Saturday, April 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

2029 ലെ തിരഞ്ഞെടുപ്പിന് ബിജെപി തയ്യാറാണോ എന്ന് മാദ്ധ്യമപ്രവർത്തകർ ; 2047 വരെയുള്ള പ്ലാൻ കയ്യിലുണ്ടെന്ന് മാസ് മറുപടിയുമായി മോദി

by Brave India Desk
Mar 16, 2024, 11:46 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : 2047 വരേയ്ക്കുമുള്ള പ്ലാനുകൾ ബിജെപിയുടെ കയ്യിൽ ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാ ടുഡേ കോൺക്ലെവിൽ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. 2029 ലെ തിരഞ്ഞെടുപ്പിന് ബിജെപി തയ്യാറാണോ എന്ന ചോദ്യത്തിന് ആയിരുന്നു 2047 വരേയ്ക്കും ഉള്ള ആസൂത്രണങ്ങൾ തങ്ങളുടെ കയ്യിലുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. നിറഞ്ഞ കയ്യടിയോടെയാണ് പ്രധാനമന്ത്രിയുടെ ഈ മാസ് മറുപടി സദസ്സ് വരവേറ്റത്.

തലക്കെട്ടുകൾക്കായി താൻ പ്രവർത്തിക്കാറില്ല എന്നും സമയപരിധിക്കുള്ളിൽ തന്റെ ജോലി പൂർത്തിയാക്കും എന്ന് ഉറപ്പു നൽകുകയാണ് ചെയ്യാറുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ലോകം മുഴുവനും നിരവധി അനിശ്ചിതത്വങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തിലും ഇന്ത്യ മികച്ച രീതിയിൽ ആണ് മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്നും മോദി വ്യക്തമാക്കി.

Stories you may like

മരണത്തിന്റെ മുന്നിൽ കുഞ്ഞുങ്ങൾക്കായി അവൾ നിലയുറപ്പിച്ചു, തെരുവ് നായയിൽ നിന്ന് ഗ്രാമത്തിന്റെ രക്ഷകയിലേക്ക്; കാളിക്ക് കണ്ണീരോടെ വിട

പവൻ ഖേര കുടുങ്ങും; കസ്റ്റഡി ചോദ്യം ചെയ്യൽ വേണമെന്ന് കോടതി, വ്യാജരേഖാ കേസിൽ കോൺഗ്രസ് വക്താവിന് വൻ തിരിച്ചടി

കഴിഞ്ഞ 10 വർഷമായി ബിജെപി നേതൃത്വത്തിൽ കേന്ദ്രസർക്കാർ വടക്കു കിഴക്കൻ മേഖലകളിൽ നടത്തിവരുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി കോൺക്ലേവിൽ എടുത്തുപറഞ്ഞു. 2014 ന് മുൻപ് വടക്ക് കിഴക്കൻ മേഖല പൂർണ്ണമായും അവഗണിക്കപ്പെട്ടിരുന്ന നിലയിൽ ആയിരുന്നെങ്കിലും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വലിയ മാറ്റങ്ങൾ അവിടെ സംഭവിച്ചെന്നും വികസനത്തിൽ വലിയ മുന്നേറ്റം ഉണ്ടായെന്നും മോദി വ്യക്തമാക്കി.

Tags: BJPPM Narendra Modi
Share11TweetSendShare

Latest stories from this section

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടും ഫലിച്ചില്ല, കെജ്‌രിവാളിന് സംഭവിച്ചത് വൻ കണക്കുകൂട്ടൽ പിഴവോ? എഎപിയിൽ നിന്ന് ബിജെപിയിലേക്ക് എംപിമാരുടെ ഒഴുക്ക്

ആം ആദ്മിക്ക് വഴിതെറ്റി, അതുകൊണ്ടാണ് എംപിമാർ പോയത്; കെജ്‌രിവാളിനെയും പാർട്ടിയെയും നിർത്തിപൊരിച്ച് അണ്ണാ ഹസാരെ

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

Discussion about this post

Latest News

മരണത്തിന്റെ മുന്നിൽ കുഞ്ഞുങ്ങൾക്കായി അവൾ നിലയുറപ്പിച്ചു, തെരുവ് നായയിൽ നിന്ന് ഗ്രാമത്തിന്റെ രക്ഷകയിലേക്ക്; കാളിക്ക് കണ്ണീരോടെ വിട

മരണത്തിന്റെ മുന്നിൽ കുഞ്ഞുങ്ങൾക്കായി അവൾ നിലയുറപ്പിച്ചു, തെരുവ് നായയിൽ നിന്ന് ഗ്രാമത്തിന്റെ രക്ഷകയിലേക്ക്; കാളിക്ക് കണ്ണീരോടെ വിട

പവൻ ഖേര കുടുങ്ങും; കസ്റ്റഡി ചോദ്യം ചെയ്യൽ വേണമെന്ന് കോടതി, വ്യാജരേഖാ കേസിൽ കോൺഗ്രസ് വക്താവിന് വൻ തിരിച്ചടി

പവൻ ഖേര കുടുങ്ങും; കസ്റ്റഡി ചോദ്യം ചെയ്യൽ വേണമെന്ന് കോടതി, വ്യാജരേഖാ കേസിൽ കോൺഗ്രസ് വക്താവിന് വൻ തിരിച്ചടി

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടും ഫലിച്ചില്ല, കെജ്‌രിവാളിന് സംഭവിച്ചത് വൻ കണക്കുകൂട്ടൽ പിഴവോ? എഎപിയിൽ നിന്ന് ബിജെപിയിലേക്ക് എംപിമാരുടെ ഒഴുക്ക്

ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടും ഫലിച്ചില്ല, കെജ്‌രിവാളിന് സംഭവിച്ചത് വൻ കണക്കുകൂട്ടൽ പിഴവോ? എഎപിയിൽ നിന്ന് ബിജെപിയിലേക്ക് എംപിമാരുടെ ഒഴുക്ക്

ആം ആദ്മിക്ക് വഴിതെറ്റി, അതുകൊണ്ടാണ് എംപിമാർ പോയത്; കെജ്‌രിവാളിനെയും പാർട്ടിയെയും നിർത്തിപൊരിച്ച് അണ്ണാ ഹസാരെ

ആം ആദ്മിക്ക് വഴിതെറ്റി, അതുകൊണ്ടാണ് എംപിമാർ പോയത്; കെജ്‌രിവാളിനെയും പാർട്ടിയെയും നിർത്തിപൊരിച്ച് അണ്ണാ ഹസാരെ

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

അടുപ്പിലില്ലാത്ത കഞ്ഞിക്ക് നേതാക്കളുടെ കയ്യാങ്കളി; വോട്ട് എണ്ണും മുൻപേ മുഖ്യമന്ത്രി കസേരയ്ക്കായി കടിപിടി; കോൺഗ്രസിൽ അസ്വസ്ഥത പുകയുന്നു

രാജ്യത്തെ ‘ഡയബറ്റിസ് ഹോട്ട്‌സ്‌പോട്ടുകൾ’ പ്രഖ്യാപിച്ച് ഐസിഎംആർ ; ഗോവ, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന പ്രമേഹ നിരക്ക്

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

ഹോർമുസിൽ 2 കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ ; അമേരിക്കയുമായി ബന്ധമുള്ള കപ്പലുകളെന്ന് ഐ.ആർ.ജി.സി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology