Wednesday, January 27, 2021

Tag: france

ഇന്ത്യൻ റഫാലുകൾക്കൊപ്പം വിസ്മയം തീർക്കാൻ ഫ്രഞ്ച് വ്യോമസേന; ഇന്ത്യ- ഫ്രാൻസ് സംയുക്ത വ്യോമാഭ്യാസത്തിന്റെ ഞെട്ടലിൽ ചൈന

ഡൽഹി: ഇന്ത്യയും ഫ്രാൻസിൽ തമ്മിൽ സംയുക്ത വ്യോമാഭ്യാസം നടത്താൻ ധാരണയായി. സ്കൈറോസ് എന്ന് പേരിട്ടിരിക്കുന്ന അഭ്യാസം ജനുവരി മൂന്നാം വാരം ജോധ്പുരിൽ നടക്കും. ചൈനയുമായി അതിർത്തി സംഘർഷം ...

“തീവ്രവാദത്തിനെതിരെയുള്ള ഫ്രാൻസിന്റെ പോരാട്ടത്തിൽ ഇന്ത്യയൊപ്പമുണ്ട്” : ഫ്രഞ്ച് പ്രസിഡന്റിനു പിന്തുണയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഭീകരവാദത്തിനെതിരായുള്ള പോരാട്ടത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനു പിന്തുണയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മക്രോണിനെ ഫോണിലൂടെ ബന്ധപ്പെട്ട പ്രധാനമന്ത്രി, ഫ്രാൻ‌സിൽ നടന്ന ഭീകരവാദി ആക്രമണങ്ങളെ അപലപിക്കുകയും ഭീകരവാദത്തിനും ...

“നിങ്ങളെ സ്വാഗതം ചെയ്ത, പൗരത്വം നൽകിയ രാജ്യത്തെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണ്” : ഫ്രാൻസിലെ മുസ്ലീമുകൾക്ക് നിർദ്ദേശം നൽകി സുന്നി കോർട്ട് ചെയർമാൻ

പാരീസ്: നിങ്ങളെ സ്വാഗതം ചെയ്ത, പൗരത്വം നൽകിയ രാജ്യത്തെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണെന്ന് ഫ്രാൻസിലെ മുസ്ലീമുകൾക്ക് നിർദ്ദേശം നൽകി രാജ്യത്തെ സുന്നി കോർട്ട് ചെയർമാൻ. മതഭ്രാന്തന്മാരുടെ എതിർപ്പ് ...

‘പാകിസ്ഥാന് യുദ്ധവിമാനങ്ങളും അന്തർവാഹിനികളും നൽകില്ല‘; കർശനമായ നിലപാടെടുത്ത് ഫ്രാൻസ്

പാരിസ്: പാകിസ്ഥാന് യുദ്ധവിമാനങ്ങളും അന്തർവാഹിനികളും നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഫ്രാൻസ്. നേരത്തെ നൽകാൻ കരാറായിരുന്ന മിറാഷ് യുദ്ധവിമാനങ്ങളും 90ബി ക്ലാസ് അന്തർവാഹിനികളും തൽകാലം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ഫ്രാൻസ് കൈക്കൊണ്ടിരിക്കുന്ന ...

തുർക്കി, പാകിസ്ഥാൻ, ഖത്തർ, കുവൈറ്റ് എന്നീ രാഷ്ട്രങ്ങൾ ഭീകരരെ സഹായിക്കുന്നു : ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി ഫ്രാൻസ്

പാരീസ്: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങൾ ക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവുമായി ഫ്രാൻസ്. തുർക്കി, പാകിസ്ഥാൻ, ഖത്തർ, കുവൈറ്റ് എന്നീ രാഷ്ട്രങ്ങൾ ഭീകരരെ സഹായിക്കുന്നുണ്ടെന്നും ഇവർക്കെതിരെ അടിയന്തര ...

‘ജനുവരിയില്‍ കോവിഡ് വാക്‌സിന്‍ വിതരണം രാജ്യവ്യാപകമായി തുടങ്ങും’; മുന്നൊരുക്കങ്ങള്‍ ആരംഭിച്ചെന്ന് ഫ്രാന്‍സ്

പാരീസ്: ജനുവരിയില്‍ കോവിഡ് വാക്‌സിന്‍ വിതരണം രാജ്യവ്യാപകമായി തുടങ്ങുമെന്ന് ഫ്രാന്‍സ്. ജനുവരിയോടെ വാക്‌സിന്‍ ലഭ്യമാകുമെന്ന പ്രതീക്ഷയില്‍ ഫ്രാന്‍സ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ...

ജിഹാദികൾക്കെതിരെ ആക്രമണം കടുപ്പിച്ച് ഫ്രാൻസ്; മാലിയിൽ അൽഖ്വയിദ നേതാവിനെ വധിച്ചു

പാരീസ്: ജിഹാദി ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടർന്ന് ഫ്രാൻസ്. അൽഖ്വയിദയുടെ വടക്കൻ ആഫ്രിക്ക വിഭാഗത്തിന്റെ നേതാവ് ബാഹ് അഗ് മൗസ്സയെ ഫ്രഞ്ച് സേന വധിച്ചതായി സൈനിക മന്ത്രി ...

റഫാലിന്റെ പ്രഹരശേഷി വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ : ‘ഹാമര്‍’കരുത്താകും

റഫാലിന്റെ പ്രഹരശേഷി വർധിപ്പിക്കുന്നതിനായി വിമാനങ്ങളിൽ ഹാമർ മിസൈലുകൾ ഘടിപ്പിക്കാനൊരുങ്ങി ഇന്ത്യ. മീക്കാ, മീറ്റിയോർ എന്നീ മിസൈൽ സംവിധാനങ്ങൾക്കു പുറമെയാണ് ഇന്ത്യൻ റഫാലുകളിൽ ഹാമർ മിസൈലുകൾ കൂടി ഘടിപ്പിക്കാനൊരുങ്ങുന്നത്. ...

ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് ഫ്രാൻസ്; തുര്‍ക്കിയുടെ തീവ്ര ദേശീയവാദ ഗ്രൂപ്പിനെ നിരോധിക്കാനൊരുങ്ങുന്നു

പാരീസ്: തുര്‍ക്കിയുടെ തീവ്ര ദേശീയവാദ ഗ്രൂപ്പ് ' ഗ്രേ വോള്‍വ്‌സി 'നെ നിരോധിക്കാനൊരുങ്ങി ഫ്രാന്‍സ്. ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ദിവസങ്ങള്‍ക്ക് മുന്‍പ് ...

തിരിച്ചടി തുടങ്ങി ഫ്രാൻസ് : മാലിയിൽ ഫ്രഞ്ച് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 50-ഓളം അൽ-ഖ്വയ്ദ ഭീകരർ

മാലി : മാലിയിലുണ്ടായ വ്യോമാക്രമണത്തിൽ അമ്പതോളം അൽ-ഖ്വയ്ദ തീവ്രവാദികളെ കൊലപ്പെടുത്തി ഫ്രഞ്ച് സൈന്യം. വെള്ളിയാഴ്ച നടന്ന ആക്രമണത്തെ സംബന്ധിച്ച വിവരങ്ങൾ ഫ്രഞ്ച് സർക്കാരാണ് പുറത്തുവിട്ടത്. ആക്രമണം നടന്നത് ...

സാമുദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമം; ഉര്‍ദുകവി മുനവര്‍ റാണക്കെതിരെ യുപി പൊലീസ് കേസെടുത്തു

ലഖ്നൗ: പ്രശസ്ത ഉര്‍ദു കവി മുനവര്‍ റാണക്കെതിരെ യു.പി പൊലീസ് കേസെടുത്തു. ഫ്രാന്‍സിലുണ്ടായ ആക്രമണത്തെ പിന്തുണച്ച് സാമുദായിക സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിനാണ് റാണക്കെതിരെ യു.പി പൊലീസ് കുറ്റം ...

പ്രവാചകനെ നിന്ദിക്കുന്നവരെ കൊല്ലുക എന്നത് ഇസ്ലാം മതവിശ്വാസിയുടെ കടമയെന്ന് അല്‍-ഖ്വയ്ദ; നിലപാടില്‍ അയവു വരുത്താതെ ഇമ്മാനുവല്‍ മാക്രോണ്‍

പാരീസ്: പ്രാവചകനെ നിന്ദിക്കുന്ന ഏതൊരാളേയും കൊല്ലുക എന്നത് ഇസ്ലാം മതവിശ്വാസിയുടെ കടമയാണെന്നാണ് പ്രഖ്യാപിച്ച് അല്‍-ഖ്വയ്ദ. മാക്രോണ്‍ ഇനിയും അനുഭവിക്കാന്‍ കിടക്കുന്നതേയുള്ളു എന്നൊരു ഭീഷണിയും മുഴക്കിയിട്ടുണ്ട്. ക്ലാസ്സ് മുറിയില്‍ ...

37 ലക്ഷത്തിന്റെ ഫ്രഞ്ച് ബാഗുമായി ഭാര്യ : ‘ബോയ്ക്കോട്ട് ഫ്രഞ്ച്’ മുഴക്കി എർദോഗാൻ, കൂവി വിളിച്ച് സോഷ്യൽ മീഡിയ

ഇസ്താംബൂൾ: ദിവസങ്ങൾക്കു മുമ്പാണ് ഇസ്ലാമിക ഭീകരവാദത്തിനെതിരെ കടുത്ത നിലപാടുകൾ സ്വീകരിച്ച ഫ്രാൻസിന്റെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ തുർക്കി തീരുമാനിച്ചത്. എന്നാൽ, ഈ പ്രഖ്യാപനത്തിനു പിന്നാലെ ആഡംബര ഫ്രഞ്ച് കമ്പനിയുടെ ...

ഫ്രഞ്ച് അനുകൂല വികാരം ഉയര്‍ന്ന കാനഡയിലെ ക്യൂബക് സിറ്റിയില്‍ ആക്രമണം: രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്‌

ക്യുബെക്ക് : കാനഡയിൽ ശനിയാഴ്ച രാത്രി നടന്ന അക്രമ പരമ്പരയിൽ രണ്ട് പേർ കുത്തേറ്റു മരിച്ചു. കത്തിയേന്തിയ അക്രമിയുടെ ആക്രമണത്തിൽ അഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാനഡയിലെ ക്യുബെക്ക് ...

“പ്രകോപിതരായിട്ട് യാതൊരു കാര്യവുമില്ല, ഫ്രഞ്ച് മണ്ണിൽ അക്രമമനുവദിക്കില്ല” : അഭിപ്രായ സ്വാതന്ത്ര്യത്തിന് സമ്പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇമ്മാനുവൽ മാക്രോൺ

പാരിസ് : ഫ്രഞ്ച് മണ്ണിൽ അക്രമം അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പ്രവാചകന്റെ കാർട്ടൂൺ പലരെയും വേദനിപ്പിച്ചത് താൻ മനസ്സിലാക്കുന്നു, പക്ഷേ അഭിപ്രായ സ്വാതന്ത്ര്യത്തിലും വലുതല്ല മത ...

ഫ്രാ​ന്‍​സി​ല്‍ വൈ​ദി​ക​നു നേ​രെ വെ​ടി​യു​തി​ര്‍​ത്ത​ സംഭവം; അക്രമി പി​ടി​യി​ല്‍

ലി​യോ​ണ്‍: ഫ്രാ​ന്‍​സി​ല്‍ ഗ്രീ​ക്ക് ഓ​ര്‍​ത്ത​ഡോ​ക്സ് വൈ​ദി​ക​നു നേ​രെ വെ​ടി​യു​തി​ര്‍​ത്ത​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ഫ്ര​ഞ്ച് പോ​ലീ​സ് വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം വെ​ടി​വ​യ്പി​ന്‍റെ കാ​ര​ണ​മെന്തെ​ന്ന് വ്യ​ക്ത​മാ​യി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.​ ...

ഫ്രാൻ‌സിൽ വീണ്ടും ആക്രമണം : ലിയോൺ നഗരത്തിലെ പുരോഹിതനു നേരെ വെടിയുതിർത്തു

പാരീസ് : നീസിലുണ്ടായ കത്തിയാക്രമണത്തിനു പിന്നാലെ ഫ്രാൻ‌സിൽ വീണ്ടും ആക്രമണം. കഴിഞ്ഞ രാത്രിയിൽ ലിയോൺ നഗരത്തിലെ ഗ്രീക്ക് ഓർത്തഡോക്സ് വൈദികനു നേരെ അക്രമി വെടിയുതിർത്തു. 52 കാരനായ ...

ഫ്രഞ്ച് നയതന്ത്രജ്ഞയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗല : പ്രതിരോധ സുരക്ഷാ മേഖലകളിൽ സഹകരണം

ന്യൂഡൽഹി: ഫ്രഞ്ച് നയതന്ത്രജ്ഞയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗല. ഫ്രാൻസിലെ ഇന്റർനാഷണൽ റിലേഷൻ സ്ട്രാറ്റജി ഡയറക്ടർ ജനറൽ ആയ ആലീസ് ഗ്വിട്ടനുമായാണ് ഹർഷ് കൂടിക്കാഴ്ച ...

മുംബൈയിലെ മതമൗലികവാദികൾക്ക് കനത്ത തിരിച്ചടി : ബിജെപി ഇടപെട്ടതിനു പിന്നാലെ തെരുവുകളിൽ പതിച്ചിരുന്ന ഫ്രഞ്ച് പ്രസിഡണ്ടിന്റെ ചിത്രം നീക്കി അധികൃതർ

മുംബൈ : ബിജെപി ഇടപെട്ടതിനു പിന്നാലെ മുംബൈ തെരുവുകളിൽ പതിച്ചിരുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിന്റെ ചിത്രം അധികൃതർ നീക്കം ചെയ്തു. നേരത്തെ, ഇസ്ലാമിക ഭീകരവാദത്തിനെതിരെ കടുത്ത ...

‘ബോയ്‌കോട്ട് തുർക്കി’യുമായി സൗദി അറേബ്യ : പാക്-തുർക്കി സംയുക്ത ‘ബോയ്‌കോട്ട് ഫ്രാൻസ്’ ക്യാംപെയിന് വൻതിരിച്ചടി

  റിയാദ് : തുർക്കി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ബോയ്‌കോട്ട് തുർക്കി ക്യാമ്പയിനുമായി സൗദി അറേബ്യയിലെ ജനങ്ങൾ. ഫ്രാൻസിലെ ചരിത്ര അധ്യാപകനായ സാമുവൽ പാറ്റിയെ മതമൗലിക വാദികൾ കൊലപ്പെടുത്തിയതിനെത്തുടർന്ന് ...

Page 1 of 5 1 2 5

Latest News