Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഐസിസിൽ പോയവർക്ക് ഇവിടെ സ്ഥാനമില്ല ; ഷമീമ ഭീഗത്തിന്റെ പൗരത്വ അപേക്ഷ നിരസിച്ച് ബ്രിട്ടൺ

by Brave India Desk
Feb 23, 2024, 09:00 pm IST
in News, UK, International
Share on Facebook
Tweet
WhatsApp
Telegram

ലണ്ടൻ: ബ്രിട്ടനിൽ നിന്നും ഐസിസിൽ ചേരാൻ സിറിയയിലേക്ക് പോയ ഷമീമ ഭീഗത്തിന്റെ പൗരത്വ അപേക്ഷ നിരാകരിച്ച് ബ്രിട്ടീഷ് അപ്പീൽ കോടതി. അപേക്ഷ പരിഗണിച്ച 3 ജഡ്ജിമാരും ഐക്യകണ്ഠം ആയാണ് ഷമീമ ഭീഗത്തിന്റെ അപേക്ഷ നിരസിക്കാനുള്ള തീരുമാനമെടുത്തത്. ഷമീമ ഭീഗം തെറ്റ് ചെയ്തോ ഇല്ലയോ എന്നത് ഞങ്ങളുടെ വിഷയം അല്ല, അവരുടെ പൗരത്വം എടുത്തു കളഞ്ഞ നടപടി നിയമപരമായി നിലനിൽക്കുമോ എന്നത് മാത്രമാണ് കോടതി പരിശോധിച്ചത്. അത് നിലനിൽക്കും എന്നത് ഉറപ്പായതിനാൽ, ഷമീമ ഭീഗത്തിന്റെ അപ്പീൽ നിരസിക്കുന്നു, കോടതി പറഞ്ഞു

2015-ൽ കിഴക്കൻ ലണ്ടനിൽ നിന്ന് രണ്ട് സുഹൃത്തുക്കളോടൊപ്പമാണ് ഷമീമ ഭീഗം രഹസ്യമായി സിറിയയിലേക്ക് കടന്നത്. ഷമീമ ഭീഗത്തെ മനുഷ്യ കടത്തിന് വിധേയമാക്കിയതാണോ അല്ലയോ എന്നതൊക്കെ പൂർണ്ണമായും പരിശോധിച്ചിട്ടാണ് അന്നത്തെ ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ് ഷമീമയുടെ പൗരത്വം എടുത്തു കളഞ്ഞതെന്ന് കോടതി പറഞ്ഞു. ജാവീദിന്‌ അതിനുള്ള പൂർണ്ണ അധികാരമുണ്ടെന്ന് മൂന്ന് ജഡ്ജിമാർ ഏകകണ്ഠമായി തീരുമാനമെടുക്കുകയായിരുന്നു

Stories you may like

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ഇപ്പോൾ 24 വയസ്സുള്ള ബീഗത്തിന് ഫലത്തിൽ ഒരു രാജ്യത്തേയും പൗരത്വം ഇല്ലെങ്കിലും 2019-ൽ ബ്രിടീഷ് സ്റ്റേറ്റ് സെക്രട്ടറി ജാവിദ് തൻ്റെ തീരുമാനമെടുത്ത സമയത്ത്, അവളുടെ 21-ാം ജന്മദിനം വരെ ബാധകമായ ബംഗ്ലാദേശ് പൗരത്വം അവർക്ക് ഉണ്ടായിരിന്നു എന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ തന്നെ ജാവേദ് ചെയ്തത് നിയമവിരുദ്ധം ആണെന്ന് പറയാനാകില്ല എന്ന് കോടതി നിരീക്ഷിച്ചു.

എന്നാൽ ഇത്തരത്തിലുള്ള പൗരത്വം റദ്ദ് ചെയ്യപ്പെടൽ ബ്രിട്ടീഷ് മുസ്‌ലിംകളെയാണ് താരതമ്യേനെ അനുപാതികമല്ലാത്ത വിധത്തിൽ ബാധിച്ചിട്ടുള്ളതെന്നും ഇത് തുല്യതാ നിയമത്തിൻ്റെ ലംഘനമാണെന്നും അവരുടെ അഭിഭാഷകർ ഉന്നയിച്ച വാദവും കോടതി പരിഗണിച്ചില്ല. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ ഇത്തരം വാദങ്ങൾ നിലനിൽക്കില്ല എന്ന് കോടതി വ്യക്തമാക്കി.

ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു മദ്ധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ, ഐസിസിൽ ചേർന്നതിൽ തനിക്ക് പശ്ചാത്താപം ഒന്നും ഇല്ല എന്ന് ഷമീമ ഭീഗം പറഞ്ഞിരുന്നു. കൂടാതെ അതിനു ശേഷം ബ്രിട്ടനിൽ നടന്ന ഒരു ഭീകരാക്രമണത്തിലും, അത് നടത്തിയവരെ പരോക്ഷമായി ന്യായീകരിച്ചു കൊണ്ട് ഇവർ രംഗത്ത് വന്നിരുന്നു

Tags: shameema bheegumcitizen ship revokedBritish court rejected appeal
Share1
Tweet
Send
Share

Latest stories from this section

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

Latest News

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies