ഡല്‍ഹി: സോളാര്‍ കേസ് പ്രതി സരതി എസ്.നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ഡല്‍ഹി പോലീസില്‍ പരാതി. ബി.ജെ.പി പ്രവര്‍ത്തകന്‍ ഷൈനാണ് പരാതി നല്‍കിയത്. ഡല്‍ഹിയില്‍ വെച്ച് ഉമ്മന്‍ ചാണ്ടിയ്ക്ക് പണം നല്‍കിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പരാതി.
ഡല്‍ഹിയില്‍ വെച്ചും മുഖ്യമന്ത്രിയുമായി പണമിടപാട് നടത്തിയെന്ന് ഇന്നലെ സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു.
Discussion about this post