Monday, August 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വിലക്കയറ്റം നിയന്ത്രിക്കും, ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി തിരികെ നൽകും, സിഎഎ റദ്ദാക്കും…! വമ്പൻ വാഗ്ദാനങ്ങളുമായി സിപിഐഎം പ്രകടനപത്രിക

by Brave India Desk
Apr 4, 2024, 05:04 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം പ്രകടനപത്രിക പുറത്തിറക്കി. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും ചേർന്നാണ് ന്യൂഡൽഹിയിൽ വെച്ച് പ്രകടനപത്രിക പ്രകാശനം ചെയ്തത്. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി തിരികെ നൽകും എന്നതടക്കമുള്ള നിരവധി വമ്പൻ വാഗ്ദാനങ്ങളാണ് സിപിഐഎമ്മിന്റെ പ്രകടനപത്രികയിൽ ഉള്ളത്.

വിലക്കയറ്റം നിയന്ത്രിക്കും, ഇന്ധന വില കുറയ്ക്കും എന്നിങ്ങനെ തുടങ്ങുന്നതാണ് സിപിഐഎം പ്രകടനപത്രിക നൽകുന്ന വാഗ്ദാനങ്ങൾ. സിഎഎ റദ്ദാക്കും, ഗവർണറെ നിയമിക്കാൻ പ്രത്യേക സമിതി രൂപീകരിക്കും, കേന്ദ്രനികുതിയിൽ 50 ശതമാനം സംസ്ഥാനങ്ങൾക്ക് തന്നെ തിരികെ നൽകും, ജിഡിപിയിൽ 60% വിദ്യാഭ്യാസത്തിനായി നീക്കിവെക്കും, സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾ പുനസ്ഥാപിക്കും എന്നിങ്ങനെ വാഗ്ദാനങ്ങളുടെ നീണ്ട നിര തന്നെയുണ്ട് സിപിഐഎം പ്രകടനപത്രികയിൽ.

Stories you may like

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘ചൈന അതിർത്തി ലക്ഷ്യമിട്ട് ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ!’; ഭൂട്ടാൻ അതിർത്തിയിലേക്ക് പുതിയ റെയിൽവേ പാത, 272 കോടി അനുവദിച്ചു!

സംസ്ഥാന ചെലവിൽ ഗവർണർമാർ കേന്ദ്ര നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനുള്ള നീക്കം തടയും എന്നതാണ് സിപിഐഎം നൽകുന്ന മറ്റൊരു പ്രധാന വാഗ്ദാനം. കൂടാതെ സർക്കാർ മേഖലകളിലേതിന് സമാനമായി സ്വകാര്യമേഖലകളിലും സംവരണം ഏർപ്പെടുത്തുമെന്നും സിപിഐഎം വാഗ്ദാനം ചെയ്യുന്നുണ്ട്. ജാതി സെൻസസ് നടപ്പാക്കും, തെരഞ്ഞെടുപ്പിന് പാർട്ടികൾക്ക് സർക്കാർ ഫണ്ട് ഏർപ്പെടുത്തും, ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി തിരികെ നൽകും, യുഎപിഎ, കള്ളപ്പണ നിരോധന നിയമം എന്നിവ പോലെയുള്ള കിരാത നിയമങ്ങളിൽ മാറ്റം വരുത്തും, കോർപ്പറേറ്റ് സംഭാവന നിരോധിക്കും, കേന്ദ്രത്തിൽ മതേതര സർക്കാരിനെ കൊണ്ടുവരും എന്നിങ്ങനെയുള്ള വമ്പൻ വാഗ്ദാനങ്ങളും സിപിഐഎമ്മിന്റെ പ്രകടനപത്രികയിൽ ഉണ്ട്.

Tags: 2024 Lok Sabha Electionmanifesto 2024cpim
Share13TweetSendShare

Latest stories from this section

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ജന്തർ മന്തറിലെ സമരങ്ങൾക്ക് പൂട്ടുവീഴുമോ? ഹർജി പരിശോധിക്കാമെന്ന് സുപ്രീം കോടതി

പാസ്പോർട്ട് റദ്ദാക്കും ; ജന്തർ മന്തർ അക്രമ സംഭവങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്

എല്ലാ കേസുകളും റദ്ദാക്കാനാവില്ല ; ഇളവ് വിദ്യാർത്ഥികൾക്ക് മാത്രം ; സിജെപി പ്രതിഷേധത്തിൽ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം 

‘രുചി കൂട്ടാൻ കൃത്രിമം;ഓൾഡ് മോങ്കിനും റോയൽ ചലഞ്ചിനും വിലക്ക് ഏർപ്പെടുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി; നീക്കം ഗുണനിലവാര ലംഘനത്തിന് പിന്നാലെ

‘രുചി കൂട്ടാൻ കൃത്രിമം;ഓൾഡ് മോങ്കിനും റോയൽ ചലഞ്ചിനും വിലക്ക് ഏർപ്പെടുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി; നീക്കം ഗുണനിലവാര ലംഘനത്തിന് പിന്നാലെ

മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ല  അമേരിക്കയിൽ നടക്കുന്നത് ; മന്ത്രി പി.രാജീവിന്  യാത്രാനുമതിയില്ലെന്ന് കേന്ദ്രം

‘ഗ്യാലറിയിലിരുന്ന് കളി കാണുന്ന പോലെയല്ല കളത്തിലിറങ്ങി കളിക്കുന്നത്! ‘ഹെലികോപ്റ്റർ ധൂർത്തും സത്കാരവും ജനങ്ങൾ കാണുന്നുണ്ട്’: ആഞ്ഞടിച്ച് പി. രാജീവ്

Discussion about this post

Latest News

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

‘ചൈന അതിർത്തി ലക്ഷ്യമിട്ട് ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ!’; ഭൂട്ടാൻ അതിർത്തിയിലേക്ക് പുതിയ റെയിൽവേ പാത, 272 കോടി അനുവദിച്ചു!

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ജന്തർ മന്തറിലെ സമരങ്ങൾക്ക് പൂട്ടുവീഴുമോ? ഹർജി പരിശോധിക്കാമെന്ന് സുപ്രീം കോടതി

പാസ്പോർട്ട് റദ്ദാക്കും ; ജന്തർ മന്തർ അക്രമ സംഭവങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്

എല്ലാ കേസുകളും റദ്ദാക്കാനാവില്ല ; ഇളവ് വിദ്യാർത്ഥികൾക്ക് മാത്രം ; സിജെപി പ്രതിഷേധത്തിൽ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം 

‘രുചി കൂട്ടാൻ കൃത്രിമം;ഓൾഡ് മോങ്കിനും റോയൽ ചലഞ്ചിനും വിലക്ക് ഏർപ്പെടുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി; നീക്കം ഗുണനിലവാര ലംഘനത്തിന് പിന്നാലെ

‘രുചി കൂട്ടാൻ കൃത്രിമം;ഓൾഡ് മോങ്കിനും റോയൽ ചലഞ്ചിനും വിലക്ക് ഏർപ്പെടുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി; നീക്കം ഗുണനിലവാര ലംഘനത്തിന് പിന്നാലെ

മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ല  അമേരിക്കയിൽ നടക്കുന്നത് ; മന്ത്രി പി.രാജീവിന്  യാത്രാനുമതിയില്ലെന്ന് കേന്ദ്രം

‘ഗ്യാലറിയിലിരുന്ന് കളി കാണുന്ന പോലെയല്ല കളത്തിലിറങ്ങി കളിക്കുന്നത്! ‘ഹെലികോപ്റ്റർ ധൂർത്തും സത്കാരവും ജനങ്ങൾ കാണുന്നുണ്ട്’: ആഞ്ഞടിച്ച് പി. രാജീവ്

പടിഞ്ഞാറ് ഉദിക്കുന്ന സൂര്യന്‍;ഒരു ദിവസം തീരാന്‍ ഒരു വര്‍ഷം കാത്തിരിക്കേണ്ട ഗ്രഹം;ഭൂമിയുടെ ഇരട്ട

പടിഞ്ഞാറ് ഉദിക്കുന്ന സൂര്യന്‍;ഒരു ദിവസം തീരാന്‍ ഒരു വര്‍ഷം കാത്തിരിക്കേണ്ട ഗ്രഹം;ഭൂമിയുടെ ഇരട്ട

വേനലും മഴയും മഞ്ഞും മാറിമറിയുന്നതിന് പിന്നിൽ! ഭൂമി ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം ഇതാ!

വേനലും മഴയും മഞ്ഞും മാറിമറിയുന്നതിന് പിന്നിൽ! ഭൂമി ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം ഇതാ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies