Friday, December 12, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അശാന്തിപടർത്താൻ ലക്ഷ്യമിട്ട് കമ്യൂണിസ്റ്റ് ഭീകരർ; ബിജെപി നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

by Brave India Desk
Apr 18, 2024, 07:11 am IST
in India
Share on FacebookTweetWhatsAppTelegram

റായ്പൂർ: ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തി. നാരായൺപൂർ സ്വദേശിയും ഗ്രാമ ഉപമുഖ്യനുമായ പഞ്ചം ദാസ് മണിക്പുരി ആയിരുന്നു കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കഴിഞ്ഞ ഫെബ്രുവരി മുതൽ ഇതുവരെ സംസ്ഥാനത്ത് ഒൻപത് ബിജെപി നേതാക്കളെയാണ് കമ്യൂണിസ്റ്റ് ഭീകരർ കൊലപ്പെടുത്തിയിട്ടുള്ളത്.

രാത്രി 11 മണിയോടെ വീട്ടിൽവച്ചായിരുന്നു പഞ്ചം ദാസിന് നേരെ ആക്രമണം ഉണ്ടായത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം വീട്ടിൽ എത്തിയതായിരുന്നു അദ്ദേഹം. ഇതിന് പിന്നാലെ അദ്ദേഹത്തെ പിന്തുടർന്ന് കമ്യൂണിസ്റ്റ് ഭീകരരും വീട്ടിൽ എത്തി. തുടർന്ന് കയ്യിൽ കരുതിയിരുന്ന കോടാലി കൊണ്ട് വീടിന്റെ വാതിൽ തകർത്ത് ഭീകരർ അകത്ത് പ്രവേശിക്കുകയായിരുന്നു. സംഭവം ചോദ്യം ചെയ്ത പഞ്ചമിനെ ഭീകരർ അതേ കോടാലികൊണ്ടുതന്നെ വീട്ടുകാർക്ക് മുൻപിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അവിടെ നിന്നും രക്ഷപ്പെട്ടു.

Stories you may like

ഇന്ത്യയുമായി ചേർന്ന് പുതിയ സൂപ്പർ ക്ലബിന് പദ്ധതിയിട്ട് ട്രംപ്; ലോക ക്രമം തന്നെ മാറ്റിയേക്കാവുന്ന വൻശക്തികളുടെ എലൈറ്റ് ‘C5’ 

ചുവപ്പ് ഭീകരതയ്ക്ക് വിട; സമാധാനത്തിൻ്റെ പാത തിരഞ്ഞെടുത്ത് കമ്യൂണിസ്റ്റ് ഭീകരർ

ഉടനെ തന്നെ അദ്ദേഹത്തെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം അറിഞ്ഞ് പോലീസ് എത്തി നടത്തിയ പരിശോധനയിൽ വീടിന് സമീപത്ത് നിന്നായി കമ്യൂണിസ്റ്റ് ഭീകരരുടെ പോസ്റ്ററുകൾ കണ്ടെത്തി. പഞ്ചം പോലീസിന്റെ സഹായി ആണെന്നായിരുന്നു അതിൽ ഭീകരർ എഴുതിയിരുന്നത്. നിരവധി തവണ അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതെല്ലാം തുടർച്ചയായി അദ്ദേഹം അവഗണിക്കുകയായിരുന്നുവെന്നും പോസ്റ്ററിലുണ്ട്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് ഭീകരർ ലക്ഷ്യം വയ്ക്കുന്നതിനെ തുടർന്ന് പ്രദേശത്തെ ബിജെപി പ്രവർത്തകർക്ക് പോലീസ് സുരക്ഷ ഉറപ്പാക്കുന്നുണ്ട്. നാരായൺപൂർ ജില്ലയുടെ സമീപ പ്രദേശമായ ബസ്തർ മണ്ഡലത്തിൽ നാളെ പൊതുതിരഞ്ഞെടുപ്പ് ആണ്. ഇതിനിടെയാണ് ബിജെപി നേതാവ് ആക്രമിക്കപ്പെട്ടിരിക്കുന്നത്.  കഴിഞ്ഞ ദിവസം സംസ്ഥാനത്തെ കൻകർ ജില്ലയിൽ 29 കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഇതിനോടുള്ള പ്രതികാരമാകാം ബിജെപി നേതാവിനെ വധിച്ചതിന് പിന്നിൽ എന്നാണ് നിഗമനം.

Tags: BJPchathisgarh
Share1TweetSendShare

Latest stories from this section

പാകിസ്താന്റെ മുഖംമൂടി കീറുന്നു; ‘ധുരന്ധർ’ വിലക്കി ഗൾഫ് രാജ്യങ്ങൾ

പാകിസ്താന്റെ മുഖംമൂടി കീറുന്നു; ‘ധുരന്ധർ’ വിലക്കി ഗൾഫ് രാജ്യങ്ങൾ

മുട്ടകളിൽ കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങളുടെ സാന്നിദ്ധ്യം: അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

മുട്ടകളിൽ കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങളുടെ സാന്നിദ്ധ്യം: അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിലാകുമ്പോൾ കയ്യിൽ കിട്ടുന്ന ശമ്പളം കുറയുമോ?: വിശദീകരണവുമായി കേന്ദ്രസർക്കാർ

പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിലാകുമ്പോൾ കയ്യിൽ കിട്ടുന്ന ശമ്പളം കുറയുമോ?: വിശദീകരണവുമായി കേന്ദ്രസർക്കാർ

ഭർതൃബലാത്സംഗം ഗൗരവമായി കാണാത്ത ജനാധിപത്യരാജ്യമാണ് ഇന്ത്യ;വിവാഹം വിശുദ്ധമായ ഒരു പ്രക്രിയ; ശശി തരൂർ

ഭർതൃബലാത്സംഗം ഗൗരവമായി കാണാത്ത ജനാധിപത്യരാജ്യമാണ് ഇന്ത്യ;വിവാഹം വിശുദ്ധമായ ഒരു പ്രക്രിയ; ശശി തരൂർ

Discussion about this post

Latest News

ഇന്ത്യയുമായി ചേർന്ന് പുതിയ സൂപ്പർ ക്ലബിന് പദ്ധതിയിട്ട് ട്രംപ്; ലോക ക്രമം തന്നെ മാറ്റിയേക്കാവുന്ന വൻശക്തികളുടെ എലൈറ്റ് ‘C5’ 

ഇന്ത്യയുമായി ചേർന്ന് പുതിയ സൂപ്പർ ക്ലബിന് പദ്ധതിയിട്ട് ട്രംപ്; ലോക ക്രമം തന്നെ മാറ്റിയേക്കാവുന്ന വൻശക്തികളുടെ എലൈറ്റ് ‘C5’ 

ചുവപ്പ് ഭീകരതയ്ക്ക് വിട; സമാധാനത്തിൻ്റെ പാത തിരഞ്ഞെടുത്ത് കമ്യൂണിസ്റ്റ് ഭീകരർ

ചുവപ്പ് ഭീകരതയ്ക്ക് വിട; സമാധാനത്തിൻ്റെ പാത തിരഞ്ഞെടുത്ത് കമ്യൂണിസ്റ്റ് ഭീകരർ

നടിയെ ആക്രമിച്ച കേസ്, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും; പിഴ തുക അതിജീവിതയ്ക്ക്

നടിയെ ആക്രമിച്ച കേസ്, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും; പിഴ തുക അതിജീവിതയ്ക്ക്

പാകിസ്താന്റെ മുഖംമൂടി കീറുന്നു; ‘ധുരന്ധർ’ വിലക്കി ഗൾഫ് രാജ്യങ്ങൾ

പാകിസ്താന്റെ മുഖംമൂടി കീറുന്നു; ‘ധുരന്ധർ’ വിലക്കി ഗൾഫ് രാജ്യങ്ങൾ

വന്നവനും പോയവനും നിന്നവനും എല്ലാം ചിരിപ്പിച്ച വെട്ടം, സിനിമയിൽ അധികമാരും ശ്രദ്ധിക്കാത്ത ഒരു ഒന്നൊന്നര അതിഥി വേഷം; ആ ഡയലോഗ് ഒന്ന് കൂടി കേൾക്കൂ

വന്നവനും പോയവനും നിന്നവനും എല്ലാം ചിരിപ്പിച്ച വെട്ടം, സിനിമയിൽ അധികമാരും ശ്രദ്ധിക്കാത്ത ഒരു ഒന്നൊന്നര അതിഥി വേഷം; ആ ഡയലോഗ് ഒന്ന് കൂടി കേൾക്കൂ

മുട്ടകളിൽ കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങളുടെ സാന്നിദ്ധ്യം: അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

മുട്ടകളിൽ കാൻസറിന് കാരണമാകുന്ന പദാർത്ഥങ്ങളുടെ സാന്നിദ്ധ്യം: അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിലാകുമ്പോൾ കയ്യിൽ കിട്ടുന്ന ശമ്പളം കുറയുമോ?: വിശദീകരണവുമായി കേന്ദ്രസർക്കാർ

പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിലാകുമ്പോൾ കയ്യിൽ കിട്ടുന്ന ശമ്പളം കുറയുമോ?: വിശദീകരണവുമായി കേന്ദ്രസർക്കാർ

കഥയുടെ സാരാംശം മംഗളം വാരികയിൽ, നായികയെയും നായകനെയും തീരുമാനിച്ചത് പ്രേക്ഷകൻ; സന്ധ്യ മോഹൻ ചിത്രത്തിൽ സംഭവിച്ചത് ഇങ്ങനെ

കഥയുടെ സാരാംശം മംഗളം വാരികയിൽ, നായികയെയും നായകനെയും തീരുമാനിച്ചത് പ്രേക്ഷകൻ; സന്ധ്യ മോഹൻ ചിത്രത്തിൽ സംഭവിച്ചത് ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies