വിലക്കയറ്റം നിയന്ത്രിക്കും, ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി തിരികെ നൽകും, സിഎഎ റദ്ദാക്കും…! വമ്പൻ വാഗ്ദാനങ്ങളുമായി സിപിഐഎം പ്രകടനപത്രിക
ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം പ്രകടനപത്രിക പുറത്തിറക്കി. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും ചേർന്നാണ് ന്യൂഡൽഹിയിൽ വെച്ച് പ്രകടനപത്രിക പ്രകാശനം ...








