Friday, August 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രധാനമന്ത്രിയെ വീണ്ടും അമ്പരപ്പിച്ച് നിതീഷ് കുമാർ; വീഡിയോ വൈറൽ

by Brave India Desk
Jun 19, 2024, 06:34 pm IST
in India
Share on Facebook
Tweet
WhatsAppTelegram

പറ്റ്‌ന: സോഷ്യൽ മീഡിയയിൽ വീണ്ടും കൗതുകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പമുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വീഡിയോ. പ്രധാനമന്ത്രിയുടെ ചൂണ്ട് വിരൽ പരിശോധിക്കുന്ന നിതീഷ് കുമാറിന്റെ വീഡിയോ ആണ് നിമിഷങ്ങൾ കൊണ്ട് വൈറൽ ആയത്. നളന്ദ സർവ്വകലാശാലയുടെ ഉദ്ഘാടന പരിപാടിയ്ക്കിടെ ആയിരുന്നു സംഭവം.

സർവ്വകലാശാല വൈസ് ചാൻസിലർ അരവിന്ദ് പനഗാരിയ സംസാരിക്കുകയായിരുന്നു. ഇതിനിടെ ആയിരുന്നു നിതീഷ് കുമാറിന്റെ ചൂണ്ട് വിരൽ പരിശോധന. വോട്ടെടുപ്പിന് ശേഷം ചൂണ്ടു വിരലിൽ പുരട്ടിയ മഷി മാഞ്ഞുവോ എന്നായിരുന്നു നിതീഷ് കുമാർ കൈപിടിച്ച് നോക്കിയത്. വിസിയുടെ പ്രസംഗം ശ്രദ്ധയോടെ കേൾക്കുകയായിരുന്നു പ്രധാനമന്ത്രി. നിതീഷ് കുമാർ കൈ പിടിച്ചപ്പോൾ അദ്ദേഹത്തിന് പ്രധാനമന്ത്രി വിരൽ കാണിച്ച് കൊടുക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് മഷിയുടെ കാര്യം പ്രധാനമന്ത്രി നിതീഷ് കുമാറിനോട് പറയുന്നുമുണ്ട്. വേദിയിൽ പ്രധാനമന്ത്രിയുടെ ഇടത് വശത്തായിരുന്നു നിതീഷ് കുമാറിന്റെ സ്ഥാനം.

Stories you may like

പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം ; സൈനിക അഭ്യാസങ്ങൾക്കൊപ്പം കപ്പൽ നിർമ്മാണത്തിലേക്കും ചുവടുവെച്ച് ഇന്ത്യയും ജപ്പാനും

സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി; ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇളവ് നൽകാൻ നിർദ്ദേശം

പരിപാടിയുടെ തത്സമയ ദൃശ്യങ്ങൾ പകർത്തി കൊണ്ടിരുന്നവരും മാദ്ധ്യമങ്ങളും നിതീഷ് കുമാർ കൈ പരിശോധിക്കുന്നതിന്റെ വീഡിയോ ഭാഗം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതോടെയായിരുന്നു സംഭവം വൈറൽ ആയത്.

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി നടന്ന എൻഡിഎ യോഗത്തിൽ നിതീഷ് കുമാർ പ്രധാനമന്ത്രിയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങാൻ ശ്രമിക്കുന്നതിന്റെ വീഡിയോയും വൈറൽ ആയിരുന്നു. പരിപാടിയിൽ എൻഡിഎ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച ശേഷം ഇരിപ്പിടത്തിലേക്ക് പോകുകയായിരുന്നു നിതീഷ് കുമാർ. ഇതിനിടെയാണ് വേദിയിൽ ഇരിക്കുകയായിരുന്ന പ്രധാനമന്ത്രിയുടെ കാൽക്കൽ വീഴാൻ ശ്രമിച്ചത്. എന്നാൽ പ്രധാനമന്ത്രി അദ്ദേഹത്തെ തോളിൽ പിടിച്ച് ഉയർത്തുകയായിരുന്നു.

VIDEO | #Bihar CM Nitish Kumar checks PM Modi's finger for indelible ink mark during the inauguration event of new campus of #NalandaUniversity in Rajgir.

(Full video available on PTI Videos – https://t.co/n147TvqRQz) pic.twitter.com/uBkthqzxMm

— Press Trust of India (@PTI_News) June 19, 2024

Tags: pmmodi
Share9
Tweet
SendShare

Latest stories from this section

amith sha

ലഡാക്കിന് ഇനി സ്വന്തം ഹൈക്കോടതി ബെഞ്ച് ; കേന്ദ്ര സർക്കാരിന്റെ ചരിത്രപരമായ നിർണ്ണായക തീരുമാനം പ്രഖ്യാപിച്ച് അമിത് ഷാ

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

ഫാസിസ്റ്റ് ഭരണം അവസാനത്തിലേക്ക്; ബദൽ രാഷ്ട്രീയത്തിൽ ജാഗ്രത വേണമെന്ന് പ്രകാശ് രാജ്

ഫാസിസ്റ്റ് ഭരണം അവസാനത്തിലേക്ക്; ബദൽ രാഷ്ട്രീയത്തിൽ ജാഗ്രത വേണമെന്ന് പ്രകാശ് രാജ്

Latest News

പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം ; സൈനിക അഭ്യാസങ്ങൾക്കൊപ്പം കപ്പൽ നിർമ്മാണത്തിലേക്കും ചുവടുവെച്ച് ഇന്ത്യയും ജപ്പാനും

പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം ; സൈനിക അഭ്യാസങ്ങൾക്കൊപ്പം കപ്പൽ നിർമ്മാണത്തിലേക്കും ചുവടുവെച്ച് ഇന്ത്യയും ജപ്പാനും

നീറ്റ് ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ; ആകെ രണ്ട് സെന്ററുകളിൽ മാത്രമാണ് ചോദ്യ പേപ്പർ ചോർച്ച നടന്നതെന്ന സത്യവാങ്മൂലവുമായി എൻ ടി എ

സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീം കോടതി; ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇളവ് നൽകാൻ നിർദ്ദേശം

35 വർഷത്തിന് ശേഷം ബംഗ്ലാദേശിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം; 23-ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് മിർസ ഫഖ്റുൽ ഇസ്ലാം ആലംഗീർ

35 വർഷത്തിന് ശേഷം ബംഗ്ലാദേശിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം; 23-ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് മിർസ ഫഖ്റുൽ ഇസ്ലാം ആലംഗീർ

amith sha

ലഡാക്കിന് ഇനി സ്വന്തം ഹൈക്കോടതി ബെഞ്ച് ; കേന്ദ്ര സർക്കാരിന്റെ ചരിത്രപരമായ നിർണ്ണായക തീരുമാനം പ്രഖ്യാപിച്ച് അമിത് ഷാ

ഇനി ‘കേരളം മെട്രോ’; കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം, സർക്കാരിന് ശുപാർശ

ഇനി ‘കേരളം മെട്രോ’; കൊച്ചി മെട്രോയുടെ പേര് മാറ്റാൻ നീക്കം, സർക്കാരിന് ശുപാർശ

ഇന്ത്യക്കാരേയും അമേരിക്കക്കാരേയും ഹോട്ടലുകളിൽ കയറ്റി ; ഞങ്ങളെ കയറ്റിയില്ല; പരാതിയുമായി പാകിസ്താൻ എം.പി

ഇന്ത്യക്കാരേയും അമേരിക്കക്കാരേയും ഹോട്ടലുകളിൽ കയറ്റി ; ഞങ്ങളെ കയറ്റിയില്ല; പരാതിയുമായി പാകിസ്താൻ എം.പി

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

കുപ്രസിദ്ധ ഗുണ്ടാ നേതാവ് വിനോദ് പാനു വെടിയേറ്റ് കൊല്ലപ്പെട്ടു ; കോടതി വളപ്പിൽ വച്ച് വെടിയുതിർത്തത് 12 തവണ

ബ്രിട്ടീഷ് പട്ടാളത്തിൻ്റെ പാചകക്കാരൻ;മട്ടാഞ്ചേരിയുടെ സുഗന്ധം;കായിക്കാസ് ബിരിയാണി

ബ്രിട്ടീഷ് പട്ടാളത്തിൻ്റെ പാചകക്കാരൻ;മട്ടാഞ്ചേരിയുടെ സുഗന്ധം;കായിക്കാസ് ബിരിയാണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies