Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

രാജാക്കന്മാരെ തകർത്ത് ഉദയ സൂര്യൻ; രണ്ട് ഓവർ ബാക്കി നിൽക്കെ സൺ റൈസേഴ്‌സ് ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം

by Brave India Desk
Apr 5, 2024, 11:51 pm IST
in News, Cricket, India
Share on FacebookTweetWhatsAppTelegram

ഹൈദരാബാദ്: നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയെ സ്വന്തം തട്ടകത്തിൽ ആധികാരികമായി തോൽപിച്ച് സൺ റൈസേഴ്‌സ് ഹൈദരബാദ് .20 ഓവറിൽ 165 റൺസ് എടുത്ത ചെന്നൈയെ ഏതാണ്ട് രണ്ട് ഓവർ ബാക്കി നിൽക്കെ തോൽപിച്ചാണ് സൺ റൈസേഴ്‌സ് ചെന്നൈക്ക് മേൽ തങ്ങളുടെ ആധിപത്യം പ്രകടമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ശുഭം ദുബയ് മികച്ച കളി പുറത്തെടുത്തുവെങ്കിലും, മറ്റുള്ളവർക്ക് തിളങ്ങാനായില്ല.

Stories you may like

സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കി, മഞ്ഞക്കുറ്റികൾ പിഴുതുമാറ്റും; സമരക്കാർക്കെതിരായ പൊലീസ് കേസുകൾ പിൻവലിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

ലീഗ് വിരട്ടി, കോൺഗ്രസ് വീണു; സുപ്രധാന വകുപ്പുകൾ മുസ്ലിം ലീഗിന്, അതൃപ്തി പുകയുന്നു

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍കിംഗ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റൺസ് നേടിയപ്പോൾ . 24 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും സഹിതം 45 റണ്‍സെടുത്ത ശിവം ദൂബെയാണ് സിഎസ്‌കെ നിരയില്‍ തിളങ്ങിയത്. താരം പുറത്താകുമ്പോള്‍ 13.4 ഓവറില്‍ 119 എന്ന നിലയിലായിരുന്നു ചെന്നൈ. എന്നാല്‍ പിന്നീട് അവസാന ഓവറുകളില്‍ രണ്‍ നിരക്ക് ഉയര്‍ത്താന്‍ ചെന്നൈ ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ല.

രണ്ടാം ഇന്നിംഗ്സ് തുടങ്ങിയപ്പോൾ മുതൽ അക്രമണോല്സുകമായ കളിയാണ് സൺ റൈസേഴ്‌സ് പുറത്തെടുത്തത്. 12 പന്തില്‍ നിന്ന് നാല് സിക്‌സറുകളും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 37 റണ്‍സ് നേടിയ അഭിഷേക് ശര്‍മ്മ തകര്‍പ്പന്‍ തുടക്കം നൽകിയപ്പോൾ . ഓപ്പണര്‍ ട്രാവിസ് ഹെഡ് 31(24) റണ്‍സ് നേടി. എയ്ഡന്‍ മാര്‍ക്രം 50(36) അര്‍ദ്ധ സെഞ്ച്വറി നേടി. ഷാബാസ് അഹമ്മദ് 18(19) റണ്‍സ് നേടി പുറത്തായി. നിതീഷ് കുമാര്‍ റെഡ്ഡി 14*(8), ഹെയ്ന്റിച്ച് ക്ലാസന്‍ 10*(11) എന്നിവര്‍ പുറത്താകാതെ നിന്നു

Tags: TATA IPL2024SRH vs CSK
ShareTweetSendShare

Latest stories from this section

കേന്ദ്രഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കും: മമത ബാനർജി

കേന്ദ്രഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കും: മമത ബാനർജി

യൂറോപ്യൻ മണ്ണിൽ ആയുർവേദക്കൊടിപാറിച്ച് ഭാരതം; പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനത്തോടെ ആയുർവേദത്തിന് ആഗോള അംഗീകാരം

പ്രധാനമന്ത്രി മോദിയെ ‘പാമ്പാട്ടി’യാക്കി നോർവീജിയൻ പത്രം; വംശീയ അധിക്ഷേപമെന്ന് രാജ്യാന്തര തലത്തിൽ കടുത്ത പ്രതിഷേധം, വിവാദം പുകയുന്നു!

ഭക്ഷണത്തിന് നല്‍കിയ കൂപ്പണ്‍ ഉപയോഗിച്ച് ടൂത്ത്‌പേസ്റ്റും സോപ്പും വാങ്ങി; 24 ജീവനക്കാരെ പുറത്താക്കി മെറ്റ

പുലർച്ചെ 4 മണിക്ക് ആ ‘പിരിച്ചുവിടൽ’ ഇമെയിൽ എത്തി; മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു, ജോലി തെറിക്കുന്നത് 8000 പേർക്ക്!

ഇമ്രാൻ ഖാനെ വീഴ്ത്താൻ അമേരിക്ക ഒരുക്കിയ ചതുരംഗം! ആസിം മുനീർ വെറുമൊരു കരുമാത്രം; പാകിസ്താനെ പിടിച്ചുലച്ച് പുതിയ വെളിപ്പെടുത്തൽ

ഇമ്രാൻ ഖാനെ വീഴ്ത്താൻ അമേരിക്ക ഒരുക്കിയ ചതുരംഗം! ആസിം മുനീർ വെറുമൊരു കരുമാത്രം; പാകിസ്താനെ പിടിച്ചുലച്ച് പുതിയ വെളിപ്പെടുത്തൽ

Discussion about this post

Latest News

സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കി, മഞ്ഞക്കുറ്റികൾ പിഴുതുമാറ്റും; സമരക്കാർക്കെതിരായ പൊലീസ് കേസുകൾ പിൻവലിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

സിൽവർ ലൈൻ വിജ്ഞാപനം റദ്ദാക്കി, മഞ്ഞക്കുറ്റികൾ പിഴുതുമാറ്റും; സമരക്കാർക്കെതിരായ പൊലീസ് കേസുകൾ പിൻവലിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ

ലീഗ് വിരട്ടി, കോൺഗ്രസ് വീണു; സുപ്രധാന വകുപ്പുകൾ മുസ്ലിം ലീഗിന്, അതൃപ്തി പുകയുന്നു

ലീഗ് വിരട്ടി, കോൺഗ്രസ് വീണു; സുപ്രധാന വകുപ്പുകൾ മുസ്ലിം ലീഗിന്, അതൃപ്തി പുകയുന്നു

കേന്ദ്രഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കും: മമത ബാനർജി

കേന്ദ്രഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കും: മമത ബാനർജി

യൂറോപ്യൻ മണ്ണിൽ ആയുർവേദക്കൊടിപാറിച്ച് ഭാരതം; പ്രധാനമന്ത്രിയുടെ സ്വീഡൻ സന്ദർശനത്തോടെ ആയുർവേദത്തിന് ആഗോള അംഗീകാരം

പ്രധാനമന്ത്രി മോദിയെ ‘പാമ്പാട്ടി’യാക്കി നോർവീജിയൻ പത്രം; വംശീയ അധിക്ഷേപമെന്ന് രാജ്യാന്തര തലത്തിൽ കടുത്ത പ്രതിഷേധം, വിവാദം പുകയുന്നു!

ഭക്ഷണത്തിന് നല്‍കിയ കൂപ്പണ്‍ ഉപയോഗിച്ച് ടൂത്ത്‌പേസ്റ്റും സോപ്പും വാങ്ങി; 24 ജീവനക്കാരെ പുറത്താക്കി മെറ്റ

പുലർച്ചെ 4 മണിക്ക് ആ ‘പിരിച്ചുവിടൽ’ ഇമെയിൽ എത്തി; മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു, ജോലി തെറിക്കുന്നത് 8000 പേർക്ക്!

ഇമ്രാൻ ഖാനെ വീഴ്ത്താൻ അമേരിക്ക ഒരുക്കിയ ചതുരംഗം! ആസിം മുനീർ വെറുമൊരു കരുമാത്രം; പാകിസ്താനെ പിടിച്ചുലച്ച് പുതിയ വെളിപ്പെടുത്തൽ

ഇമ്രാൻ ഖാനെ വീഴ്ത്താൻ അമേരിക്ക ഒരുക്കിയ ചതുരംഗം! ആസിം മുനീർ വെറുമൊരു കരുമാത്രം; പാകിസ്താനെ പിടിച്ചുലച്ച് പുതിയ വെളിപ്പെടുത്തൽ

മെലോണിയുടെ വിരുന്നും കൊളോസിയം സന്ദർശനവും; റോമിൽ ‘മെലോഡി’ തരംഗം ആവർത്തിച്ച് മോദിയും ജോർജിയയും; ചിത്രങ്ങൾ വൈറൽ

മെലോണിയുടെ വിരുന്നും കൊളോസിയം സന്ദർശനവും; റോമിൽ ‘മെലോഡി’ തരംഗം ആവർത്തിച്ച് മോദിയും ജോർജിയയും; ചിത്രങ്ങൾ വൈറൽ

ആഭ്യന്തരവകുപ്പ് നാണക്കേടുണ്ടാക്കി; മന്ത്രിമാർ ഭാരം; തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

അന്ന് ‘രക്ഷാപ്രവർത്തനം’ നടത്തിയവർക്ക് ഇന്നിപ്പോൾ ഭയം! പിണറായിയുടെ സുരക്ഷയിൽ തൂങ്ങിക്കിടക്കാൻ പോലീസുകാരുടെ നെട്ടോട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies