Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജമ്മുകശ്മീരിൽ ഭീകരാക്രമണം; മസ്ജിദിൽ പ്രാർത്ഥന കഴിഞ്ഞിറങ്ങിയ സൈനികന്റെ സഹോദരനെ വെടിവച്ചു കൊന്നു

by Brave India Desk
Apr 23, 2024, 06:23 am IST
in India
Share on Facebook
Tweet
WhatsAppTelegram

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയിൽ ഭീകരാക്രമണം. നാട്ടുകാരനായ ഒരാളെ വെടിവച്ചുകൊന്നു. സർക്കാർ ഉദ്യോഗസ്ഥനായ മുഹമ്മദ് റസാഖാണ് കൊല്ലപ്പെട്ടത്. മസ്ജിദിൽ പ്രാർത്ഥന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു ഭീകരർ ഇദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട മുഹമ്മദ് റസാഖിന്റെ സഹോദരൻ സൈനികനാണ്. ഇദ്ദേഹത്തെ ലക്ഷ്യമിട്ടാണ് അക്രമികൾ എത്തിയതെന്നും കൊല്ലപ്പെട്ടത് മുഹമ്മദ് റസാഖായിരുന്നുവെന്നും ഇവരുടെ ബന്ധുവായ യുവാവ് പ്രതികരിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ഭീകരർക്കായി സൈന്യം തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു.

Stories you may like

 ഡൽഹിയിൽ ബിആർ‌ഐസിഎസ് ഉച്ചകോടി: ഗൽവാന് ശേഷം മോദിയും ഷീ ജിൻപിംഗും; ‘മത്സരാധിഷ്ഠിത സഹവർത്തിത്വം’ സാധ്യമാകുമോ?

ഇന്ത്യ കാണിച്ചത് ഒറിജിനൽ തെളിവുകൾ, പാകിസ്ഥാന്റെ കയ്യിൽ വെറും കാർട്ടൂൺ; ‘ഓപ്പറേഷൻ സിന്ദൂർ’ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

Tags: Government Employee Shot DeadJ&K's Rajouri
Share28
Tweet
SendShare

Latest stories from this section

‘ഇതുവരെ വിറ്റത് 230 കോടിയുടെ ടിക്കറ്റുകൾ!’; നറുക്കെടുപ്പിന് മുൻപേ ചരിത്ര റെക്കോർഡിലേക്ക് തിരുവോണം ബമ്പർ; ലോട്ടറി അടിച്ച് സർക്കാർ!

വഡോദരയിൽ മോദിക്ക് ഉജ്ജ്വല സ്വീകരണം ; 20,700 കോടി രൂപയുടെ ചരക്ക് ഇടനാഴി പദ്ധതികൾക്ക് ഉദ്ഘാടനം

80-കളിലെ ബോളിവുഡ് താരങ്ങളെപ്പോലെ തിളങ്ങാം; ചിത്രങ്ങൾക്ക് റെട്രോ ടച്ച് നൽകാൻ ചാറ്റ്ജിപിടി; പുത്തൻ എഐ തരംഗം

ആകാശ് മുതൽ ബ്രഹ്മോസ് വരെ വൻതോതിൽ നിർമ്മിക്കാൻ ഇന്ത്യ; കോടികളുടെ ഓർഡറുകളുമായി ബിഇഎല്ലും ബിഡിഎല്ലും

Latest News

ഇന്ത്യയെ തകർക്കാൻ ‘ജിഹാദ്’ ആഹ്വാനം; അസിം മുനീറിനെ പുകഴ്ത്തി ഹാഫിസ് സഈദിന്റെ മകൻ: ഷെയ്ഖുപുരയിൽ വിഷം ചീറ്റി ഭീകരൻ

ഇന്ത്യയെ തകർക്കാൻ ‘ജിഹാദ്’ ആഹ്വാനം; അസിം മുനീറിനെ പുകഴ്ത്തി ഹാഫിസ് സഈദിന്റെ മകൻ: ഷെയ്ഖുപുരയിൽ വിഷം ചീറ്റി ഭീകരൻ

 ഡൽഹിയിൽ ബിആർ‌ഐസിഎസ് ഉച്ചകോടി: ഗൽവാന് ശേഷം മോദിയും ഷീ ജിൻപിംഗും; ‘മത്സരാധിഷ്ഠിത സഹവർത്തിത്വം’ സാധ്യമാകുമോ?

 ഡൽഹിയിൽ ബിആർ‌ഐസിഎസ് ഉച്ചകോടി: ഗൽവാന് ശേഷം മോദിയും ഷീ ജിൻപിംഗും; ‘മത്സരാധിഷ്ഠിത സഹവർത്തിത്വം’ സാധ്യമാകുമോ?

സിറിയയിൽ രഹസ്യ ആണവ റിയാക്ടർ; 73 ടൺ യുറേനിയം ശേഖരം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി

 ഭൂപട ചർച്ചക്ക് പിന്നാലെ പാകിസ്താൻ്റെ വിഷം ചീറ്റൽ; കശ്മീരിൽ ഇന്ത്യയുടെ പരമാധികാരം അചഞ്ചലമെന്ന് ശക്തമായ മറുപടി!

ഒരു കുപ്പി വെള്ളത്തിന് 90 രൂപ! പോപ്കോണിൽ സ്വർണം അരച്ചാണോ കൊടുക്കുന്നത്?’; മൾട്ടിപ്ലക്സുകളിലെ പകൽക്കൊള്ളയ്ക്കെതിരെ സുരേഷ് കുമാർ!

ഒരു കുപ്പി വെള്ളത്തിന് 90 രൂപ! പോപ്കോണിൽ സ്വർണം അരച്ചാണോ കൊടുക്കുന്നത്?’; മൾട്ടിപ്ലക്സുകളിലെ പകൽക്കൊള്ളയ്ക്കെതിരെ സുരേഷ് കുമാർ!

ഇന്ത്യ കാണിച്ചത് ഒറിജിനൽ തെളിവുകൾ, പാകിസ്ഥാന്റെ കയ്യിൽ വെറും കാർട്ടൂൺ; ‘ഓപ്പറേഷൻ സിന്ദൂർ’ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

ഇന്ത്യ കാണിച്ചത് ഒറിജിനൽ തെളിവുകൾ, പാകിസ്ഥാന്റെ കയ്യിൽ വെറും കാർട്ടൂൺ; ‘ഓപ്പറേഷൻ സിന്ദൂർ’ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

‘ഇതുവരെ വിറ്റത് 230 കോടിയുടെ ടിക്കറ്റുകൾ!’; നറുക്കെടുപ്പിന് മുൻപേ ചരിത്ര റെക്കോർഡിലേക്ക് തിരുവോണം ബമ്പർ; ലോട്ടറി അടിച്ച് സർക്കാർ!

‘ഇതുവരെ വിറ്റത് 230 കോടിയുടെ ടിക്കറ്റുകൾ!’; നറുക്കെടുപ്പിന് മുൻപേ ചരിത്ര റെക്കോർഡിലേക്ക് തിരുവോണം ബമ്പർ; ലോട്ടറി അടിച്ച് സർക്കാർ!

വഡോദരയിൽ മോദിക്ക് ഉജ്ജ്വല സ്വീകരണം ; 20,700 കോടി രൂപയുടെ ചരക്ക് ഇടനാഴി പദ്ധതികൾക്ക് ഉദ്ഘാടനം

വഡോദരയിൽ മോദിക്ക് ഉജ്ജ്വല സ്വീകരണം ; 20,700 കോടി രൂപയുടെ ചരക്ക് ഇടനാഴി പദ്ധതികൾക്ക് ഉദ്ഘാടനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology