Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

26 റഫേൽ നാവിക യുദ്ധവിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യ ; ചർച്ചകൾക്കായി ഫ്രഞ്ച് പ്രതിനിധി സംഘം ഡൽഹിയിൽ ; മറൈൻ ജെറ്റുകളുടെ സവിശേഷതകൾ ഇങ്ങനെ

by Brave India Desk
Jun 14, 2024, 05:45 pm IST
in News, Defence, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : 26 റഫേൽ നാവിക യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ. അമ്പതിനായിരം കോടി രൂപ ചിലവഴിച്ചാണ് പുതിയ 26 റഫേൽ നാവിക യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യ വാങ്ങാൻ ഒരുങ്ങുന്നത്. ഇടപാടുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഫ്രഞ്ച് പ്രതിനിധി സംഘം ഡൽഹിയിൽ എത്തി. റഫേൽ വാങ്ങുന്നതിനായി ഇന്ത്യയും ഫ്രാൻസും തമ്മിൽ മെയ് 30 ന് കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാരണം ഈ ചർച്ച ജൂൺ രണ്ടാം വാരത്തിലേക്ക് മാറ്റുകയായിരുന്നു.

Stories you may like

‘അടുത്ത് പോലും വിടില്ല, പിന്നെയാണ് വില്‍പ്പന!’; എഫ്-35 യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് യുഎസ് കമാൻഡർക്ക് മുന്നിൽ മറുപടി നൽകി വ്യോമസേനാ മേധാവി

ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി ; മുഖ്യമന്ത്രി വിജയുമായി ഒന്നിച്ച് ട്രെയിൻ യാത്ര

റഫേൽ ഇടപാടുകളുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഫ്രാൻസിലെ ആയുധ ഡയറക്ടറേറ്റ് ജനറലിലെ ഉദ്യോഗസ്ഥരുടെ സംഘമാണ് ഡൽഹിയിൽ എത്തിയിട്ടുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചയിൽ ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് അക്വിസിഷൻ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നതാണ്. ഇന്ത്യയുടെ ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത് എന്നിവയുൾപ്പെടെയുള്ള നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകളിൽ ഒന്നും പ്രവർത്തിപ്പിക്കാൻ കഴിയുന്ന രീതിയിലുള്ള റഫേൽ നാവിക യുദ്ധവിമാനങ്ങൾ ആണ് ഇന്ത്യ വാങ്ങാൻ ഒരുങ്ങുന്നത്.

കരാറുകൾ പൂർത്തിയാക്കി റഫേൽ നാവിക യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ചാൽ ഇന്ത്യൻ നാവികസേന ഈ വിമാനങ്ങൾ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഐഎൻഎസ് ദേഘയിൽ വിന്യസിക്കുന്നതായിരിക്കും. ഫ്രഞ്ച് കമ്പനിയായ ദസാൾട്ട് ഏവിയേഷൻ നിർമ്മിക്കുന്ന റഫേൽ മറൈൻ ജെറ്റ് വ്യോമ പ്രതിരോധം, ആണവ പ്രതിരോധം, ആഴത്തിലുള്ള സ്‌ട്രൈക്കുകൾ, രഹസ്യാന്വേഷണം എന്നിവയുൾപ്പെടെ നിരവധി ദൗത്യങ്ങൾ നിർവഹിക്കാൻ കഴിവുള്ള നാവിക യുദ്ധവിമാനമാണ്.

15.30 മീറ്റർ നീളവും 5.30 മീറ്റർ ഉയരവുമുള്ള റഫേൽ എം പരമാവധി 24.5 ടൺ ടേക്ക്-ഓഫ് ഭാരവും 9.5 ടൺ വരെ ബാഹ്യഭാരവും വഹിക്കാൻ ശേഷിയുള്ളവയാണ്. വിമാനത്തിന് പരമാവധി 1,389 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുകയും 50,000 അടി വരെ ഉയരത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുകയും ചെയ്യുന്നതാണ്. എയർ-ടു-ഗ്രൗണ്ട്, എയർ-ടു-എയർ ദൗത്യങ്ങൾ ഒരേസമയം നിർവഹിക്കാൻ കഴിയുന്നവയാണ് റഫേൽ മറൈൻ ജെറ്റുകൾ. ദീർഘദൂര മെറ്റിയർ മിസൈൽ, മൈക്ക മിസൈലുകൾ, ഹാമർ, സ്‌കാൽപ്, എഎം39 എക്‌സോസെറ്റ്, ലേസർ-ഗൈഡഡ് ബോംബുകൾ എന്നിങ്ങനെയുള്ള വിവിധതരം ആയുധങ്ങൾ ഈ യുദ്ധവിമാനങ്ങളിലൂടെ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതാണ്.

Tags: franceindiaRafael marine jet
Share8
Tweet
Send
Share

Latest stories from this section

രാജ്യത്തെ പരിപോഷിപ്പിച്ച സാമ്രാജ്യം; ലോകത്തിലെ ഏറ്റവും സമ്പന്നമായൊരു സാമ്രാജ്യം; മുഗൾ ഭരണത്തെ പുകഴ്ത്തി ജോൺബ്രിട്ടാസ്; പാഠശകലങ്ങൾ നീക്കിയതിനെതിരെ വിമർശനം

പോലീസ് വഴിയിലിറക്കി വിട്ടു ;ഓട്ടോ പിടിച്ച് തിരിച്ചെത്തി ജോൺബ്രിട്ടാസ്

എല്ലാത്തിനും കാരണം എഐ; ഇനി പൈലറ്റില്ലാ വിമാനവും

‘പശ്ചിമേഷ്യയിൽ യുദ്ധഭീതിയും വ്യോമപാത അടയ്ക്കലും; കൊച്ചിയിൽ നിന്ന് ഗൾഫിലേക്കുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി; ദുരിതത്തിലായി പ്രവാസികൾ!’

‘മരണപാച്ചിലിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ആഡംബര കാറിൽ ലഹരിപിടിച്ച വേഗതയിൽ പാഞ്ഞ സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ്

‘മരണപാച്ചിലിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ആഡംബര കാറിൽ ലഹരിപിടിച്ച വേഗതയിൽ പാഞ്ഞ സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ്

‘ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടാൻ യുഎന്നിന് എന്ത് അവകാശം?; നുണപ്രചാരണം നടത്തി അനാവശ്യമായി തലയിടേണ്ട!’;  മനുഷ്യാവകാശ സമിതിക്ക് കനത്ത പ്രഹരവുമായി ഇന്ത്യ

‘ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടാൻ യുഎന്നിന് എന്ത് അവകാശം?; നുണപ്രചാരണം നടത്തി അനാവശ്യമായി തലയിടേണ്ട!’; മനുഷ്യാവകാശ സമിതിക്ക് കനത്ത പ്രഹരവുമായി ഇന്ത്യ

Latest News

‘അടുത്ത് പോലും വിടില്ല, പിന്നെയാണ് വില്‍പ്പന!’; എഫ്-35 യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് യുഎസ് കമാൻഡർക്ക് മുന്നിൽ മറുപടി നൽകി വ്യോമസേനാ മേധാവി

‘അടുത്ത് പോലും വിടില്ല, പിന്നെയാണ് വില്‍പ്പന!’; എഫ്-35 യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് യുഎസ് കമാൻഡർക്ക് മുന്നിൽ മറുപടി നൽകി വ്യോമസേനാ മേധാവി

കളിക്കളത്തിലില്ലെങ്കിലും കളി കയ്യിലുണ്ട്’; സ്വീകരണമുറിയിലിരുന്ന് ഇന്ത്യയുടെ ബൗളിങ് തന്ത്രങ്ങൾ പ്രവചിച്ച് സൂര്യകുമാർ യാദവ്

കളിക്കളത്തിലില്ലെങ്കിലും കളി കയ്യിലുണ്ട്’; സ്വീകരണമുറിയിലിരുന്ന് ഇന്ത്യയുടെ ബൗളിങ് തന്ത്രങ്ങൾ പ്രവചിച്ച് സൂര്യകുമാർ യാദവ്

ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി ; മുഖ്യമന്ത്രി വിജയുമായി ഒന്നിച്ച് ട്രെയിൻ യാത്ര

ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി ; മുഖ്യമന്ത്രി വിജയുമായി ഒന്നിച്ച് ട്രെയിൻ യാത്ര

ഗംഭീറിന്റെ ഈ മാറ്റങ്ങൾ പണിയാകും; ഇന്ത്യൻ ടീമിനെ കുറിച്ച് മുന്നറിയിപ്പുമായി ഷെയ്ൻ വാട്സൺ

ഗംഭീറിന്റെ ഈ മാറ്റങ്ങൾ പണിയാകും; ഇന്ത്യൻ ടീമിനെ കുറിച്ച് മുന്നറിയിപ്പുമായി ഷെയ്ൻ വാട്സൺ

രാജ്യത്തെ പരിപോഷിപ്പിച്ച സാമ്രാജ്യം; ലോകത്തിലെ ഏറ്റവും സമ്പന്നമായൊരു സാമ്രാജ്യം; മുഗൾ ഭരണത്തെ പുകഴ്ത്തി ജോൺബ്രിട്ടാസ്; പാഠശകലങ്ങൾ നീക്കിയതിനെതിരെ വിമർശനം

പോലീസ് വഴിയിലിറക്കി വിട്ടു ;ഓട്ടോ പിടിച്ച് തിരിച്ചെത്തി ജോൺബ്രിട്ടാസ്

എല്ലാത്തിനും കാരണം എഐ; ഇനി പൈലറ്റില്ലാ വിമാനവും

‘പശ്ചിമേഷ്യയിൽ യുദ്ധഭീതിയും വ്യോമപാത അടയ്ക്കലും; കൊച്ചിയിൽ നിന്ന് ഗൾഫിലേക്കുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി; ദുരിതത്തിലായി പ്രവാസികൾ!’

‘മരണപാച്ചിലിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ആഡംബര കാറിൽ ലഹരിപിടിച്ച വേഗതയിൽ പാഞ്ഞ സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ്

‘മരണപാച്ചിലിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ആഡംബര കാറിൽ ലഹരിപിടിച്ച വേഗതയിൽ പാഞ്ഞ സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ്

വൈഭവിന് വേണ്ടി സഞ്ജുവിനെ മാറ്റുന്നത് അനീതി’; മലയാളി താരത്തിന് പിന്തുണയുമായി ദിനേഷ് കാർത്തിക്

വൈഭവിന് വേണ്ടി സഞ്ജുവിനെ മാറ്റുന്നത് അനീതി’; മലയാളി താരത്തിന് പിന്തുണയുമായി ദിനേഷ് കാർത്തിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies