Kozhikode

ജാമ്യത്തിൽ ഇറങ്ങിയ തടവുകാർ അതിക്രമിച്ച് അകത്ത് കയറി ; കോഴിക്കോട് ജില്ലാ ജയിലിൽ സംഘർഷം

കോഴിക്കോട് : കോഴിക്കോട് ജില്ലാ ജയിലിൽ സംഘർഷം. ജാമ്യത്തിൽ ഇറങ്ങിയ തടവുകാർ അതിക്രമിച്ച് അകത്തുകയറാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. തുടർന്ന് തടവുകാരും ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടലും ...

കോഴിക്കോട് നവവധുവിന് മർദ്ദനമേറ്റ സംഭവം ; സ്ത്രീധനം നൽകാത്തതിലെ വൈരാഗ്യം കൊണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം

കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം. സ്ത്രീധനം നൽകാത്തതിലുള്ള വൈരാഗ്യമാണ് പെൺകുട്ടിക്ക് നേരെ ആക്രമണം നടത്താൻ കാരണമായതെന്ന് പിതാവ് ...

താമരശ്ശേരി ചുരത്തിന് സമീപം അജ്ഞാത മൃതദേഹം അഴുകിയ നിലയിൽ

കോഴിക്കോട് : താമരശ്ശേരി ചുരത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. തുഷാരഗിരി റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയാണ് കാണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ...

കരിപ്പൂരിൽ വൻ സ്വർണവേട്ട; മൂന്ന് കോടിയോളം രൂപ വിലവരുന്ന സ്വർണം പിടികൂടി; അഞ്ച് പേർ കസ്റ്റഡിയിൽ

ലഹരിക്കടത്ത് രീതിയിൽ സ്വർണക്കടത്ത് ; കോഴിക്കോട് യുവാവിന്റെ വയറിനുള്ളിൽ വിഴുങ്ങിയ നിലയിൽ കണ്ടെത്തിയത് 63 ലക്ഷം രൂപയുടെ സ്വർണം

കോഴിക്കോട് : സ്വർണ്ണക്കടത്തിനായി ദിവസം ചെല്ലുന്തോറും പുതുവഴികൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് സ്വർണ്ണക്കടത്ത് സംഘങ്ങൾ. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത് ലഹരിക്കടത്തിന് ഉപയോഗിക്കുന്ന രീതിയിൽ സ്വർണ്ണക്കടത്ത് ആരംഭിച്ചതായാണ്. സ്വർണ്ണം ...

നിപ വൈറസ് ബാധ : ചിക്കന്‍ ഉപയോഗിക്കരുതെന്നത് വ്യാജ പ്രചരണം

കോഴിക്കോട് ഇറച്ചിക്കോഴികളെ കൊണ്ടുവന്ന വാഹനത്തിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ; വാഹനം തടഞ്ഞ് പ്രതിഷേധവുമായി നാട്ടുകാർ

കോഴിക്കോട് : നമ്പർ പ്ലേറ്റ് മറച്ച നിലയിൽ ഇറച്ചിക്കോഴികളെ കൊണ്ടുവന്ന വാഹനം കണ്ടപ്പോൾ നാട്ടുകാർക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ. കോഴിക്കോട് ...

പേവിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങൾ; കൊല്ലത്ത് അപൂർവ്വ വൈറസ് രോഗം ബാധിച്ച് ചത്തത് ആയിരത്തിലധികം തെരുവുനായ്ക്കൾ

കോഴിക്കോട് തെരുവ് നായയുടെ ആക്രമണം രൂക്ഷം ; കടിയേറ്റ് രണ്ടു വയോധികർക്ക് ഗുരുതരപരിക്ക്

കോഴിക്കോട് : കോഴിക്കോട് തെരുവ്നായ ശല്യം രൂക്ഷമാകുന്നു. വ്യാഴാഴ്ച മാത്രം രണ്ടു പേർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിട്ടുള്ളത്. കോഴിക്കോട് നാദാപുരത്ത് ആണ് വ്യാഴാഴ്ച തെരുവുനായയുടെ ആക്രമണത്തിൽ ...

കൊടുംചൂടിൽ കുഴഞ്ഞു വീണിട്ടും സമരം അവസാനിപ്പിക്കാതെ ഐസിയു പീഡനക്കേസ് അതിജീവിത ; ഒടുവിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ തീരുമാനം

കൊടുംചൂടിൽ കുഴഞ്ഞു വീണിട്ടും സമരം അവസാനിപ്പിക്കാതെ ഐസിയു പീഡനക്കേസ് അതിജീവിത ; ഒടുവിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ തീരുമാനം

കോഴിക്കോട് : പ്രതിഷേധ സമരത്തിനിടെ കൊടും ചൂടിനെ തുടർന്ന് കഴിഞ്ഞദിവസം ഐസിയു പീഡനക്കേസ് അതിജീവിത കുഴഞ്ഞു വീണരുന്നത് വലിയ വാർത്തയായിരുന്നു. സംഭവം വിവാദമായതോടെ അതിജീവിതയുടെ സമരം അവസാനിപ്പിക്കുന്നതിനുള്ള ...

തിരുവല്ലയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

നിർത്തിയിട്ടിരുന്ന കാറിൽ ലോറി ഇടിച്ചു കയറി അപകടം ; രണ്ടര വയസ്സുകാരൻ മരിച്ചു

കോഴിക്കോട് : കണ്ണൂർ-കോഴിക്കോട് ദേശീയപാതയിൽ വാഹനാപകടം. നിയന്ത്രണം വിട്ട ലോറി കാറിലും മിനി ലോറിയിലും ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ...

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

സിപിഐഎം ഓഫീസിനുള്ളിൽ വച്ച് ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; ബ്രാഞ്ച് കമ്മിറ്റി അംഗത്തിനെതിരെ കേസ്

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഐഎം ഓഫീസിനുള്ളിൽ വച്ച് ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ സിപിഐഎം പ്രവർത്തകനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. ചിങ്ങപുരം കിഴക്കേക്കുനി ബിജീഷ് (38) ...

കോഴിക്കോട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് : ടൂറിസ്റ്റ് ബസ് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കർണാടക സ്വദേശിയാണ് മരിച്ചത്. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ഫറോക്ക് മണ്ണൂർ വളവിൽ വച്ചാണ് അപകടം ഉണ്ടായത്. ...

കോഴിക്കോട് പത്താം ക്ലാസ്സുകാരനെ പഞ്ചായത്ത് പ്രസിഡന്റ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി

വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ച് കത്തി നശിച്ചു

കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞിയിൽ വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു. കക്കാടംപൊയിലിലെ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകും വഴിയായിരുന്നു അപകടം ...

സംസ്ഥാനത്ത് വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം; ഒരാൾക്ക് ഗുരുതരപരിക്ക്

കോഴിക്കോട് വളർത്തു പോത്തിന്റെ കുത്തേറ്റ് ഉടമയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട് : പോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. കോഴിക്കോട് മാവൂരിലാണ് സംഭവം. മാവൂർ പനങ്ങോട് കുളങ്ങര വീട്ടിൽ ഹസൈനാർ എന്ന 65 വയസ്സുകാരനാണ് മരിച്ചത്. ഹസൈനാർ വീട്ടിൽ ...

വിദേശത്തുനിന്നും നാട്ടിലെത്തിയ യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ

വിദേശത്തുനിന്നും നാട്ടിലെത്തിയ യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ

കോഴിക്കോട് : വിദേശത്തുനിന്നും നാട്ടിലെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടിനാക്ക്മുക്ക് സ്വദേശി നകുൽ എന്ന 27 വയസ്സുകാരനാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്നു ...

പശുക്കടത്ത് കേസിൽ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; പ്രപഞ്ചത്തിന്റെ നിലനിൽപ്പിന് പശുക്കൾ പ്രധാനമെന്ന് ജഡ്ജി

കോഴിക്കോട് പശുക്കൾക്ക് പേവിഷബാധ ; നാല് പശുക്കൾ ചത്തു ; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിൽ പേവിഷബാധയേറ്റ് 4 പശുക്കൾ ചത്തു. അരിക്കുളം പഞ്ചായത്തിലെ കാളിയത്തുമുക്ക് പൂതേരിപാറ എന്ന പ്രദേശത്താണ് സംഭവം നടന്നത്. നാലു കർഷകരുടെ ഓരോ പശുക്കൾ ...

കോഴിക്കോട് ഒന്നര വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; അമ്മ കസ്റ്റഡിയിൽ

കോഴിക്കോട് : കോഴിക്കോട് പയ്യോളിയിൽ ഒന്നര വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് കുഞ്ഞിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ ...

ഇന്ത്യാ രാജ്യവും ഭരണഘടനയും നിലനിർത്തണം ; എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന് പാളയം ചീഫ് ഇമാം ഹുസൈൻ മടവൂർ

ഇന്ത്യാ രാജ്യവും ഭരണഘടനയും നിലനിർത്തണം ; എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന് പാളയം ചീഫ് ഇമാം ഹുസൈൻ മടവൂർ

കോഴിക്കോട് : ഇന്ത്യാ രാജ്യവും ഭരണഘടനയും നിലനിർത്താനായി എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന് പാളയം ചീഫ് ഇമാം ഹുസൈൻ മടവൂർ. ...

കോഴിക്കോട് ബാലവിവാഹം ; 15 വയസ്സുകാരിയെ വിവാഹം കഴിച്ച യുവാവിനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട് : കോഴിക്കോട് ബാലവിവാഹത്തിന് ഒരാൾക്കെതിരെ കേസെടുത്തു. 15 വയസ്സുകാരിയെ വിവാഹം കഴിച്ച യുവാവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് എലത്തൂരിലാണ് സംഭവം നടന്നത്. പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്ത ശേഷമാണ് ...

കുഞ്ഞിനെ മടിയിൽ ഇരുത്തി ഡ്രൈവിംഗ് ; ലൈസൻസ് സസ്പെൻഡ് ചെയ്ത് ആർടിഒ

കോഴിക്കോട് : മൂന്നു വയസ്സുകാരനായ കുട്ടിയെ മടിയിൽ ഇരുത്തിക്കൊണ്ട് വാഹനമോടിച്ച വ്യക്തിയുടെ ലൈസൻസ് ആർടിഒ സസ്പെൻഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസ് ആണ് സസ്പെൻഡ് ...

വന്ദേഭാരത് നൽകിയതിൽ സന്തോഷം; എങ്കിലും കെ-റെയിലിന് പകരമാകില്ല; സിൽവർ ലൈൻ കേരളത്തിന്റെ അനിവാര്യ പദ്ധതിയെന്ന് മുഹമ്മദ് റിയാസ്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ; മന്ത്രി മുഹമ്മദ് റിയാസ് വിശദീകരണം നൽകണമെന്ന് ജില്ലാ കളക്ടർ

കോഴിക്കോട് : മന്ത്രി മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി പരാതി. കോഴിക്കോട് എൽഡിഎഫ് സ്ഥാനാർത്ഥിയായ എളമരം കരീമിന് വേണ്ടി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ...

കൊല്ലത്ത് വീഡിയോകോളിനിടെ പസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; 37 കാരൻ അറസ്റ്റിൽ

കൊല്ലത്ത് വീഡിയോകോളിനിടെ പസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; 37 കാരൻ അറസ്റ്റിൽ

കൊല്ലം; കരുനാഗപ്പള്ളിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി 37 വയസുള്ള സുരേഷിനെ ഗുജറാത്തിൽ നിന്നാണ് കരുനാഗപ്പള്ളി ...

Page 1 of 10 1 2 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist