Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ഇവയാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ വീടുകൾ; വില കേട്ടാൽ നിങ്ങൾ ഞെട്ടും

by Brave India Desk
Mar 21, 2024, 07:30 pm IST
in International, Lifestyle
Share on FacebookTweetWhatsAppTelegram

പലരുടെയും ഏറ്റവും വലിയ സ്വപ്‌നമാണ് സ്വന്തമായി ഒരു വീട്. തങ്ങളുടെ വീട് മനോഹരമാക്കാനായി എത്ര പണം ചിലവഴിക്കാനും ഇന്നത്തെ കാലത്തെ ആളുകൾക്ക് മടിയില്ല. എന്നാൽ, ലോകത്തിലെ ഏറ്റവും വില കൂടിയ വീടുകൾ ഏതൊക്കെയാണെന്ന് നിങ്ങൾക്ക് അറിയാമോ?

ബക്കിംഗ്ഹാം കൊട്ടാരം

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

ലോകത്തിലെ ഏറ്റവും വിലകൂടിയ വീടുകളിൽ ഒന്നാണ് ബക്കിംഗ്ഹാം കൊട്ടാരം. 4900 മില്യൺ ഡോളറാണ് ഈ വീടിന്റെ മൂല്യം. ലണ്ടന്റെ മദ്ധ്യഭാഗത്താണ് അത്യാഡംബരമായ ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

775 മുറികളാണ് ഈ വീടിനുള്ളത്. ഇതിൽ സ്‌റ്റേറ്റ് റൂമുകൾ, 52 റോയൽ ഗസ്റ്റ് റൂമുകൾ, 188 സ്റ്റാഫ് ബെഡ്‌റൂമുകൾ, 92 ഓഫീസുകൾ, 78 ബാത്തറൂമുകൾ എന്നിവയാണ് ബക്കിംഗ്ഹാം കൊട്ടാരത്തിൽ ഉള്ളത്. 108 മീറ്ററും ഉയരം 120 മീറ്ററുമാണ് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ നീളം. രാജകീയ വിരുന്നുകൾ, ഉച്ചഭക്ഷണം, അത്താഴം, റിസപ്ഷനുകൾ, ഗാർഡൻ പാർട്ടികൾ എന്നിവയിൽ അതിഥികളായി ഓരോ വർഷവും 50,000-ത്തിലധികം ആളുകൾ ബക്കിംഗ്ഹാം കൊട്ടാരത്തിൽ പങ്കെടുക്കാറുണ്ട്.

ആന്റിലിയ

മുകേഷ് അംബാനിയുടെ വീടാണ് ആന്റിലിയ. 400,000 ചതുരശ്ര അടിയിലാണ് ആന്റിലിയ വ്യാപിച്ചു കിടക്കുന്നത്. 2,000 മില്യൺ ഡോളറാണ് ഈ വീടിന്റെ മൂല്യം. മുംബൈയിലെ കുമ്പള്ള ഹിൽസിലാണ് സ്ഥിതി ചെയ്യുന്നത്. 27 നിലകളാണ് ഈ കൊട്ടാരസമാനമായ വീടിനുള്ളത്. 173 മീറ്ററാണ് ഇതിന്റെ ഉയരം.

വില്ല ലിയോപോൾഡ

ലെബനൻ ബാങ്കർ വില്യം സഫ്രയുടെ ഭാര്യയുടെ വില്ലയായ വില്ല ലിയോപോൾഡയുടെ മൂല്യം 750 മില്യൺ ഡോളറാണ്. 50 ഏക്കറിലാണ് ഈ ബംഗ്ലാവ് വ്യാപിച്ചു കിടക്കുന്നത്. വലിയ പൂന്തോട്ടം, ഒരു നീന്തൽക്കുളം, പൂൾ ഹൗസ്, ഒരു ഔട്ട്‌ഡോർ അടുക്കള, ഒരു ഹെലിപാഡ്, ഒരു ഗസ്റ്റ് ഹൗസ് എന്നിവ ഈ മാളികയിൽ ഉണ്ട്.

വില്ല ലെസ് സെഡ്രെസ്

ഫ്രഞ്ച് റിവിയേരയിലെ വില്ല ലെസ് സെഡ്രെസ് ബെൽജിയം രാജാവിനുവേണ്ടി 1830-ൽ പണികഴിപ്പിച്ചതാണ് വില്ല ലെസ് സെഡ്രെസ്. 450 മില്യൺ ഡോളറാണ് ഈ മാളികയുടെ മൂല്യം.

18,000 ചതുരശ്ര അടി വിസ്തീർണമുണ്ട് വില്ല ലെസ് സെഡ്രെസിന്. 14 കിടപ്പുമുറികൾ, നീന്തൽക്കുളം, 3,000 സസ്യ-പ്രകൃതിശാസ്ത്ര ഗ്രന്ഥങ്ങൾ അടങ്ങിയ മരം കൊണ്ട് നിർമ്മിച്ച ലൈബ്രറി എന്നിവയുണ്ട്. ആമസോണിയൻ ലില്ലി പാഡുകളുള്ള മനുഷ്യനിർമ്മിത കുളം, അഥീനയുടെ വെങ്കല പ്രതിമ, നിലവിളക്ക് കൊളുത്തിയ ബോൾറൂം, 30 കുതിരകൾക്ക് വേണ്ടിയുള്ള കുതിരലായം, ഗംഭീരമായ ഇരിപ്പിടങ്ങൾ, 19-ാം നൂറ്റാണ്ടിലെ ഛായാചിത്രങ്ങൾ ഫ്രെയിമുകൾ, ഒപ്പം അതിശയിപ്പിക്കുന്ന മരപ്പണികൾ എന്നിവയാൽ സമ്പന്നമാണ് വില്ല ലെസ് സെഡ്രെസ്.

ഫോർ ഫെയർഫീൽഡ് പോണ്ട്

ന്യൂയോർക്കിലെ സാഗപോനാക്കിൽ ഇറ റെന്നറുടെ ഉടമസ്ഥതയിലുള്ളതാണ് ഫോർ ഫെയർഫീൽഡ് പോണ്ട്. 420 മില്യൺ ഡോളർ ആണ് ഇതിന്റെ മൂല്യം. 29 കിടപ്പുമുറികൾ, 39 കുളിമുറികൾ, ഒരു ബാസ്‌ക്കറ്റ്ബോൾ കോർട്ട്, സ്‌ക്വാഷ് കോർട്ടുകൾ, ടെന്നീസ് കോർട്ടുകൾ, മൂന്ന് നീന്തൽക്കുളങ്ങൾ, 91 അടിയുള്ള കൂറ്റൻ ഡൈനിംഗ് റൂം എന്നിവയുൾപ്പെടെ 63 ഏക്കർ സ്ഥലത്ത് ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.

 

Tags: AntiliaBuckingham palace
Share2TweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies