Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചൈനയുടെ ആപ്പീസ് പൂട്ടാൻ മോദി കണ്ടെത്തിയ വജ്രായുധം; വെറും കളിപ്പാട്ടം കൊണ്ട് തളർന്ന ഷി ജിൻ പിംഗ്

by Brave India Desk
Mar 18, 2024, 03:52 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: കളിപ്പാട്ട നിർമ്മാണ മേഖലയിൽ കുതിച്ച് ഇന്ത്യ. ചൈനയുടെ തളർച്ച മുതലെടുത്താണ് ഇന്ത്യയുടെ അസാധാരണ കുതിപ്പ്. 2014-15 സാമ്പത്തിക വർഷത്തിനും 2022-23 വർഷത്തിനുമിടയിൽ ഇന്ത്യയിൽ നിന്നുള്ള കളിപ്പാട്ട കയറ്റുമതിയിൽ 239 ശതമാനം വർദ്ധനയുണ്ടായി. ഇക്കാലയളവിൽ കളിപ്പാട്ടങ്ങളുടെ ഇറക്കുമതിയിൽ 52 ശതമാനം ഇടിവുണ്ടായി.

ഇന്ത്യൻ കളിപ്പാട്ടത്തിന്റെ ഗുണനിലവാരം മനസിലാക്കിയ വാൾമാർട്ട് ഇവിടെ നിന്ന് ലക്ഷ്യമിടുന്നത് 10 ബില്യൺ യുഎസ് ഡോളറിന്റെ കയറ്റുമതിയാണ്. കളിപ്പാട്ട സംരംഭകർക്കും, MSME കൾക്കും ഏറെ പ്രതീക്ഷയാണ് ഈ വിപണി.

Stories you may like

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

ആഭ്യന്തര കളിപ്പാട്ട നിർമ്മാണം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും ചൈനയ്‌ക്കൊപ്പം പുതിയ ഒരു നിർമ്മാണ കേന്ദ്രം കൂടി വേണമെന്ന ആഗോള നിക്ഷേപകരുടെ നിലപാടുമാണ് ഇന്ത്യയ്ക്ക് നേട്ടമായതെന്നാണ് വിലയിരുത്തൽ.

ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിന്റെ (ഡിപിഐഐടി) ആഭിമുഖ്യത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ലക്‌നൗ ”ഇന്ത്യയിലെ കളിപ്പാട്ടങ്ങളുടെ വിജയ കഥ” എന്ന വിഷയത്തിൽ നടത്തിയ പഠനത്തിലാണ് ഈ നിരീക്ഷണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.

യുഎഇ, ഓസ്ട്രേലിയ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ആഭ്യന്തരമായി നിർമ്മിക്കുന്ന കളിപ്പാട്ടങ്ങൾക്കുള്ള സീറോ-ഡ്യൂട്ടി മാർക്കറ്റ് ആക്സസിനൊപ്പം ആഗോള കളിപ്പാട്ട മൂല്യ ശൃംഖലയിലേക്ക് കൈകോർത്തതോടെ ഇന്ത്യയും മികച്ച കയറ്റുമതി രാജ്യമായി ഉയർന്നുവരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2020 ഓഗസ്റ്റിലെ ”മൻ കി ബാത്ത്” പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ ഒരു ആഗോള കളിപ്പാട്ട നിർമ്മാണ കേന്ദ്രമായി സ്ഥാപിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഈ കാഴ്ചപ്പാട് നിറവേറ്റുന്നതിനായി, കളിപ്പാട്ടങ്ങളുടെ രൂപകല്പന പ്രോത്സാഹിപ്പിക്കുന്നതിന്, കളിപ്പാട്ടങ്ങൾ ഒരു പഠന വിഭവമായി ഉപയോഗിക്കുന്നത്, കളിപ്പാട്ടങ്ങളുടെ ഗുണനിലവാരം നിരീക്ഷിക്കൽ, തദ്ദേശീയ കളിപ്പാട്ട ക്ലസ്റ്ററുകൾ പ്രോത്സാഹിപ്പിക്കുന്നതിന് NAPT പോലുള്ള ഒരു സമഗ്ര പരിപാടിയുടെ രൂപീകരണം ഉൾപ്പെടെയുള്ള നിരവധി സംരംഭങ്ങൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.

ആഭ്യന്തര കളിപ്പാട്ട നിർമ്മാതാക്കളെ സംരക്ഷിക്കുന്നതിനായി ഇറക്കുമതി തീരുവ കുത്തനെ ഉയർത്തിയതും രാജ്യത്ത് വില്ക്കുന്ന കളിപ്പാട്ടങ്ങൾക്ക് ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ്(ബി.ഐ.എസ്) അംഗീകാരം നിർബന്ധമാക്കിയതും അനുകൂലമായി.

ബിഐഎസ് സ്റ്റാൻഡേർഡ് മാർക്കുള്ള കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നതിന് ആഭ്യന്തര നിർമ്മാതാക്കൾക്ക് 1200-ലധികം ലൈസൻസുകളും വിദേശ നിർമ്മാതാക്കൾക്ക് 30-ലധികം ലൈസൻസുകളും ബിഐഎസ് അനുവദിച്ചിട്ടുണ്ട്. കൂടാതെ, ഗാർഹിക കളിപ്പാട്ട വ്യവസായത്തെ പിന്തുണയ്ക്കുന്നതിനായി ഒരു ക്ലസ്റ്റർ അധിഷ്ഠിത സമീപനം സ്വീകരിച്ചു.

Tags: chinapm modiToys
Share7
Tweet
SendShare

Latest stories from this section

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

മൂന്നാം ഭാഷാ നയത്തിൽ വീഴ്ച: സി.ബി.എസ്.ഇക്കെതിരെ പാർലമെന്ററി സമിതിയുടെ ഗുരുതര കണ്ടെത്തൽ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

Discussion about this post

Latest News

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘സോഷ്യൽ മീഡിയയുടെ വായ മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനാണോ ഞാൻ?’;മെറ്റയ്ക്ക് കത്തെഴുതുമെന്ന് വി.ഡി. സതീശൻ!

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

മൂന്നാം ഭാഷാ നയത്തിൽ വീഴ്ച: സി.ബി.എസ്.ഇക്കെതിരെ പാർലമെന്ററി സമിതിയുടെ ഗുരുതര കണ്ടെത്തൽ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies