ദക്ഷിണ കൊറിയന്‍ താരങ്ങളെ നോക്കി പുഞ്ചിരിച്ചു; ഒളിമ്പിക്‌സ് ജേതാക്കള്‍ക്ക് ഉത്തരകൊറിയയുടെ ശിക്ഷ
പാരീസ് ഒളിമ്പിക്സില്‍ തങ്ങളുടെ എതിരാളികളായ ദക്ഷിണ കൊറിയന്‍ മത്സരാര്‍ഥികളായ ലിം ജോങ്-ഹൂണ്‍, ഷിന്‍ യു-ബിന്‍ എന്നിവര്‍ക്കൊപ്പം ഉത്തരകൊറിയന്‍ താരങ്ങള്‍ എടുത്ത സെല്‍ഫി വിവാദത്തില്‍. വെള്ളിമെഡല്‍ ജേതാക്കളായ റി ...