Tag: vigilance

കെഎസ്ആര്‍ടിസിയിലെ 100 കോടിയുടെ സാമ്പത്തിക ക്രമക്കേട്; വിജിലന്‍സ് അന്വേഷിക്കാൻ തീരുമാനം

കെഎസ്ആര്‍ടിസിയിലെ 100 കോടിയുടെ സാമ്പത്തിക ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറകടര്‍ ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്. എംഡി ബിജു പ്രഭാകര്‍ ആരോപണം ഉന്നയിച്ച് മൂന്ന് ...

കെ.​എം. ഷാ​ജി​യെ ചോ​ദ്യം ചെ​യ്യുന്നത് പൂർത്തിയായി; രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ഒ​രാ​ഴ്ച സ​മ​യം ന​ല്‍​കി വി​ജി​ല​ന്‍​സ്

കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത സ്വ​ത്ത് സമ്പാ​ദ​ന കേ​സി​ല്‍ കെ.​എം. ഷാ​ജി എം​ല്‍​എ​യെ വി​ജി​ല​ന്‍​സ് ചോ​ദ്യം ചെ​യ്തു. നാ​ല​ര മ​ണി​ക്കൂ​റാ​ണ് ചോ​ദ്യം ചെ​യ്ത​ത്. വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി ജോ​ണ്‍​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ചോ​ദ്യം ...

അ​ന​ധി​കൃ​ത സ്വ​ത്ത് സമ്പാ​ദ​ന കേസ്; കെ.​എം. ഷാ​ജി വി​ജി​ല​ൻ​സി​ന് മുമ്പാകെ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി

കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത സ്വ​ത്ത് സമ്പാ​ദ​ന കേ​സി​ൽ കെ.​എം. ഷാ​ജി എം​എ​ൽ​എ ചോ​ദ്യം ചെ​യ്യ​ലി​നാ​യി വി​ജി​ല​ൻ​സി​ന് മുന്നിൽ ഹാജരായി. കോ​ഴി​ക്കോ​ട്ടെ തൊ​ണ്ട​യാ​ടു​ള്ള വി​ജി​ല​ൻ​സ് ഓ​ഫീ​സി​ലാ​ണ് അദ്ദേഹം ഹാ​ജ​രാ​യ​ത്. നേരത്തെ, ...

കെ.എം.ഷാജിക്ക് നോട്ടിസ് കൈമാറി; വിജിലന്‍സ് ചോദ്യം ചെയ്യൽ വെള്ളിയാഴ്ച

കോഴിക്കോട്: കെ.എം ഷാജിയെ വിജിലന്‍സ് വെള്ളിയാഴ്ച ചോദ്യം ചെയ്യും. ഇതിനുള്ള നോട്ടീസ് വിജിലന്‍സ് ഷാജിക്ക് കൈമാറി. വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം, കണ്ടെടുത്ത രേഖകള്‍ ...

രേഖകളില്ലാത്ത 85000 രൂപയുമായി വനം വകുപ്പ് ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയില്‍

വടകര: വനം വകുപ്പിലെ ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്റെ പിടിയില്‍. സോഷ്യല്‍ ഫോറസ്ട്രി അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഇ.പ്രദീപ് കുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. രേഖകളില്ലാതെ അനധികൃതമായി കൊണ്ടു പോവുകയായിരുന്ന ...

എം.ബി. രാജേഷിന്റെ ഭാര്യയുടെ നിയമനം; അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതിക്കായി സര്‍ക്കാരിന് വിജിലന്‍സ് ഡയറക്ടറുടെ കത്ത്

തിരുവനന്തപുരം: മുന്‍ എംപി എം.ബി. രാജേഷിന്റെ ഭാര്യ നിനിത കാണിച്ചേരിയെ സംസ്‌കൃത സര്‍വകലാശാലയില്‍ നിയമിക്കാനുള്ള നടപടിക്കെതിരെ സമര്‍പ്പിച്ച പരാതി അന്വേഷിക്കാന്‍ ഗവര്‍ണറുടെ അനുമതിക്കായി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് ...

‘കെ.എം.ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചു’; വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: അഴീക്കോട് എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായ കെ.എം.ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. 2011 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഷാജി അനധികൃതമായി ...

പാലാരിവട്ടം പാലം അഴിമതി കേസ്; വി കെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് വീണ്ടും അനുമതി

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതിയും മുന്‍ മന്ത്രിയുമായ വി കെ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി ലഭിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് ...

ലൈഫ് മിഷന്‍ ക്രമക്കേടിൽ വാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ കൈമാറാന്‍ എന്‍ഐഎ കോടതിയുടെ അനുമതി; അന്വേഷണം ശക്തമാക്കി വിജിലന്‍സ്

കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് വാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ കൈമാറാന്‍ എന്‍ഐഎ കോടതി അനുമതി നല്‍കിയതോടെ വിജിലന്‍സ് അന്വേഷണം വീണ്ടും ഊര്‍ജിതമായി. സി ഡാക്കില്‍ നിന്ന് വിവരങ്ങള്‍ ...

ബാർകോഴ കേസ് : വിജിലൻസ് ഡയറക്ടറെ ഗവർണർ വിളിപ്പിച്ചു

തിരുവനന്തപുരം: ബാർകോഴ കേസന്വേഷണത്തിൽ മുൻമന്ത്രിമാർക്കെതിരെ അന്വേഷണ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വിജിലൻസ് ഡയറക്ടറെ ഗവർണർ വിളിപ്പിച്ചു. മുൻ മന്ത്രിമാരായ വി.എസ് ശിവകുമാർ കെ.ബാബു എന്നിവർക്കെതിരെ അന്വേഷണം നടത്താൻ ...

പാലാരിവട്ടം പാലം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് സംഘം ആശുപത്രിയില്‍

കൊച്ചി: പാലാരിവട്ടം പാലാരിവട്ടം പാലം അഴിമതി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ പൊതുമരാമത്തുമന്ത്രി വി കെ. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് സംഘം ആശുപത്രിയില്‍ എത്തി. വിജിലന്‍സ് ...

കെ എസ് എഫ് ഇ റെയ്ഡിന് പിന്നാലെ സിപിഎമ്മിൽ തമ്മിലടി; സർക്കാരിനെതിരെ ആഞ്ഞടിച്ച് ആനത്തലവട്ടം

തിരുവനന്തപുരം: കെ എസ് എഫ് ഇയിൽ വിജിലൻസ് പരിശോധന നടത്തി ക്രമക്കേടുകൾ കണ്ടെത്തിയ സംഭവത്തിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷമാകുന്നു. റെയ്ഡിനെതിരെ നിശിത വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ...

‘സർക്കാർ പറയുന്നത് പോലെയേ വിജിലൻസ് പ്രവർത്തിക്കൂ, താറടിക്കാനുള്ള നീക്കം വേണ്ട‘; കെ എസ് എഫ് ഇ തട്ടിപ്പ് അന്വേഷിക്കുന്ന ഉദ്യോഗസ്ത്ഥർക്കെതിരെ ഭീഷണിയുമായി തോമസ് ഐസക്

തിരുവനന്തപുരം: കെ എസ് എഫ് ഇ ചിട്ടി ക്രമക്കേട് അന്വേഷിക്കുന്ന വിജിലൻസ് ഉദ്യോഗസ്ത്ഥർക്കെതിരെ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. സർക്കാർ പറയും പോലെയേ വിജിലൻസ് ...

‘ധനമന്ത്രി മുഖ്യമന്ത്രിയെ വട്ടനെന്ന് വിളിക്കുന്നു‘; കെ എസ് എഫ് ഇ ക്രമക്കേട് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് എം ടി രമേശ്

കെ എസ് എഫ് ഇ ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും ധനമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കെ.എസ്.എഫ്.ഇയിൽ വിജിലൻസ് ...

കെ എസ് എഫ് ഇ ക്രമക്കേട്; വിജിലൻസിനെതിരെ തോമസ് ഐസക്ക്

തിരുവനന്തപുരം: കെ എസ് എഫ് ഇ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് കണ്ടെത്തലിനെതിരെ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്. കെഎസ്എഫ്ഇയിൽ ഇപ്പോൾ നടക്കുന്ന പരിശോധനയിലൂടെ എതിരാളികൾക്ക് ...

ലൈഫ്മിഷന്‍ പദ്ധതി ക്രമക്കേട്; വാട്സാപ്പ് സന്ദേശങ്ങള്‍ തേടി വിജിലന്‍സ് കോടതിയില്‍

തിരുവനന്തപുരം: ലൈഫ്മിഷന്‍ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ പ്രതികളുടെ വാട്സാപ്പ് പരിശോധിക്കാനുള്ള നീക്കവുമായി വിജിലന്‍സ്. ശിവശങ്കര്‍, സ്വപ്ന സുരേഷ്, സന്ദീപ് തുടങ്ങിയവരുടെ ചാറ്റുകളാണ് പരിശോധിക്കാന്‍ ഒരുങ്ങുന്നത്. കേന്ദ്ര ...

കെഎസ്‌എഫ്‌ഇ ചിട്ടിയില്‍ ക്രമക്കേട്; വിവിധ ശാഖകളില്‍ വിജിലന്‍സിന്റെ റെയ്ഡ് ഇന്നും തുടരും

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കെ എസ് എഫ് ഇ ശാഖകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന ഇന്നും നടക്കും. ഓപ്പറേഷന്‍ 'ബചത്' എന്ന പേരിലാണ് ഇന്നലെ മിന്നല്‍ പരിശോധന ...

സാനിറ്ററേഷന്‍ സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

മാള: സാനിറ്ററേഷന്‍ സര്‍ട്ടിഫിക്കറ്റിനായി 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പൊയ്യ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രതീഷ്‌കുമാര്‍ വിജിലന്‍സിന്റെ പിടിയിലായി. പൊയ്യ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് കഫെയുടെ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ...

വി.ഡി. സതീശന്‍ എം.എല്‍.എക്കെതിരെ അന്വേഷണത്തിന്​ സ്​പീക്കറുടെ അനുമതി തേടി വിജിലന്‍സ്​

തിരുവനന്തപുരം: കോണ്‍ഗ്രസ്​ നേതാവും എം.എല്‍.എയുമായ വി.ഡി. സതീശനെതിരെ അന്വേഷണത്തിന്​ സ്​പീക്കറുടെ അനുമതി തേടി വിജിലന്‍സ്​. പുനര്‍ജ്ജനി പദ്ധതിക്ക്​ വിദേശ സഹായം തേടിയതിലാണ്​ അന്വേഷണം. യു.ഡി.എഫ്​ നേതാക്കള്‍ക്കെതി​രായ വിവിധ ...

ചെന്നിത്തലയ്ക്കെതിരെ ബാർ കോഴ കേസിൽ വിജിലൻസ് അന്വേഷണം : ഗവർണറുടെയും സ്പീക്കറുടെയും അനുമതി തേടി സർക്കാർ

തിരുവനന്തപുരം : ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി വി.എസ് ശിവകുമാർ എന്നിവർക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെയും സ്പീക്കറുടെയും അനുമതി തേടി ...

Page 1 of 5 1 2 5

Latest News