Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

ആ ചിത്രം ഹിറ്റായിരുന്നില്ലെങ്കിൽ; ഇന്നുള്ള അമല പോളില്ല; കരിയർ ബെസ്റ്റ് സിനിമയെക്കുറിച്ച് താരം

by Brave India Desk
Mar 19, 2024, 11:18 am IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

നീലത്താമര എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് വന്ന അമല പോളിന് പിന്നീട് കരിയറിൽ വൻ കുതിച്ചു ചാട്ടമാണ് സംഭവിച്ചത്. തമിഴകത്ത് സൂപ്പർസ്റ്റാർ സിനിമകളിൽ നായികയായി തിളങ്ങിയതിനൊപ്പം, തെലുങ്ക് സിനിമകളിലും അഭിനയിച്ചു.

താര റാണിയായപ്പോൾ മലയാളത്തിലും മികച്ച സിനിമകൾ അമലയ്ക്ക് ലഭിച്ചു. റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയകഥ, മിലി തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. എന്നാൽ, മൈന എന്ന സിനിമയാണ് നടിയുടെ കരിയറിലെ നാഴികക്കല്ല്. ആ ചിത്രം ഹിറ്റായിരുന്നില്ലെങ്കിൽ അമലയ്ക്ക് ഇന്നത്തെ നിലയിലേക്ക് ഉയരാൻ കഴിയുമായിരുന്നില്ല.

Stories you may like

തന്റെ ജീവിതത്തോട് പുരുഷന്മാർക്ക് അസൂയയാണ് : അതാണ് വിവാദങ്ങളുണ്ടാക്കുന്നത്; കമലഹാസൻ

‘ടിനി വെറുമൊരു ആയുധം, ലക്ഷ്മിപ്രിയയെ സംരക്ഷിക്കുന്നത് ശ്വേതയും ആ നടനും’;  കടുത്ത ആരോപണങ്ങളുമായി അൻസിബയുടെ അഭിഭാഷകൻ

അതേസമയം, നടിയ്ക്ക് വിനയായ ഒരു സിനിമയുമുണ്ട്. സിന്ധുസമവേലി എന്ന തമിഴ് ചിത്രമാണ് ഇത്. ഇന്റിമേറ്റ് രം​ഗങ്ങളും വിവാദപരമായ കഥാ​ഗതിയുമുള്ള സിനിമ, അന്ന് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. മൈന കഴിഞ്ഞാണ് അമല സിന്ധുസമവേലിയിൽ അഭിനയിച്ചത്. പക്ഷെ, മൈനയ്ക്ക് മുമ്പ് അത് റിലീസായി.

ആ സിനിമയുടെ വിവാദങ്ങൾ കാരണം മൈനയുടെ പ്രമോഷനിൽ നിന്നെല്ലാം താരത്തെ മാറ്റി നിർത്തിയിരുന്നു. സിന്ധു സമവേലിയിലെ ഇമേജ് മൈനയിലെ കഥാപാത്രത്തിലേക്ക് പോകേണ്ടെന്ന് കരുതിയായിരുന്നു അത്. പക്ഷെ, അർഹമായ വിജയം കൈവരിക്കുന്നതിൽ നിന്നും ആർക്കും നമ്മളെ ത‌ടയാൻ പറ്റില്ലെന്നാണ് അമലാ പോൾ പറയുന്നത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമായാണ് അമല പോൾ ഈ സംഭവത്തെ കാണുന്നത്. അമല നായികയായെത്തിയ മൈന സൂപ്പർഹിറ്റായിയിരുന്നു. സിനിമ റിലീസായതിന് ശേഷം പ്രേക്ഷകർ എന്നെ ഒരുപാട് സ്നേഹിച്ചു. ഒടുവിൽ അണിയറ പ്രവർത്തകർക്ക് തന്നെ പ്രമോഷന് വിളിക്കേണ്ടി വന്നെന്നും അമല പോൾ വ്യക്തമാക്കി.

ആടുജീവിതമാണ് അമല പോളിന്റെ പുതിയ സിനിമ. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥിരാജാണ് നായകൻ. വർഷങ്ങളായി പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. ലെവൽ ക്രോസ്, ദ്വിജ തുടങ്ങി ഒന്നിലേറെ സിനിമകൾ അമലയുടേതായി ഇനി റിലീസ് ചെയ്യാനുണ്ട്. കരിയറിനൊപ്പം വ്യക്തി ജീവിതത്തിലും അമല പോളിന് വിശേഷങ്ങളേറെയാണ്. അടുത്തിടെ വിവാഹിതയായ നടി​ ​ഗർഭിണിയാണ്. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് അമല.

Tags: actress amala paulamala paul
ShareTweetSendShare

Latest stories from this section

ആ സീൻ കഴിഞ്ഞ് അമരീഷ് പുരി ലാലിനെ കെട്ടിപ്പിടിച്ച് കരഞ്ഞു, വേറെ ഒരു നടനും അത് ചെയ്യില്ല; കാലാപാനിയിലെ ആ അസ്വസ്ഥമാക്കുന്ന രംഗത്തെക്കുറിച്ച് പ്രിയദർശൻ

ആ സീൻ കഴിഞ്ഞ് അമരീഷ് പുരി ലാലിനെ കെട്ടിപ്പിടിച്ച് കരഞ്ഞു, വേറെ ഒരു നടനും അത് ചെയ്യില്ല; കാലാപാനിയിലെ ആ അസ്വസ്ഥമാക്കുന്ന രംഗത്തെക്കുറിച്ച് പ്രിയദർശൻ

മലയാള സിനിമയുടെ കാരണവർ:അധ്യാപകനിൽ നിന്ന് പത്മശ്രീയിലേക്ക് |മധു

മലയാള സിനിമയുടെ കാരണവർ:അധ്യാപകനിൽ നിന്ന് പത്മശ്രീയിലേക്ക് |മധു

കുടയും ബാഗും കൊണ്ട് ചിരി മറച്ച ലാൽ; രണ്ടാമത് എടുക്കേണ്ടി വരാത്ത ആ സീനിന്റെ രഹസ്യം പരസ്യമാക്കി സത്യൻ അന്തിക്കാട്; മോഹൻലാലിൻറെ പ്രസൻസ് ഓഫ് മൈൻഡ്

കുടയും ബാഗും കൊണ്ട് ചിരി മറച്ച ലാൽ; രണ്ടാമത് എടുക്കേണ്ടി വരാത്ത ആ സീനിന്റെ രഹസ്യം പരസ്യമാക്കി സത്യൻ അന്തിക്കാട്; മോഹൻലാലിൻറെ പ്രസൻസ് ഓഫ് മൈൻഡ്

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

‘ഒരിക്കലും മറക്കാനാകാത്ത അനുഭവം, ബഹുമതിയായി കരുതുന്നു’ ; പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ സൽമാൻ

Discussion about this post

Latest News

പാതിരാത്രിയിൽ ടാപ്പുകൾ തനിയെ തുറന്നു, പേടിച്ചുവിറച്ച് ദാദ സഹതാരത്തിന്റെ റൂമിലേക്ക് ഓടി”; ലംലി കാസിലിലെ ആ ‘പ്രേത’ രാത്രിയെക്കുറിച്ച് സൗരവ് ഗാംഗുലി

പാതിരാത്രിയിൽ ടാപ്പുകൾ തനിയെ തുറന്നു, പേടിച്ചുവിറച്ച് ദാദ സഹതാരത്തിന്റെ റൂമിലേക്ക് ഓടി”; ലംലി കാസിലിലെ ആ ‘പ്രേത’ രാത്രിയെക്കുറിച്ച് സൗരവ് ഗാംഗുലി

ബാറ്റ് നടുവേ കീറി ഐസിസി പരിശോധിക്കാൻ പോകുന്നു; ജയസൂര്യയുടെ സ്പ്രിങ് ബാറ്റും യാഥാർഥ്യവും; 96 ലോകകപ്പിൽ സംഭവിച്ചത്

ബാറ്റ് നടുവേ കീറി ഐസിസി പരിശോധിക്കാൻ പോകുന്നു; ജയസൂര്യയുടെ സ്പ്രിങ് ബാറ്റും യാഥാർഥ്യവും; 96 ലോകകപ്പിൽ സംഭവിച്ചത്

ഇംഗ്ലണ്ടിനെതിരെ സഞ്ജുവിന് അഗ്നിപരീക്ഷ; കാത്തിരിക്കുന്നത് ട്വന്റി-20 കരിയറിലെ വമ്പൻ നാഴികക്കല്ല്; ചരിത്രനേട്ടത്തിലേക്ക് ഇനി 86 റൺസ് കൂടി

ഇംഗ്ലണ്ടിനെതിരെ സഞ്ജുവിന് അഗ്നിപരീക്ഷ; കാത്തിരിക്കുന്നത് ട്വന്റി-20 കരിയറിലെ വമ്പൻ നാഴികക്കല്ല്; ചരിത്രനേട്ടത്തിലേക്ക് ഇനി 86 റൺസ് കൂടി

അർജുനൻ തപസ്സുചെയ്ത മണ്ണ്;നന്ദികേശന്റെ വദനത്തിലൂടെ മാത്രം ദർശിക്കാവുന്ന ശിവലിംഗം; അടൂർ മഹാലിംഗേശ്വര ക്ഷേത്രം

അർജുനൻ തപസ്സുചെയ്ത മണ്ണ്;നന്ദികേശന്റെ വദനത്തിലൂടെ മാത്രം ദർശിക്കാവുന്ന ശിവലിംഗം; അടൂർ മഹാലിംഗേശ്വര ക്ഷേത്രം

പൂട്ടുകളോ വാതിലുകളോ ഇല്ലാത്ത വിസ്മയ ഗ്രാമം; തുറന്ന ആകാശക്കീഴിൽ ശനിദേവൻ വാഴുന്ന ശിംഗണാപൂർ

പൂട്ടുകളോ വാതിലുകളോ ഇല്ലാത്ത വിസ്മയ ഗ്രാമം; തുറന്ന ആകാശക്കീഴിൽ ശനിദേവൻ വാഴുന്ന ശിംഗണാപൂർ

ടീമിൽ എനിക്ക് ഏറ്റവും പേടി അയാളെയാണ്; പക്ഷെ അദ്ദേഹം ഞങ്ങൾക്ക് അച്ഛനെപ്പോലെയാണ്; ആശിഷ് നെഹ്‌റയെക്കുറിച്ച് സായ് സുദർശൻ

ടീമിൽ എനിക്ക് ഏറ്റവും പേടി അയാളെയാണ്; പക്ഷെ അദ്ദേഹം ഞങ്ങൾക്ക് അച്ഛനെപ്പോലെയാണ്; ആശിഷ് നെഹ്‌റയെക്കുറിച്ച് സായ് സുദർശൻ

രാത്രിയെ പകലാക്കുന്ന ദീപസ്തംഭങ്ങൾ:വിക്രമാദിത്യ മഹാരാജാവ് ഭജിച്ച ഹരസിദ്ധി അമ്മ

രാത്രിയെ പകലാക്കുന്ന ദീപസ്തംഭങ്ങൾ:വിക്രമാദിത്യ മഹാരാജാവ് ഭജിച്ച ഹരസിദ്ധി അമ്മ

വിഗ്രഹത്തിന്റെ അധരങ്ങളിൽ അപ്രത്യക്ഷമാകുന്ന മദ്യനിവേദ്യം; ഉജ്ജയിനിലെ കാലഭൈരവ ക്ഷേത്രം

വിഗ്രഹത്തിന്റെ അധരങ്ങളിൽ അപ്രത്യക്ഷമാകുന്ന മദ്യനിവേദ്യം; ഉജ്ജയിനിലെ കാലഭൈരവ ക്ഷേത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies