ജമ്മുകശ്മീരിൽ ഭീകരാക്രമണം; മസ്ജിദിൽ പ്രാർത്ഥന കഴിഞ്ഞിറങ്ങിയ സൈനികന്റെ സഹോദരനെ വെടിവച്ചു കൊന്നു
ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയിൽ ഭീകരാക്രമണം. നാട്ടുകാരനായ ഒരാളെ വെടിവച്ചുകൊന്നു. സർക്കാർ ഉദ്യോഗസ്ഥനായ മുഹമ്മദ് റസാഖാണ് കൊല്ലപ്പെട്ടത്. മസ്ജിദിൽ പ്രാർത്ഥന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു ഭീകരർ ഇദ്ദേഹത്തെ വെടിവച്ച് ...