Tuesday, July 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ബന്ധു വീട്ടിലേയ്ക്കെന്ന് പറഞ്ഞ്  വീട്ടില്‍ നിന്നിറങ്ങി; കാണാതായ യുവതിയുടെ മൃതദേഹം അഞ്ചുരുളി ജലാശയത്തിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

by Brave India Desk
Apr 1, 2024, 03:42 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഇടുക്കി: അഞ്ചുരുളി ജലാശത്തിൽ നിന്നും ഇന്നലെ കണ്ടെത്തിയ മൃതദേഹം പാമ്പാടുംപാറ സ്വദേശിനി എയ്ഞ്ചല്‍ ( അഞ്ജലി-24) യുടേതെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ബന്ധു വീട്ടിലേയ്ക്കെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. തുടര്‍ന്ന് കാണാതാവുകയായിരുന്നു.

ബന്ധുക്കൾ തിരച്ചില്‍ നടത്തുന്നതിനിടയില്‍ ആണ് ഇടുക്കി ഡാമിന്റെ ജലാശയത്തിന്റെ ഭാഗമായ അഞ്ചുരുളി ജലാശയത്തിൽ മൃതദേഹം കണ്ടെത്തിയത്. പാമ്പാടുംപാറ എസ്റ്റേറ്റ് ലയത്തില്‍ താമസക്കാരനായ ജോണ്‍ മുരുകന്റെ മകളാണ് എയ്ഞ്ചല്‍. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം.

Stories you may like

ക്ലാസ് മുറികളിൽ ഇനി ‘രഹസ്യങ്ങൾ’ ഇല്ല; സ്കൂളുകളിൽ സെക്‌സ് എഡ്യൂക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്രം

ഇൻസ്റ്റഗ്രാം പേജിനെച്ചൊല്ലി സീനിയേഴ്സും ജൂനിയേഴ്സും തമ്മിൽ പോര്; റബർ തോട്ടത്തിൽ പ്ലസ് വൺ വിദ്യാർഥിയെ കഴുത്ത് ഞെരിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

ഇന്നലെ വൈകുന്നേരം ആറോടെ ബന്ധുവീട്ടില്‍ പോകുകയാണെന്ന് പറഞ്ഞ് യുവതി പാമ്പാടുംപാറയില്‍ നിന്നും ബസില്‍ കയറി കട്ടപ്പനയിലും പിന്നീട് കാഞ്ചിയാര്‍ അഞ്ചുരുളിയിലുമെത്തി. ഇതിനിടെ ഇവര്‍ അഞ്ചുരുളി ഭാഗത്തേയ്ക്ക് പോയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇത് പോലീസിനെ അറിയിച്ചു. പിന്നീട്  നടത്തിയ തെരച്ചിലില്‍ അഞ്ചുരുളി ജലാശയത്തിന് സമീപത്തു നിന്നും മൊബൈല്‍ ഫോണും ബാഗും കണ്ടെടുത്തിരുന്നു.

ഇതേ തുടര്‍ന്ന് നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടം നടപടികളും പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Tags: suicidepolice
Share14TweetSendShare

Latest stories from this section

ഓൺലൈൻ ചാനലുകളുടെ അതിക്രമം:മന്ത്രിയാണെന്ന് പോലും നോക്കാതെ ക്യാമറകൾ ശരീരത്തിലേക്ക് സൂം ചെയ്തു;നിയമനിർമാണം പരിശോധിക്കും;ബിന്ദു കൃഷ്ണ

ഓൺലൈൻ ചാനലുകളുടെ അതിക്രമം:മന്ത്രിയാണെന്ന് പോലും നോക്കാതെ ക്യാമറകൾ ശരീരത്തിലേക്ക് സൂം ചെയ്തു;നിയമനിർമാണം പരിശോധിക്കും;ബിന്ദു കൃഷ്ണ

ചെവിയിൽ പിടിച്ചത് തമാശയ്ക്ക്, വേദനിപ്പിച്ചിട്ടില്ല; ആർക്കെങ്കിലും വിഷമം തോന്നിയാൽ നൂറുവട്ടം ക്ഷമ ചോദിക്കാം; വിവാദങ്ങളിൽ പ്രതികരിച്ച് കെ. ടി. ജലീൽ

ചെവിയിൽ പിടിച്ചത് തമാശയ്ക്ക്, വേദനിപ്പിച്ചിട്ടില്ല; ആർക്കെങ്കിലും വിഷമം തോന്നിയാൽ നൂറുവട്ടം ക്ഷമ ചോദിക്കാം; വിവാദങ്ങളിൽ പ്രതികരിച്ച് കെ. ടി. ജലീൽ

ബസുടമകൾ കണ്ടക്ടറും ഡ്രൈവറുമായി മാറുന്നു; കെഎസ്ആർടിസിക്കായി കാത്തുനിന്ന് സ്ത്രീകൾ; സ്വകാര്യ ബസ് മേഖലയിൽ വമ്പൻ പ്രതിസന്ധി

ബസുടമകൾ കണ്ടക്ടറും ഡ്രൈവറുമായി മാറുന്നു; കെഎസ്ആർടിസിക്കായി കാത്തുനിന്ന് സ്ത്രീകൾ; സ്വകാര്യ ബസ് മേഖലയിൽ വമ്പൻ പ്രതിസന്ധി

അഞ്ച് വർഷം കോർപ്പറേഷൻ ഭരണം സുഖമമായി മുന്നോട്ട് പോകും; പ്രതിസന്ധി ഉണ്ടാകില്ല: വി വി രാജേഷ്

അഞ്ച് വർഷം കോർപ്പറേഷൻ ഭരണം സുഖമമായി മുന്നോട്ട് പോകും; പ്രതിസന്ധി ഉണ്ടാകില്ല: വി വി രാജേഷ്

Discussion about this post

Latest News

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി ; കളക്ടർ

ക്ലാസ് മുറികളിൽ ഇനി ‘രഹസ്യങ്ങൾ’ ഇല്ല; സ്കൂളുകളിൽ സെക്‌സ് എഡ്യൂക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്രം

സഞ്ജുവിനെ മാറ്റി 15-കാരനെ ഇറക്കിയത് അബദ്ധം, ഗംഭീറിന് തെറ്റി”; ടീം മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് വസീം ജാഫർ

സഞ്ജുവിനെ മാറ്റി 15-കാരനെ ഇറക്കിയത് അബദ്ധം, ഗംഭീറിന് തെറ്റി”; ടീം മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് വസീം ജാഫർ

വിപുലമായ പരിശോധനകൾക്ക് ശേഷമാണ് E20 ഇന്ധനം കൊണ്ടുവന്നത് ; എഞ്ചിൻ തകരാർ എന്ന അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നിതിൻ ഗഡ്കരി

വിപുലമായ പരിശോധനകൾക്ക് ശേഷമാണ് E20 ഇന്ധനം കൊണ്ടുവന്നത് ; എഞ്ചിൻ തകരാർ എന്ന അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നിതിൻ ഗഡ്കരി

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

ഇന്ത്യൻ ആകാശങ്ങളെ പ്രകമ്പനം കൊള്ളിക്കാൻ ‘പറക്കും ബസ്’: ഗഡ്കരിയുടെ പുതിയ മാസ്റ്റർ പ്ലാൻ

9-ാം നമ്പറിലും ബാറ്റിങ് ആഴം വേണമെന്ന് ചിന്തിക്കുന്നത് അസംബന്ധം; കുൽദീപ് യാദവിനെ ഒഴിവാക്കിയതിനെതിരെ രവി ശാസ്ത്രി

9-ാം നമ്പറിലും ബാറ്റിങ് ആഴം വേണമെന്ന് ചിന്തിക്കുന്നത് അസംബന്ധം; കുൽദീപ് യാദവിനെ ഒഴിവാക്കിയതിനെതിരെ രവി ശാസ്ത്രി

ഇൻസ്റ്റഗ്രാം പേജിനെച്ചൊല്ലി സീനിയേഴ്സും ജൂനിയേഴ്സും തമ്മിൽ പോര്; റബർ തോട്ടത്തിൽ പ്ലസ് വൺ വിദ്യാർഥിയെ കഴുത്ത് ഞെരിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

ഇൻസ്റ്റഗ്രാം പേജിനെച്ചൊല്ലി സീനിയേഴ്സും ജൂനിയേഴ്സും തമ്മിൽ പോര്; റബർ തോട്ടത്തിൽ പ്ലസ് വൺ വിദ്യാർഥിയെ കഴുത്ത് ഞെരിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് വെറുതെയല്ല; ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ വിറപ്പിച്ച് ബുംറ; ചരിത്ര നേട്ടം സ്വന്തമാക്കി താരം

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് വെറുതെയല്ല; ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ വിറപ്പിച്ച് ബുംറ; ചരിത്ര നേട്ടം സ്വന്തമാക്കി താരം

എഡ്ജ്ബാസ്റ്റണിൽ മഞ്ഞുരുകാതെ ഗംഭീറും കോഹ്‌ലിയും; പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ ക്യാമ്പിൽ നിശ്ശബ്ദ പോരാട്ടമോ? റിപ്പോർട്ടുകൾ ഇങ്ങനെ

എഡ്ജ്ബാസ്റ്റണിൽ മഞ്ഞുരുകാതെ ഗംഭീറും കോഹ്‌ലിയും; പരമ്പരയ്ക്ക് മുൻപ് ഇന്ത്യൻ ക്യാമ്പിൽ നിശ്ശബ്ദ പോരാട്ടമോ? റിപ്പോർട്ടുകൾ ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies