Thursday, August 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമം; സിഎഎ അംഗീകരിക്കാൻ കഴിയില്ല; എതിർപ്പുമായി വിജയ്; തമിഴ്‌നാട്ടിൽ നിയമം നടപ്പിലാക്കരുത് എന്നും ആവശ്യം

by Brave India Desk
Mar 12, 2024, 10:24 am IST
in India
Share on Facebook
Tweet
WhatsAppTelegram

ചെന്നൈ: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതിനെ എതിർത്ത് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. നിയമം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. തമിഴ്‌നാട്ടിൽ ഒരിക്കലും ഈ നിയമം നടപ്പിലാക്കാൻ അനുവദിക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ തമിഴക വെട്രി കഴകം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.

പൗരത്വ നിയമ ഭേദഗതി  ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അത് നമ്മുടെ രാജ്യത്തിന്റെ സാമൂഹിക ഐക്യം തകർക്കും. ഈ നിയമം ഒരിക്കലും നടപ്പിലാക്കരുത് എന്നാണ് തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിക്കാനുള്ളത്. ഇതിനായി നേതാക്കൾ ശ്രദ്ധ പുലർത്തണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

മമത ഗോത്രവിഭാഗത്തോട് കാണിച്ചത് വൻ ക്രൂരത; ആദിവാസി താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മുൻ ബംഗാൾ സർക്കാരിന് വൻ വീഴ്ച പറ്റിയെന്ന് സി.എ.ജി റിപ്പോർട്ട്

എഫ്.സി.ആർ.എ ബിൽ ക്രൂരമെന്ന് പ്രതിപക്ഷം ; ബഹളവുമായി രാഹുലും സംഘവും; പാർലമെന്റ് സ്തംഭനം തുടരുന്നു

രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ബിജെപിയുടെ ശ്രമം. പൊതുതിരഞ്ഞെടുപ്പിന് മുൻപ് തന്നെ സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തെ ഭിന്നിപ്പിക്കാൻ അനുവദിക്കരുത് എന്നും വിജയ് ആവശ്യപ്പെട്ടു.

2019 ലായിരുന്നു കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം പാസാക്കിയത്. എന്നാൽ പിന്നീട് കൊറോണ മഹാമാരി വന്നതോട് കൂടി ഇത് നടപ്പിലാക്കുന്നത് വൈകുകയായിരുന്നു. 2014 ഡിസംബർ 31 ന് മുൻപായി പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവർക്ക് പൗരത്വം നൽകുന്നതാണ് ഈ നിയമം.

Tags: vijayCAA
Share10
Tweet
SendShare

Latest stories from this section

‘ഗുണ്ടാത്തലവൻ അതീഖ് അഹമ്മദിന്റെ ഇളയ മകനും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു;  ജയിലിലുള്ള സഹോദരനെ കാണാൻ പോകും വഴി ദുരന്തം

‘ഗുണ്ടാത്തലവൻ അതീഖ് അഹമ്മദിന്റെ ഇളയ മകനും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു;  ജയിലിലുള്ള സഹോദരനെ കാണാൻ പോകും വഴി ദുരന്തം

‘ആപ്പുകളുടെ തട്ടിപ്പിന് പൂട്ടിട്ട് കേന്ദ്രം!’: സെപ്റ്റോയ്ക്കും ബുക്ക് മൈ ഷോയ്ക്കും ഇൻഡിഗോയ്ക്കും വൻ പിഴ!

‘ആപ്പുകളുടെ തട്ടിപ്പിന് പൂട്ടിട്ട് കേന്ദ്രം!’: സെപ്റ്റോയ്ക്കും ബുക്ക് മൈ ഷോയ്ക്കും ഇൻഡിഗോയ്ക്കും വൻ പിഴ!

കഴിയാൻ എത്ര സമയമെടുക്കും, ഞങ്ങൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനുമുണ്ട്!’: അച്ഛന്റെ സംസ്കാരചടങ്ങിനിടെ വീഡിയോ കോളിൽ മക്കൾ

കഴിയാൻ എത്ര സമയമെടുക്കും, ഞങ്ങൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനുമുണ്ട്!’: അച്ഛന്റെ സംസ്കാരചടങ്ങിനിടെ വീഡിയോ കോളിൽ മക്കൾ

‘കാശ്മീരിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ; ലഷ്കർ കമാൻഡർ ലതീഫ് ഭട്ടിനായി വലവീശി സുരക്ഷാ സേന!’: തലയ്ക്ക് 15 ലക്ഷം പാരിതോഷികം

‘കാശ്മീരിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ; ലഷ്കർ കമാൻഡർ ലതീഫ് ഭട്ടിനായി വലവീശി സുരക്ഷാ സേന!’: തലയ്ക്ക് 15 ലക്ഷം പാരിതോഷികം

Discussion about this post

Latest News

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

മമത ഗോത്രവിഭാഗത്തോട് കാണിച്ചത് വൻ ക്രൂരത; ആദിവാസി താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ മുൻ ബംഗാൾ സർക്കാരിന് വൻ വീഴ്ച പറ്റിയെന്ന് സി.എ.ജി റിപ്പോർട്ട്

‘കത്തിയത് എന്റെ വാഹനമല്ല, കോടികളുടെ സ്വപ്നം: സംവിധായകൻ വിജീഷ് മണിയുടെ കാർ കത്തിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ്

‘കത്തിയത് എന്റെ വാഹനമല്ല, കോടികളുടെ സ്വപ്നം: സംവിധായകൻ വിജീഷ് മണിയുടെ കാർ കത്തിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ്

അതിരൂക്ഷ മഴക്കെടുതി ; മൂന്നിടത്ത് റെഡ് അലർട്ട് ; തൃശ്ശൂരിൽ മിന്നൽചുഴലി, കോഴിക്കോട് മലയിടിച്ചിൽ

കർക്കിടകം കനക്കുന്നു, 3 ജില്ലകളിൽ അതിതീവ്ര മഴ; പത്തനംതിട്ടയും കോട്ടയവും ഇടുക്കിയും റെഡ് അലർട്ടിൽ!’: വരും മണിക്കൂറുകളിൽ പ്രളയസാധ്യത

എഫ്.സി.ആർ.എ ബിൽ ക്രൂരമെന്ന് പ്രതിപക്ഷം ; ബഹളവുമായി രാഹുലും സംഘവും; പാർലമെന്റ് സ്തംഭനം തുടരുന്നു

എഫ്.സി.ആർ.എ ബിൽ ക്രൂരമെന്ന് പ്രതിപക്ഷം ; ബഹളവുമായി രാഹുലും സംഘവും; പാർലമെന്റ് സ്തംഭനം തുടരുന്നു

‘ഗുണ്ടാത്തലവൻ അതീഖ് അഹമ്മദിന്റെ ഇളയ മകനും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു;  ജയിലിലുള്ള സഹോദരനെ കാണാൻ പോകും വഴി ദുരന്തം

‘ഗുണ്ടാത്തലവൻ അതീഖ് അഹമ്മദിന്റെ ഇളയ മകനും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു;  ജയിലിലുള്ള സഹോദരനെ കാണാൻ പോകും വഴി ദുരന്തം

‘ആപ്പുകളുടെ തട്ടിപ്പിന് പൂട്ടിട്ട് കേന്ദ്രം!’: സെപ്റ്റോയ്ക്കും ബുക്ക് മൈ ഷോയ്ക്കും ഇൻഡിഗോയ്ക്കും വൻ പിഴ!

‘ആപ്പുകളുടെ തട്ടിപ്പിന് പൂട്ടിട്ട് കേന്ദ്രം!’: സെപ്റ്റോയ്ക്കും ബുക്ക് മൈ ഷോയ്ക്കും ഇൻഡിഗോയ്ക്കും വൻ പിഴ!

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

‘ഏഴാം ക്ലാസ് മുതൽ സ്വന്തം പിതാവിന്റെ ഉപദ്രവം; വാടകവീട്ടിൽ അമ്മയില്ലാത്ത നേരത്ത് വേട്ടയാടി;10-ാം ക്ലാസുകാരിക്ക് നേരെ ക്രൂര പീഡനം; 7 പ്രതികൾ!

കഴിയാൻ എത്ര സമയമെടുക്കും, ഞങ്ങൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനുമുണ്ട്!’: അച്ഛന്റെ സംസ്കാരചടങ്ങിനിടെ വീഡിയോ കോളിൽ മക്കൾ

കഴിയാൻ എത്ര സമയമെടുക്കും, ഞങ്ങൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനുമുണ്ട്!’: അച്ഛന്റെ സംസ്കാരചടങ്ങിനിടെ വീഡിയോ കോളിൽ മക്കൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies