുന്നു.വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തിനായി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ...

രാഹുലിന് എം.ഫില്‍ കിട്ടിയത് പി.ജി ഇല്ലാതെ’:ആരോപണവുമായി അരുണ്‍ ജെയ്റ്റ്‌ലി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ആരോപണവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മാസ്റ്റേഴ്‌സ് ഡിഗ്രിയില്ലാതെയാണ് രാഹുല്‍ എംഫില്‍ നേടിയതെന്നാണ് ജെയ്റ്റ്‌ലിയുടെ ആരോപണം. കേന്ദ്രമന്ത്രി സ്മൃതി ...

സ്മൃതി ഇറാനി അമേഠിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ​ഗാന്ധിക്കെതിരെയാണ് സ്മൃതി ഇറാനി മത്സരിക്കുന്നത്. ​ഗൗരി​ഗഞ്ചിലെ ജില്ലാ മജിസ്ട്രേറ്റിനാണ് പത്രിക സമർപ്പിച്ചത്. രണ്ടാം തവണയാണ് ...

Page 1 of 4 1 2 4

Latest News