Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Business

വനിതാ സംരംഭകർക്കായി ഇതാ ഒരു സുവർണാവസരം ; തിരഞ്ഞെടുക്കുന്ന വനിതാ സംരംഭകർക്ക് 20 ലക്ഷം രൂപ വരെ ഗ്രാൻ്റ്

by Brave India Desk
Apr 8, 2024, 04:09 pm IST
in News, Business
Share on Facebook
Tweet
WhatsApp
Telegram

ഐ ഐ ടി പാലക്കാടിന്റെ ടെക്നോളജി ഇന്നോവേഷൻ ഫൌണ്ടേഷനും (TECHIN), ഗ്ലോബൽ സാനിറ്റേഷൻ സെൻറർ ഓഫ് എക്സ്സലെൻസും (GSCOE) ചേർന്നു വനിതാ സംരംഭകർക്കായി ഒരു ഓൺലൈൻ പിച്ച് ഇവൻറ് സംഘടിപ്പിക്കുന്നു. ജല സംരക്ഷണം, മലിനീകരണ നിയന്ത്രണം & ശുചിത്വം (WaSH) എന്നീ മേഖലകളിൽ നൂതന ആശയങ്ങൾ ഉള്ള വനിതാ സംരംഭകരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കുന്ന വനിതാ സംരംഭകർക്കു 20 ലക്ഷം രൂപ വരെ ഗ്രാൻ്റ് ലഭിക്കുന്നതായിരിക്കും.

സ്ത്രീകൾക്കിടയിലുള്ള സംരംഭകത്വ സാധ്യതകൾ വർദ്ധിപ്പിക്കാനായി ലക്ഷ്യമിടുന്നതാണ് ഈ ഇവന്റ്. മികച്ചതും ശോഭനമായതുമായ ഒരു ഭാവി ഓരോ വനിതാ സംരംഭകർക്കും നൽകാനായി ഇതുവഴി സാധിക്കുന്നതാണ്.
അപേക്ഷിക്കാനുള്ള അവസാന തീയതി: 20 April 2024. കൂടുതൽ വിശദാംശങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും ഈ വെബ്സൈറ്റ് സന്ദർശിക്കുക: https://techin-iitpkd.org/samavesh/ ഇമെയിൽ: media@techin-iitpkd.org Ph: 8848875281.

Stories you may like

Federal Bank ആരുടേതാണ്?വിജയത്തിന് പിന്നിലെ മലയാളി വക്കീൽ!

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

Tags: IIT palakkadtechinwomen entrepreneursGSCOE
Share
Tweet
Send
Share

Latest stories from this section

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ് ; വ്യക്തമായ തെളിവില്ലെന്ന് ജെ.ഡി. വാൻസ്

‘ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് മായ്ക്കും, പുണ്യ ഭൂമികൾ കാക്കാൻ പാക് സൈന്യമെത്തും’; പഹൽഗാം ആക്രമണ സൂത്രധാരന്റെ ഭീഷണി പ്രസംഗം പുറത്ത്!

ജെ. നന്ദകുമാർ എത്തി, വേദിയിൽ വന്ദേമാതരം മുഴങ്ങി’; തടയാൻ നോക്കിയ വിദ്യാർത്ഥി സംഘടനകൾക്ക് കേന്ദ്ര സർവ്വകലാശാലയിൽ കനത്ത തിരിച്ചടി!

Latest News

മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള കാപ്പ;  ഉത്തരവ് റദ്ദാക്കി ഹൈക്കോടതി, സുഗതൻ പുറത്തേക്ക്

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

ഇസ്രായേലിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വിമാനം ഇടിച്ചിറക്കാൻ ലക്ഷ്യമിട്ടു ; കർശന നടപടികൾക്കൊരുങ്ങി അന്താരാഷ്ട്ര വ്യോമയാന സംഘടനകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology