Wednesday, June 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ആഭ്യന്തര ക്രിക്കറ്റ് നിർത്തലാക്കണം; ബിസിസിഐ സെലക്ടർമാർക്ക് നേരെ വെങ്‌സർക്കാറിന്റെ പൊട്ടിത്തെറി; ഔഖിബ് നബിക്ക് നീതി വേണം എന്ന് ആവശ്യം

by Brave India Desk
May 22, 2026, 05:31 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

രഞ്ജി ട്രോഫിയിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചിട്ടും അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ജമ്മു കശ്മീർ പേസർ ഔഖിബ് നബിയെ ഉൾപ്പെടുത്താത്ത ബി.സി.സി.ഐ. സെലക്ടർമാരുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും സെലക്ഷൻ കമ്മിറ്റി ചെയർമാനുമായിരുന്ന ദിലീപ് വെങ്‌സർക്കാർ. 2025/26 രഞ്ജി സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 60 വിക്കറ്റുകൾ വീഴ്ത്തി ജമ്മു കശ്മീരിനെ ആദ്യമായി ചാമ്പ്യന്മാരാക്കിയ താരത്തെ തഴഞ്ഞത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം തുറന്നടിച്ചു.

ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെടാൻ ആഭ്യന്തര ടൂർണമെന്റുകളിൽ കളിക്കണമെന്ന് ബി.സി.സി.ഐ കർശന നിർദ്ദേശം നൽകുമ്പോഴും, മികച്ച പ്രകടനം നടത്തുന്നവരെ തഴയുന്ന സെലക്ടർമാരുടെ നടപടി അങ്ങേയറ്റം വിചിത്രമാണെന്ന് വെങ്‌സർക്കാർ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ബി.സി.സി.ഐ-ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.

Stories you may like

പാക് പടയ്ക്ക് അറിയാത്ത ധോണിയുടെ ആ ‘രഹസ്യ ഹോംവർക്ക്’; ഡർബനിൽ ഇന്ത്യ കുറിച്ച അവിസ്മരണീയ വിജയം

ഇതാണ് എനിക്ക് എത്തേണ്ട ലെവൽ എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം; സച്ചിന്റെ ആ സിക്സറിനെക്കുറിച്ച് വിരാട് കോഹ്‌ലി

“ഔഖിബ് നബിയെ തഴഞ്ഞ സെലക്ടർമാരുടെ തീരുമാനം തീർത്തും അസംബന്ധവും ഞെട്ടിപ്പിക്കുന്നതുമാണ്. ഇതൊക്കെ എന്ത് തരം സെലക്ഷനാണ്? ഇതൊരിക്കലും അംഗീകരിക്കാനാവില്ല. ഇതൊരു വലിയ അനീതിയാണ്. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങൾ ഇന്ത്യൻ ടീമിലേക്കുള്ള മാനദണ്ഡമല്ലെങ്കിൽ, ബി.സി.സി.ഐ എന്തിനാണ് ഈ ആഭ്യന്തര ക്രിക്കറ്റ് തന്നെ നടത്തുന്നത്? അത് നിർത്തലാക്കുന്നതല്ലേ നല്ലത്?”

2020-ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഔഖിബ് നബി 41 മത്സരങ്ങളിൽ നിന്ന് 156 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇതിൽ 104 വിക്കറ്റുകളും കഴിഞ്ഞ രണ്ട് സീസണുകളിൽ നിന്നാണ്. ഇത്രയേറെ മികവ് കാട്ടിയിട്ടും അഫ്ഗാനിസ്ഥാനെതിരായ ടീമിൽ ഇടം ലഭിക്കാതിരുന്നത് ക്രിക്കറ്റ് പ്രേമികൾക്കിടയിലും വലിയ ചർച്ചയാവുകയാണ്.

Tags: bcciipl 2026
ShareTweetSendShare

Latest stories from this section

അവൻ മിച്ചലിനെ നോക്കി കണ്ണുരുട്ടി വരികയായിരുന്നു, ഞാൻ പിടിച്ചുവെച്ചു; മെൽബണിൽ കോഹ്‌ലിയെ തടഞ്ഞ കഥ വെളിപ്പെടുത്തി രവി ശാസ്ത്രി

അവൻ മിച്ചലിനെ നോക്കി കണ്ണുരുട്ടി വരികയായിരുന്നു, ഞാൻ പിടിച്ചുവെച്ചു; മെൽബണിൽ കോഹ്‌ലിയെ തടഞ്ഞ കഥ വെളിപ്പെടുത്തി രവി ശാസ്ത്രി

റെക്കോഡുകളിൽ സച്ചിനെ മറികടന്നേക്കാം, പക്ഷേ താരതമ്യം അനാവശ്യം; കോഹ്‌ലി-ടെണ്ടുൽക്കർ പോരിൽ നിലപാട് വ്യക്തമാക്കി ജോണ്ടി റോഡ്സ്

റെക്കോഡുകളിൽ സച്ചിനെ മറികടന്നേക്കാം, പക്ഷേ താരതമ്യം അനാവശ്യം; കോഹ്‌ലി-ടെണ്ടുൽക്കർ പോരിൽ നിലപാട് വ്യക്തമാക്കി ജോണ്ടി റോഡ്സ്

ഇരുട്ടിൽ തപ്പിയ സൂപ്പർ ഓവർ; “പന്ത് കാണാൻ പറ്റുന്നില്ലെന്ന്” ഇന്ത്യൻ താരങ്ങൾ; ഡാംബുള്ളയിലെ നാടകീയ പോരിൽ പണി ചോദിച്ച് വാങ്ങിച്ചതോ?

ഇരുട്ടിൽ തപ്പിയ സൂപ്പർ ഓവർ; “പന്ത് കാണാൻ പറ്റുന്നില്ലെന്ന്” ഇന്ത്യൻ താരങ്ങൾ; ഡാംബുള്ളയിലെ നാടകീയ പോരിൽ പണി ചോദിച്ച് വാങ്ങിച്ചതോ?

വിശ്രമിക്കാൻ പോലും സമയമില്ല, വിമാനത്തിൽ കയറി അതിർത്തി കടക്കണം; ലോകകപ്പിൽ ഇറാൻ ടീമിനെ ശ്വാസം മുട്ടിച്ച് യുഎസ് അധികൃതർ; പ്രതിഷേധവുമായി കോച്ച്

വിശ്രമിക്കാൻ പോലും സമയമില്ല, വിമാനത്തിൽ കയറി അതിർത്തി കടക്കണം; ലോകകപ്പിൽ ഇറാൻ ടീമിനെ ശ്വാസം മുട്ടിച്ച് യുഎസ് അധികൃതർ; പ്രതിഷേധവുമായി കോച്ച്

Latest News

അത് ക്ഷേത്രങ്ങൾ തന്നെ; കാശി, മഥുര തർക്ക ഭൂമി മുസ്ലിങ്ങൾ ഹിന്ദുക്കൾക്ക് സ്വമേധയാ വിട്ടു നൽകണമെന്ന് കെ.കെ മുഹമ്മദ്

അത് ക്ഷേത്രങ്ങൾ തന്നെ; കാശി, മഥുര തർക്ക ഭൂമി മുസ്ലിങ്ങൾ ഹിന്ദുക്കൾക്ക് സ്വമേധയാ വിട്ടു നൽകണമെന്ന് കെ.കെ മുഹമ്മദ്

മൂവാറ്റുപുഴയിൽ യുവതിയെ ആക്രമിക്കാൻ ശ്രമം; സിനിമയെ വെല്ലുന്ന ചേസിനൊടുവിൽ അഞ്ചംഗ സംഘം പിടിയിൽ

മൂവാറ്റുപുഴയിൽ യുവതിയെ ആക്രമിക്കാൻ ശ്രമം; സിനിമയെ വെല്ലുന്ന ചേസിനൊടുവിൽ അഞ്ചംഗ സംഘം പിടിയിൽ

ഡൽഹിയിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകര ശൃംഖല തകർത്തു; 7 പേർ പിടിയിൽ

ഡൽഹിയിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകര ശൃംഖല തകർത്തു; 7 പേർ പിടിയിൽ

എന്റെ അപ്പൻ ജലപാനം പോലും ചെയ്തിട്ടുണ്ടാകില്ല; സെന്റിമെന്റ്സ് സീനിൻ പിന്നാലെ പിറന്നത് ക്ലിഷേകളെ തകർത്ത രംഗം; ‘ഛോട്ടാ മുംബൈ’യിലെ ആ അഡാർ സീൻ

എന്റെ അപ്പൻ ജലപാനം പോലും ചെയ്തിട്ടുണ്ടാകില്ല; സെന്റിമെന്റ്സ് സീനിൻ പിന്നാലെ പിറന്നത് ക്ലിഷേകളെ തകർത്ത രംഗം; ‘ഛോട്ടാ മുംബൈ’യിലെ ആ അഡാർ സീൻ

ഫ്രീയായി ഫുഡ് അടിക്കാൻ ലാലേട്ടൻ ഇറക്കിയ ആ ‘ഫ്രണ്ട്ഷിപ്പ് കാർഡ്’; ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡായി കത്തുന്ന ‘സെബാസ്റ്റ്യൻ’ സീൻ

ഫ്രീയായി ഫുഡ് അടിക്കാൻ ലാലേട്ടൻ ഇറക്കിയ ആ ‘ഫ്രണ്ട്ഷിപ്പ് കാർഡ്’; ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡായി കത്തുന്ന ‘സെബാസ്റ്റ്യൻ’ സീൻ

പാക് പടയ്ക്ക് അറിയാത്ത ധോണിയുടെ ആ ‘രഹസ്യ ഹോംവർക്ക്’; ഡർബനിൽ ഇന്ത്യ കുറിച്ച അവിസ്മരണീയ വിജയം

പാക് പടയ്ക്ക് അറിയാത്ത ധോണിയുടെ ആ ‘രഹസ്യ ഹോംവർക്ക്’; ഡർബനിൽ ഇന്ത്യ കുറിച്ച അവിസ്മരണീയ വിജയം

ഇതാണ് എനിക്ക് എത്തേണ്ട ലെവൽ എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം; സച്ചിന്റെ ആ സിക്സറിനെക്കുറിച്ച് വിരാട് കോഹ്‌ലി

ഇതാണ് എനിക്ക് എത്തേണ്ട ലെവൽ എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം; സച്ചിന്റെ ആ സിക്സറിനെക്കുറിച്ച് വിരാട് കോഹ്‌ലി

ഒരു കാലത്ത് മഹാവിഷ്ണുവിന്റെ രാജക്ഷേത്രം:ഇന്ന് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ ആരാധനാലയം

ഒരു കാലത്ത് മഹാവിഷ്ണുവിന്റെ രാജക്ഷേത്രം:ഇന്ന് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ ആരാധനാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies