Wednesday, May 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ജാഗ്രത; കനത്ത ചൂടിനിടെ ഇടയ്ക്കിടെ കുളിർമഴ; കാര്യം അത്ര പന്തിയല്ല;വീടിനകത്തും പുറത്തും കനത്ത ജാഗ്രത വേണമെന്ന് ഡിഎംഒ

by Brave India Desk
Mar 24, 2024, 08:40 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം; കനത്ത ചൂടിനിടെ ഇടവിട്ട് പെയ്യുന്ന മഴ പലയിടത്തും ആശ്വാസമായിരിക്കുകയാണ്. എന്നാൽ മഴ ഇടവിട്ട് പെയ്യുന്നതിനാൽ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണെന്നും പനി വരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഡെങ്കിപ്പനി പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം വെള്ളം കെട്ടി നിന്ന് ഈഡിസ് കൊതുക് പെരുകാനുള്ള സാഹചര്യം ഇല്ലാതാക്കുക(ഡ്രൈ ഡേ ആചരണം) യാണെന്ന് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ചൂണ്ടിക്കാട്ടി.

വീട്ടിനകത്ത് ശ്രദ്ധിക്കേണ്ടവ

Stories you may like

വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കും; പിണറായി വിജയന് പിന്തുണയുമായി കെ.യു. ജനീഷ് കുമാർ എം.എൽ.എ

ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥാ കാലത്തെ പീഡനം അനുഭവിച്ച ആളാണ് പിണറായി, അദ്ദേഹത്തെ പേടിപ്പിക്കാൻ ഇഡി റെയ്ഡിന് സാധിക്കില്ല: എംഎ ബേബി

ഫ്രിഡ്ജിന്റെ പുറകിലെ ട്രെ
ചെടിച്ചട്ടിയുടെ അടിയിൽ വച്ചിരിക്കുന്ന പാത്രങ്ങൾ
വെള്ളത്തിൽ വളർത്തുന്ന അലങ്കാര ചെടി പാത്രങ്ങൾ
ഉപയോഗിക്കാത്ത ക്ലോസെറ്റ്
മുഷിഞ്ഞ വസ്ത്രങ്ങൾ

വീടിന് വെളിയിൽ:

ഉപയോഗ ശൂന്യമായ പാത്രം, ചിരട്ട, കുപ്പി, ടയർ , ആട്ടുകല്ല് , ഉരൽ ,ക്ലോസറ്റുകൾ വാഷ്‌ബേസിനുകൾ തുടങ്ങിയവ അലക്ഷ്യമായി ഇടാതെ വെള്ളം വീഴാത്ത വിധത്തിൽ സൂക്ഷിക്കുക
ടെറസ്സ്, സൺഷേഡ്, റൂഫിന്റെ പാത്തി തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കാതെ സൂക്ഷിക്കുക
വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും, ടാങ്കുകളും മൂടി സൂക്ഷിക്കുക

തോട്ടങ്ങളിൽ:

വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യമില്ലെന്ന് ഉടമകൾ ഉറപ്പാക്കുക

പൊതുയിടങ്ങൾ:

പാഴ് വസ്തുക്കൾ വലിച്ചെറിയരുത്

ഈഡിസ് കൊതുകുകൾ വളരാനുള്ള സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ തദ്ദേശസ്വയംഭരണ വകുപ്പിനെയോ ആരോഗ്യ വകുപ്പിനെയോ അറിയിക്കുക

കൊതുകുകടി ഏൽക്കാതിരിക്കാൻ:

കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
ശരീരം മൂടുന്ന വിധത്തിൽ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
ജനൽ, വാതിൽ എന്നിവിടങ്ങളിലൂടെ കൊതുക് കടക്കാതെ കൊതുക് വല ഘടിപ്പിക്കുക .
പകൽ ഉറങ്ങുമ്പോഴും കൊതുകുവല ഉപയോഗിക്കുക.

ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പരമാവധി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.

Tags: rain
Share1TweetSendShare

Latest stories from this section

വളഞ്ഞിട്ടടിച്ചോളൂ, സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല; ഇഡി റെയ്ഡിന് പിന്നാലെ ഫേസ്ബുക്കിൽ വെല്ലുവിളിയുമായി മുഹമ്മദ് റിയാസ്

വളഞ്ഞിട്ടടിച്ചോളൂ, സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല; ഇഡി റെയ്ഡിന് പിന്നാലെ ഫേസ്ബുക്കിൽ വെല്ലുവിളിയുമായി മുഹമ്മദ് റിയാസ്

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികള്‍ വിലയുള്ള അമൂല്യ വസ്തുക്കള്‍ കാണാതായി; 78 ഗ്രാം സ്വര്‍ണവും ‘വൈര നാമ’ വജ്രാഭരണവും കാണാനില്ല

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികള്‍ വിലയുള്ള അമൂല്യ വസ്തുക്കള്‍ കാണാതായി; 78 ഗ്രാം സ്വര്‍ണവും ‘വൈര നാമ’ വജ്രാഭരണവും കാണാനില്ല

എക്സാലോജിക്-സിഎംആർഎൽ ഇടപാട്; മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇഡി റെയ്ഡ്

എക്സാലോജിക്-സിഎംആർഎൽ ഇടപാട്; മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകളിൽ ഇഡി റെയ്ഡ്

ഡി. കെ. ശിവകുമാറിന്റെ ചിരിക്ക് പിന്നിൽ എന്ത്?; കർണാടകയിലെ നേതൃമാറ്റ ചർച്ചകൾക്ക് വീണ്ടും ആക്കം; പാളയത്തിൽ പട തുടരുന്നു

ഡി. കെ. ശിവകുമാറിന്റെ ചിരിക്ക് പിന്നിൽ എന്ത്?; കർണാടകയിലെ നേതൃമാറ്റ ചർച്ചകൾക്ക് വീണ്ടും ആക്കം; പാളയത്തിൽ പട തുടരുന്നു

Discussion about this post

Latest News

മമത ബാനർജിയുടെ വലംകൈ ബിജെപിയിലേക്ക്?; എല്ലാ പാർട്ടി പദവികളും രാജിവെച്ച് എംപി കാകോലി ഘോഷ് ദസ്തിദാർ

മമത ബാനർജിയുടെ വലംകൈ ബിജെപിയിലേക്ക്?; എല്ലാ പാർട്ടി പദവികളും രാജിവെച്ച് എംപി കാകോലി ഘോഷ് ദസ്തിദാർ

ഇന്ത്യൻ ടീമിലേക്ക് ക്രുണാൽ പാണ്ഡ്യ തിരിച്ചെത്തണം; അക്സർ പട്ടേലിനേക്കാൾ മുന്നിൽ; ആർ.സി.ബിയുടെ ‘നിശബ്ദനായ നായകൻ’ എന്ന് കൃഷ്ണമാചാരി ശ്രീകാന്ത്

ഇന്ത്യൻ ടീമിലേക്ക് ക്രുണാൽ പാണ്ഡ്യ തിരിച്ചെത്തണം; അക്സർ പട്ടേലിനേക്കാൾ മുന്നിൽ; ആർ.സി.ബിയുടെ ‘നിശബ്ദനായ നായകൻ’ എന്ന് കൃഷ്ണമാചാരി ശ്രീകാന്ത്

ക്വാളിഫയർ മത്സരത്തിനിടയിൽ കോഹ്‌ലിയുടെ വക ഒരു ‘പ്ലേഫുൾ ടീസിങ്’; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ വീഡിയോ

ക്വാളിഫയർ മത്സരത്തിനിടയിൽ കോഹ്‌ലിയുടെ വക ഒരു ‘പ്ലേഫുൾ ടീസിങ്’; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ വീഡിയോ

ബിജെപിയിൽ ചേരാൻ തയ്യാറായി 20 തൃണമൂൽ കോൺഗ്രസ് എംപിമാർ ; ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറിക്ക് നീക്കം

ബിജെപിയിൽ ചേരാൻ തയ്യാറായി 20 തൃണമൂൽ കോൺഗ്രസ് എംപിമാർ ; ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറിക്ക് നീക്കം

2.5 കോടിയുടെ കാറിൽ വന്ന് 45 രൂപയുടെ മോഷണം, ആഡംബര വാഹനത്തിലെത്തിയ കള്ളനെ കണ്ട് അമ്പരന്ന് യോഗി ആദിത്യനാഥ്; വൈറലായി വെളിപ്പെടുത്തൽ

2.5 കോടിയുടെ കാറിൽ വന്ന് 45 രൂപയുടെ മോഷണം, ആഡംബര വാഹനത്തിലെത്തിയ കള്ളനെ കണ്ട് അമ്പരന്ന് യോഗി ആദിത്യനാഥ്; വൈറലായി വെളിപ്പെടുത്തൽ

ഇതാണോ കെ.കെ.ആറിന്റെ നന്ദി? കിരീടനേട്ടത്തിന്റെ വാർഷികത്തിൽ ക്യാപ്റ്റനെ ഒഴിവാക്കി; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ഇതാണോ കെ.കെ.ആറിന്റെ നന്ദി? കിരീടനേട്ടത്തിന്റെ വാർഷികത്തിൽ ക്യാപ്റ്റനെ ഒഴിവാക്കി; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കും; പിണറായി വിജയന് പിന്തുണയുമായി കെ.യു. ജനീഷ് കുമാർ എം.എൽ.എ

വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കും; പിണറായി വിജയന് പിന്തുണയുമായി കെ.യു. ജനീഷ് കുമാർ എം.എൽ.എ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies