Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പ്രധാനമന്ത്രിയാകുന്നത് തുടർച്ചയായ മൂന്നാംവട്ടം; കൂടുതൽ കാലം രാജ്യം ഭരിച്ച നേതാക്കളുടെ പട്ടികയിൽ മോദിയും

by Brave India Desk
Jun 9, 2024, 08:08 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

രാജ്യത്തിന്റെയും ജനങ്ങളുടെയും വികസനത്തിനായുള്ള അശ്രാന്തവും ആത്മാർത്ഥവുമായ പരിശ്രമം. എൻഡിഎ സർക്കാരിന് തുടർച്ചയായ മൂന്നാംവട്ടവും ഭരിക്കാൻ അവസരം നൽകിയിരിക്കുകയാണ് ഇന്ത്യൻ ജനത. ഇക്കുറിയും കേന്ദ്ര സർക്കാരിനെ നയിക്കാനുള്ള നിയോഗം നമ്മുടെ ജനസേവകൻ നരേന്ദ്ര മോദിയ്ക്ക് തന്നെ.

ഇത് തുടർച്ചയായ മൂന്നാം തവണയാണ് നരേന്ദ്ര മോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയാകുന്നത്. ജനാധിപത്യ വ്യവസ്ഥയിൽ തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ട് രാജ്യത്തിന്റെ ഭരണചക്രം കയ്യാളുന്ന ലോക നേതാക്കളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇടംപിടിക്കുകയാണ്.

Stories you may like

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

ഇന്ത്യയിൽ തുടർച്ചയായി മൂന്നാംവട്ടവും അധികാരത്തിലേറുന്ന ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ജവഹർലാൽ നെഹ്രുവിന് ശേഷം തുടർച്ചയായ മൂന്നാംതവണ അധികാരമേൽക്കുന്ന ആദ്യ നേതാവെന്ന നേട്ടവും നരേന്ദ്ര മോദിയ്ക്ക് സ്വന്തം. ഇന്ദിരാ ഗാന്ധിക്ക് പോലും എത്തിപ്പിടിക്കാൻ പറ്റാത്ത നേട്ടമാണ് നരേന്ദ്ര മോദിയെ തേടി എത്തിരിക്കുന്നത്.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട് രണ്ട് വട്ടത്തിലധികം രാജ്യത്തിന്റെ ഭരണകർത്താവിന്റെ പദവി അലങ്കരിച്ചത് ആഗോള തലത്തിൽ തന്നെ അഞ്ച് നേതാക്കൾ മാത്രമാണ്. അമേരിക്കൻ മുൻ പ്രസിഡന്റ് ഫ്രാങ്ക്ളിൻ റൂസ് വെൽറ്റാണ് ഈ പട്ടികയിലെ ആദ്യ നേതാവ്. തുടർച്ചയായ നാല് തവണയാണ് ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റ് തിരഞ്ഞെടുപ്പ് വിജയിച്ച് അമേരിക്കയുടെ പ്രസിഡന്റ് ആയത്. 1932 മുതൽ 1944 വരെയായിരുന്നു ഭരണം. രണ്ട് തവണയിൽ കൂടുതൽ അധികാരം കയ്യാളിയ അവസാന അമേരിക്കൻ പ്രസിഡന്റ് കൂടിയായിരുന്നു റൂസ് വെൽറ്റ്.

ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റിന് സമാനമായ രീതിയിൽ നാലാമതും അധികാരത്തിൽ വരാൻ ഭാഗ്യം ലഭിച്ച മറ്റൊരു നേതാവാണ് ജർമ്മൻ ചാൻസലർ ആയിരുന്ന ആംഗല മെർക്കൽ. 2005 മുതൽ 2021 വരെ ആംഗല ജർമ്മൻ ചാൻസിലർ സ്ഥാനം വഹിച്ചു.

തിരഞ്ഞെടുപ്പിലൂടെ വിജയിച്ച് രണ്ട് വട്ടത്തിലധികം രാജ്യം ഭരിക്കാൻ ഭാഗ്യം കിട്ടിയ നേതാക്കളിൽ മൂന്നാമനാണ് സിംഗപ്പൂർ മുൻ പ്രധാനമന്ത്രി ലീ ക്വാൻ യെ. 1959 മുതൽ 1990 വരെ മൂന്ന് ദശാബ്ദക്കാലം അദ്ദേഹം സിംഗപ്പൂരിന്റെ പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ചു.

തുടർച്ചയായി രണ്ടിലധികം തവണ രാജ്യത്തിന്റെ തലവനായ നേതാക്കളുടെ പട്ടിയിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനും സ്ഥാനമുണ്ട്. 1947 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം നെഹ്‌റു ആദ്യ പ്രധാനമന്ത്രിയായി. പിന്നീട് 1952ൽ നടന്ന ആദ്യ പൊതു തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ പ്രധാനമന്ത്രി പദത്തിൽ തുടർന്നു. 1957 ലും 1963 ലും നെഹ്‌റു തിരഞ്ഞെടുപ്പിൽ വിജയിച്ച് പ്രധാനമന്ത്രിയായി.

മൂന്നാമതും പ്രധാനമന്ത്രിയാകുമ്പോൾ രാജ്യത്തിനായി വലിയ സ്വപ്‌നങ്ങളാണ് നരേന്ദ്ര മോദിയ്ക്കുള്ളത്. ഇവ സാക്ഷാത്കരിക്കാൻ സാധിച്ചാൽ അടുത്ത തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അദ്ദേഹം രാജ്യത്തെ നയിച്ചേക്കും. അങ്ങനെയെങ്കിൽ ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം കൂടിയാകും ചേർക്കപ്പെടുക

Tags: pmworld leadersmodi
Share15
Tweet
Send
Share

Latest stories from this section

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

പാകിസ്ഥാന് കനത്ത പ്രഹരം; ചബഹാറിൽ അഫ്ഗാനിസ്ഥാന് ഭൂമി അനുവദിച്ച് ഇറാൻ; ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന് വൻ വിജയം!’

പാകിസ്ഥാന് കനത്ത പ്രഹരം; ചബഹാറിൽ അഫ്ഗാനിസ്ഥാന് ഭൂമി അനുവദിച്ച് ഇറാൻ; ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന് വൻ വിജയം!’

സാരി ധരിച്ചാൽ ബെഹൻജിയെന്ന് വിളിക്കും; ഇംഗ്ലീഷ് അറിയില്ലെന്ന് കരുതി മാറ്റിനിർത്തും!’; കോർപ്പറേറ്റ് വിവേചനങ്ങൾക്കെതിരെ തുറന്നടിച്ച് സുധാമൂർത്തി!

സാരി ധരിച്ചാൽ ബെഹൻജിയെന്ന് വിളിക്കും; ഇംഗ്ലീഷ് അറിയില്ലെന്ന് കരുതി മാറ്റിനിർത്തും!’; കോർപ്പറേറ്റ് വിവേചനങ്ങൾക്കെതിരെ തുറന്നടിച്ച് സുധാമൂർത്തി!

Latest News

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies