Friday, March 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രധാനമന്ത്രി തെലങ്കാനയിലേക്ക് ; 15,718 കോടി രൂപയുടെ വികസന പദ്ധതികൾ സമ്മാനിക്കും

by Brave India Desk
Mar 3, 2024, 08:00 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച തെലങ്കാനയിൽ എത്തും. 15,718 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ തെലങ്കാനയ്ക്ക് സമ്മാനിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി എത്തുന്നത്. സംഗറെഡ്ഡിയിലും അദിലാബാദിലും നടക്കുന്ന പൊതുസമ്മേളനങ്ങളെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

ദേശീയ പാതകൾ, എൻടിപിസി പവർ പ്ലാൻ്റ്, എംഎംടിഎസ് ഫേസ്-രണ്ടാം ഫൈനൽ സെക്ഷൻ എന്നിവയുൾപ്പെടെ നിരവധി വികസന പദ്ധതികളാണ് തെലങ്കാനയിൽ മോദി ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുന്നത്. മാർച്ച് 4, 5 തീയതികളിൽ തെലങ്കാന സന്ദർശിക്കുന്ന പ്രധാനമന്ത്രിക്ക് തെലങ്കാനയിലെ ജനങ്ങൾ ഏറ്റവും മികച്ച സ്വീകരണം തന്നെ നൽകുമെന്ന് തെലങ്കാന ബിജെപി അധ്യക്ഷനും വടക്കുകിഴക്കൻ മേഖലയിലെ കേന്ദ്ര ടൂറിസം, സാംസ്കാരിക, വികസന മന്ത്രിയുമായ ജി. കിഷൻ റെഡ്ഡി വ്യക്തമാക്കി.

Stories you may like

ഇറാന് വീണ്ടും കനത്ത പ്രഹരം; ഐആർജിസി വക്താവ് അലി മുഹമ്മദ് നൈനിയും കൊല്ലപ്പെട്ടു! ഒരു ആഴ്ചയ്ക്കിടെ വിടവാങ്ങുന്നത് നാലാമത്തെ ഉന്നത നേതാവ്

നേമം വീണ്ടും താമരക്കോട്ടയാകുമോ? രാജീവ് ചന്ദ്രശേഖറിന്റെ കരുത്തിൽ ബിജെപി പ്രതീക്ഷ; വെല്ലുവിളിക്കാൻ ശിവൻകുട്ടിയും ശബരിനാഥും

സെക്കന്തരാബാദ് കൻ്റോൺമെൻ്റിൽ മേൽപ്പാലങ്ങൾ നിർമിക്കുന്നതിനായി അടുത്തിടെ പ്രതിരോധ ഭൂമി കൈമാറ്റം ചെയ്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജി. കിഷൻ റെഡ്ഡി അഭിനന്ദിച്ചു. തെലങ്കാനയിലെ 17 പാർലമെൻ്റ് മണ്ഡലങ്ങളിലൂടെ നടത്തിയ ‘വിജയ് സങ്കൽപ് യാത്ര’ പ്രതീക്ഷിച്ചതിലും വിജയകരമായി പര്യവസാനിച്ചതായും കിഷൻ റെഡ്ഡി വ്യക്തമാക്കി. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന തെലങ്കാന സന്ദർശനത്തിനു ശേഷം തമിഴ്നാട്ടിലെ കൽപ്പാക്കത്തെ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ആണ് പ്രധാനമന്ത്രി സന്ദർശിക്കാനിരിക്കുന്നത്.

Tags: TelenganaPM Narendra Modi
Share2TweetSendShare

Latest stories from this section

തലസ്ഥാനത്ത് ബിജെപിയുടെ പടയൊരുക്കം, ചിറയിൻകീഴിലും കോവളത്തും അപ്രതീക്ഷിത ട്വിസ്റ്റുകൾ; ഇടതുകോട്ടയിൽ ഇനിയും സ്ഥാനാർത്ഥിയില്ല

പാർലമെന്ററി കീഴ്‌വഴക്കങ്ങൾ ലംഘിച്ചു; ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളി; പ്രോ ടെം സ്പീക്കർ നിയമനത്തിനെതിരെ  പിണറായി വിജയൻ

“അവർ പാർട്ടിയെ വഞ്ചിച്ചു, നൽകിയത് അർഹിച്ചതിലും വലിയ പരിഗണന”; ജി സുധാകരനും ടി കെ ഗോവിന്ദനുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി! 

ഈദ് ആഘോഷത്തിനിടെ കുവൈറ്റിലെ മിന അൽ-അഹമ്മദി റിഫൈനറിക്ക് നേരെ ഇറാൻ ആക്രമണം ; വൻ നാശനഷ്ടങ്ങൾ

ഗർഭം അലസി,ഇനി എന്ത് പറഞ്ഞ് പേടിപ്പിക്കും;  വിവാഹ വാഗ്ദാനം നൽകി പീഡനം; സിപിഎം നേതാവിനെതിരെ കേസ്; പീഡനത്തിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Discussion about this post

Latest News

ഇറാന് വീണ്ടും കനത്ത പ്രഹരം; ഐആർജിസി വക്താവ് അലി മുഹമ്മദ് നൈനിയും കൊല്ലപ്പെട്ടു! ഒരു ആഴ്ചയ്ക്കിടെ വിടവാങ്ങുന്നത് നാലാമത്തെ ഉന്നത നേതാവ്

ഇറാന് വീണ്ടും കനത്ത പ്രഹരം; ഐആർജിസി വക്താവ് അലി മുഹമ്മദ് നൈനിയും കൊല്ലപ്പെട്ടു! ഒരു ആഴ്ചയ്ക്കിടെ വിടവാങ്ങുന്നത് നാലാമത്തെ ഉന്നത നേതാവ്

നേമം വീണ്ടും താമരക്കോട്ടയാകുമോ? രാജീവ് ചന്ദ്രശേഖറിന്റെ കരുത്തിൽ ബിജെപി പ്രതീക്ഷ; വെല്ലുവിളിക്കാൻ ശിവൻകുട്ടിയും ശബരിനാഥും

നേമം വീണ്ടും താമരക്കോട്ടയാകുമോ? രാജീവ് ചന്ദ്രശേഖറിന്റെ കരുത്തിൽ ബിജെപി പ്രതീക്ഷ; വെല്ലുവിളിക്കാൻ ശിവൻകുട്ടിയും ശബരിനാഥും

തലസ്ഥാനത്ത് ബിജെപിയുടെ പടയൊരുക്കം, ചിറയിൻകീഴിലും കോവളത്തും അപ്രതീക്ഷിത ട്വിസ്റ്റുകൾ; ഇടതുകോട്ടയിൽ ഇനിയും സ്ഥാനാർത്ഥിയില്ല

തലസ്ഥാനത്ത് ബിജെപിയുടെ പടയൊരുക്കം, ചിറയിൻകീഴിലും കോവളത്തും അപ്രതീക്ഷിത ട്വിസ്റ്റുകൾ; ഇടതുകോട്ടയിൽ ഇനിയും സ്ഥാനാർത്ഥിയില്ല

പാർലമെന്ററി കീഴ്‌വഴക്കങ്ങൾ ലംഘിച്ചു; ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളി; പ്രോ ടെം സ്പീക്കർ നിയമനത്തിനെതിരെ  പിണറായി വിജയൻ

“അവർ പാർട്ടിയെ വഞ്ചിച്ചു, നൽകിയത് അർഹിച്ചതിലും വലിയ പരിഗണന”; ജി സുധാകരനും ടി കെ ഗോവിന്ദനുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി! 

90-ൽ പുറത്തായ സഞ്ജുവിനെ എനിക്കിഷ്ടമായി; അവനല്ലാതെ ആര് ചെയ്യും അതുപോലെ; ആവേശമായി അശ്വിന്റെ വാക്കുകൾ

90-ൽ പുറത്തായ സഞ്ജുവിനെ എനിക്കിഷ്ടമായി; അവനല്ലാതെ ആര് ചെയ്യും അതുപോലെ; ആവേശമായി അശ്വിന്റെ വാക്കുകൾ

ഈദ് ആഘോഷത്തിനിടെ കുവൈറ്റിലെ മിന അൽ-അഹമ്മദി റിഫൈനറിക്ക് നേരെ ഇറാൻ ആക്രമണം ; വൻ നാശനഷ്ടങ്ങൾ

ഈദ് ആഘോഷത്തിനിടെ കുവൈറ്റിലെ മിന അൽ-അഹമ്മദി റിഫൈനറിക്ക് നേരെ ഇറാൻ ആക്രമണം ; വൻ നാശനഷ്ടങ്ങൾ

ഗർഭം അലസി,ഇനി എന്ത് പറഞ്ഞ് പേടിപ്പിക്കും;  വിവാഹ വാഗ്ദാനം നൽകി പീഡനം; സിപിഎം നേതാവിനെതിരെ കേസ്; പീഡനത്തിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഗർഭം അലസി,ഇനി എന്ത് പറഞ്ഞ് പേടിപ്പിക്കും;  വിവാഹ വാഗ്ദാനം നൽകി പീഡനം; സിപിഎം നേതാവിനെതിരെ കേസ്; പീഡനത്തിനിരയായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സ്‌കൂൾ-കോളേജ് വിദ്യാർത്ഥിനിയായ ഗർഭിണിയാണോ? സർക്കാർ വക ഒരു ലക്ഷം രൂപ പാരിതോഷികം, വേറെയും ഉപഹാരങ്ങൾ; ചൈനയെ കടത്തിവെട്ടി വിചിത്ര ഉത്തരവുമായി രാജ്യം

ഏഴാമത്തെ പ്രസവം വീട്ടിൽ വെച്ച് നടത്തി; യുവതിക്ക് ദാരുണാന്ത്യം; അക്യുപങ്ചറിസ്റ്റായ ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കുടുംബം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology