തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ദ്രുതപരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെടും. ദ്രുതപരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാനുള്ള സമയപരിധി നാളെ അവസാനിയ്ക്കാനിരിയ്‌ക്കെയാണ് വിജിലന്‍സ് കൂടുതല്‍ സമയം ആവശ്യപ്പെടുന്നത്.
ഒരു മാസത്തെ സമയമാണ് ആവശ്യപ്പെടുക. വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡി ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെടും. മൊഴി രേഖപ്പെടുത്താന്‍ കൂടുതല്‍ സമയം വേണമെന്നാണ് വിജിലന്‍സിന്റെ നിലപാട്.
Discussion about this post