Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഇറാൻ വ്യോമാക്രമണം യാത്രാവിമാനങ്ങൾക്ക് പോലും മുന്നറിയിപ്പ് നൽകാതെ; ആക്രമണത്തിന് മുൻപായി ഇറാൻ വ്യോമപാതയിലൂടെ സഞ്ചരിച്ചത് എയർ ഇന്ത്യ അടക്കമുള്ള വിമാനങ്ങൾ

by Brave India Desk
Apr 16, 2024, 03:50 pm IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ഇറാൻ ഇസ്രായേലിലേക്ക് നടത്തിയ വ്യോമാക്രമണത്തിന് മുൻപായി യാത്രാ വിമാനങ്ങൾക്ക് പോലും മുന്നറിയിപ്പ് നൽകിയില്ലെന്ന് റിപ്പോർട്ട്. ഇറാൻ വ്യോമാക്രമണം നടത്തുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുൻപായി രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ അടക്കം നിരവധി വിമാനങ്ങൾ ഇറാന്റെ വ്യോമപാതയിലൂടെ സഞ്ചരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അനേകം യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും ജീവൻ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് വ്യാപകമായി പരാതി ഉയരുന്നുണ്ട്.

ഇസ്രായേലിലേക്ക് നടത്തിയ വ്യോമാക്രമണത്തിന് മുൻപായി പേർഷ്യൻ ഗൾഫിനും ഒമാൻ ഉൾക്കടലിനും മുകളിലൂടെയുള്ള ഇറാന്റെ വ്യോമപാതയിലൂടെ എയർ ഇന്ത്യയുടെ രണ്ടു വിമാനങ്ങളാണ് കടന്നുപോയത്. ന്യൂയോർക്കിൽ നിന്നും മുംബൈയിലേക്കും മുംബൈയിൽ നിന്നും ലണ്ടനിലേക്കും ഉള്ള വിമാനങ്ങൾ ആണ് ഇറാൻ നടത്തിയ വ്യോമാക്രമണത്തിന് ഏതാനും മണിക്കൂറുകൾക്കു മുൻപ് ഈ പാതയിലൂടെ കടന്നുപോയത്. ഇറാന്റെ വ്യോമയാന അതോറിറ്റി അധികൃതരിൽ നിന്നും തങ്ങൾക്ക് യാതൊരു മുന്നറിയിപ്പും ലഭിച്ചില്ല എന്ന് എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികൾ വ്യക്തമാക്കി.

Stories you may like

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

എയർ ഇന്ത്യയുടെ വിമാനങ്ങൾ കൂടാതെ എമിറേറ്റ്സ് എയർലൈൻസ്, മലേഷ്യൻ എയർലൈൻസ്, ഖത്തർ എയർവേയ്സ് എന്നീ വിമാന കമ്പനികളുടെ വിമാനങ്ങളും വ്യോമാക്രമണത്തിന് മുൻപായി ഇറാൻ വ്യോമപാതയിലൂടെ കടന്നു പോയിരുന്നു. സാധാരണ ഗതിയിൽ ഒരു വ്യോമ പാതയിലോ താഴെയോ ആയി അപകടങ്ങൾ ഉണ്ടായേക്കാവുന്ന സാഹചര്യങ്ങളിൽ ഓരോ രാജ്യങ്ങളുടെയും വ്യോമയാന അതോറിറ്റി തങ്ങളുടെ വ്യോമപാതയിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങൾക്ക് മുന്നറിയിപ്പ് നൽകാറുള്ളതാണ്. എന്നാൽ ഇറാന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള യാതൊരു മുന്നറിയിപ്പും ആർക്കും നൽകിയില്ല. പിന്നീട് വ്യോമാക്രമണം നടന്ന വാർത്ത പുറത്തുവന്നതിനുശേഷം ആണ് ഇറാന്റെ വ്യോമ പാതയിൽ നിന്നും വിമാനങ്ങൾ വഴി തിരിച്ചുവിട്ടത്.

Tags: iran-israel conflictiran air attackair india flight
Share1
Tweet
Send
Share

Latest stories from this section

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

Latest News

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

അമ്മയ്ക്കും ഭാര്യയ്ക്കും ഭീഷണി, വഴിനടക്കാൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്; ബുദ്ധിമുട്ടിന്റെ കാലത്ത് പിന്തുണച്ചത് കെ സുധാകരൻ: മാത്യു കുഴൽനാടൻ

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ആഘോഷം കഴിഞ്ഞു, ഇനി റിട്ടേൺ’; ദാണ്ഡിയ ഡ്രസ്സുകളുടെ കുന്നുകൂടിയ പാർസലുകൾ, സോഷ്യൽ മീഡിയയിൽ പ്രതിഷേധം

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

അഞ്ച് മത്സരങ്ങൾക്ക് ലഭിച്ചത് ഒരൊറ്റ പ്രാക്ടീസ് സെഷൻ’; ബിസിസിഐയുടെ മത്സരക്രമത്തിനെതിരെ സഞ്ജു സാംസൺ

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

ഇന്ത്യൻ നിയമങ്ങൾ എല്ലാവർക്കും ബാധകം; സ്റ്റാർലിങ്കിനെ സ്വാഗതം ചെയ്ത് റിലയൻസ്, വിപണിയിൽ കടുത്ത മത്സരം

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

സഞ്ജു പരാജയപ്പെട്ടാൽ വിമർശനം, മറ്റുള്ളവർക്ക് സംരക്ഷണം; ക്രിക്കറ്റിലെ പ്രിവിലേജ് ചർച്ചയാകുന്നു; ചോദ്യം ചെയ്യപ്പെട്ട് ക്രിക്കറ്റിലെ മാറുന്ന നയങ്ങൾ

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

പിണറായിയുടെ വീടിന്റെ ചുമരിൽ സമൻസ് പതിപ്പിച്ചത് അപമാനിക്കാൻ; ഇഡി നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology