Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ലൈംഗികാതിക്രമം ; ‘സ്ക്വിഡ് ഗെയിം’ താരം ഓ യങ് സുവിന് എട്ടു മാസത്തെ തടവ് ശിക്ഷ വിധിച്ച് കോടതി ; രണ്ടു വർഷത്തേക്ക് അഭിനയത്തിൽ നിന്നും വിലക്ക്

by Brave India Desk
Mar 15, 2024, 04:23 pm IST
in News, International
Share on FacebookTweetWhatsAppTelegram

സോൾ : ലൈംഗികാതിക്രമ കേസിൽ ‘സ്ക്വിഡ് ഗെയിം’ താരം ഓ യങ് സു കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി കോടതി. 2017 ൽ നടന്ന കേസിലാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. 79 വയസ്സുകാരനായ ഓ യങ് സുവിന് എട്ടുമാസത്തെ തടവ് ശിക്ഷയാണ് കോടതി നൽകിയിട്ടുള്ളത്. കൂടാതെ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് 40 മണിക്കൂർ ക്ലാസും ശിക്ഷയുടെ ഭാഗമായി അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.

തടവ് ശിക്ഷയോടൊപ്പം തന്നെ അഭിനയിക്കുന്നതിൽ നിന്നും ഓ യങ് സുവിനെ കോടതി സസ്പെൻഡ് ചെയ്തിട്ടുണ്ട്. രണ്ടുവർഷത്തേക്കാണ് അഭിനയത്തിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ദക്ഷിണ കൊറിയയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ ഉള്ള സുവോൺ ജില്ലാ കോടതിയാണ് ഓ യങ് സുവിന് ശിക്ഷ വിധിച്ചിരിക്കുന്നത്.

Stories you may like

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

‘സ്ക്വിഡ് ഗെയിം’ എന്ന ജനപ്രിയ നെറ്റ്ഫ്ലിക്സ് സീരീസിലൂടെ ആഗോളതലത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് ഓ യങ് സു. ഈ സീരീസിലെ പ്രധാന കഥാപാത്രമായ ഓ ഇൽ-നാം ആയിട്ടാണ് ഓ യങ് സു അഭിനയിച്ചിരുന്നത്. 2022ൽ മികച്ച സഹനടന് ഉള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് അർഹനാകുന്ന ആദ്യ ദക്ഷിണകൊറിയൻ താരമെന്ന നിലയിൽ വലിയ സ്വീകാര്യത ആയിരുന്നു രാജ്യത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നത്.

Tags: south koreao yeong susquid game
Share1TweetSendShare

Latest stories from this section

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

Discussion about this post

Latest News

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

രണ്ട് മുന്നണികളും ബിജെപിയെ ഭയക്കുന്നു ; കേരളത്തിൽ ബിജെപി യഥാർത്ഥ എ ടീമായി മാറുകയാണെന്ന് മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology