വനിതാ സംരംഭകർക്കായി ഇതാ ഒരു സുവർണാവസരം ; തിരഞ്ഞെടുക്കുന്ന വനിതാ സംരംഭകർക്ക് 20 ലക്ഷം രൂപ വരെ ഗ്രാൻ്റ്
ഐ ഐ ടി പാലക്കാടിന്റെ ടെക്നോളജി ഇന്നോവേഷൻ ഫൌണ്ടേഷനും (TECHIN), ഗ്ലോബൽ സാനിറ്റേഷൻ സെൻറർ ഓഫ് എക്സ്സലെൻസും (GSCOE) ചേർന്നു വനിതാ സംരംഭകർക്കായി ഒരു ഓൺലൈൻ പിച്ച് ...