Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഡിഎംകെയ്ക്ക് ചൈനയോടുള്ള പ്രതിബദ്ധത നോക്കൂ; ഐഎസ്ആർഒ പരസ്യത്തിലെ ചൈനീസ് പതാക വിഷയത്തിൽ രൂക്ഷവിമർശനവുമായി ബിജെപി

by Brave India Desk
Feb 28, 2024, 04:22 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ചെന്നെ: പുതിയ ഐഎസ്ആർഒ വിക്ഷേപണ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇറക്കിയ പരസ്യത്തിലെ റോക്കറ്റിൽ ചൈനയുടെ പതാക പ്രത്യക്ഷപ്പെട്ടതിൽ ഡിഎംകെ സർക്കാരിരെ രൂക്ഷമായി വിമർശിച്ച് ബിജെപി. പ്രാദേശിക പത്രങ്ങളിൽ ഡിഎംകെ നൽകിയ പരസ്യത്തെ അപലപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ രംഗത്തെത്തി. ചൈനയോടുള്ള ഡിഎംകെ സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ് പതാകയിൽ കാണുന്നതെന്ന് അണ്ണാമലൈ തുറന്നടിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനോടുള്ള അവഗണനയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ചൈനയോടുള്ള ഡിഎംകെ സർക്കാരിന്റെ പ്രതിബദ്ധതയുടെ ദൃഷ്ടാന്തമാണ് ഈ പരസ്യം. അഴിമതിയുടെ കാര്യത്തിൽ ഡിഎംകെ കുതിക്കുകയാണ്. ഐഎസ്ആർഒയുടെ രണ്ടാം വിക്ഷേപണ തറ പ്രഖ്യാപിച്ചതു മുതൽ പോസ്റ്ററുകളും പരസ്യങ്ങളും ഇറക്കാനുള്ള തിരക്കിലായിരുന്നു ഡിഎംകെ. അവരുടെ പഴയകാല തെറ്റുകളെ കുഴിച്ചുമൂടാനുള്ള ശ്രമങ്ങളെയാണ് ഈ നിരാശയുടെ അളവ് തെളിയിക്കുന്നത്’- അണ്ണാമലൈ എക്‌സിൽ കുറിച്ചു.

Stories you may like

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

60 വർഷങ്ങൾക്ക് മുൻപ് ഇസ്രോയുടെ ആദ്യ വിക്ഷേപണ പാഡ് എന്ന സ്വപ്‌നം തമിഴ്‌നാടിന്റെ കാര്യഷമതയില്ലായ്മ കൊണ്ട് ഇല്ലാതായതിനെ കുറിച്ചും അദ്ദേഹം ഓർമിച്ചു.

‘ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണ പാഡ് എന്ന ആശയം ഉയർന്നപ്പോൾ ആദ്യം മുന്നിൽ വന്നത് തമിഴ്‌നാടിന്റെ പോരായിരുന്നു. എന്നാൽ, അന്ന് ഡിഎംകെ അത് കൈകാര്യം ചെയ്ത രീതി ഏറെ നിരാശാജനകമായിരുന്നു. യോഗത്തിലേക്ക് മദ്യലഹരിയിലെത്തിയ മുഖ്യമന്ത്രി തിരു അണ്ണാദുരൈയുടെ പ്രതിനിധി രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയെ തീരെ ഗൗരവമില്ലൊതെയാണ് സമീപിച്ചത്. ഇപ്പോഴും ‘ഡിഎംകെയ്ക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല, കൂടുതൽ മോശമായിത്തീർന്നു എന്നല്ലാതെ’- അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: BJP president K AnnamalaiBJPdmk
Share1
Tweet
Send
Share

Latest stories from this section

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

Latest News

പാകിസ്ഥാൻ സിന്ദാബാദ്” സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ്” സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies