Monday, March 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

രാഹുൽ ഗാന്ധിക്ക് എട്ടിന്റെ പണി; സഭയിൽ വസ്തുതാ വിരുദ്ധമായ പരാമർശം നടത്തിയതിനു നടപടിയെടുക്കണമെന്ന് ബാൻസുരി സ്വരാജ്

by Brave India Desk
Jul 2, 2024, 04:32 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വസ്തുതാവിരുദ്ധമായ പരാമർശം നടത്തി സഭയെ തെറ്റിദ്ധരിപ്പിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ട് ഡൽഹിയിൽ നിന്നുള്ള എം പി യും, മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ മകളുമായ ബാൻസുരി സ്വരാജ്. തെറ്റിദ്ധരിപ്പിക്കുന്നതും , വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയ കോൺ​ഗ്രസ് എംപി രാഹുലിനെതിരെ നടപടി സ്വീകരിക്കണമെന്ന് സ്പീക്കർ ഓം ബിർളയോടാണ് ബാൻസുരി സ്വരാജ് ആവശ്യപ്പെട്ടത്.

പാർലമെന്റ് നിയമം 115 പ്രകാരം ലോക്സഭയിൽ ഇതുസംബന്ധിച്ച നോട്ടീസ് ബാൻസുരി അവതരിപ്പിക്കുകയും ചെയ്തു. ബി ജെ പി യുടെ മുതിർന്ന നേതാവായിരുന്ന ബാൻസുരി പ്രഗത്ഭയായ സുപ്രീം കോടതി വക്കീൽ കൂടെയാണ്.

Stories you may like

ജി സുധാകരന് പിന്തുണയുമായി കോൺഗ്രസ് ; അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തില്ല

‘ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കേണ്ടത് ഞങ്ങളെക്കാൾ ആവശ്യം ചൈനയ്ക്ക്’ ; സഹായിച്ചില്ലെങ്കിൽ ബീജിംഗ് ഉച്ചകോടി വൈകുമെന്ന് ഭീഷണിയുമായി ട്രംപ്

രാഹുൽ കഴിഞ്ഞ ദിവസം ലോക്സഭയിൽ നടത്തിയ പ്രസം​ഗത്തിൽ നിരവധി തെറ്റായ പരാമർശങ്ങളുണ്ട്. പ്രതിപക്ഷ നേതാവിന്റെ ബോധപൂർവമുള്ള കൃത്യവിലോപത്തിനെതിരെ നടപടിയെടുക്കണമെന്ന് ബാൻസുരി നൽകിയ നോട്ടീസിൽ പറയുന്നു. അ​ഗ്നിവീർ പദ്ധതിയെക്കുറിച്ച് രാഹുൽ പറഞ്ഞ കാര്യങ്ങൾ യാഥാർഥ്യവുമായി ഒരു ബന്ധവും ഇല്ലാത്തതാണ്. ഇതുമായി ബന്ധപ്പെട്ടാണ് ബാൻസുരി സ്വരാജ് സ്പീക്കറെ സമീപിച്ചിരിക്കുന്നത്. കൂടാതെ കർഷകരെക്കുറിച്ചും എംഎസ്പിയെക്കുറിച്ചും രാഹുൽ നടത്തിയ പരാമർശങ്ങളും വസ്തുതാവിരുദ്ധമാണെന്ന് ന്യൂഡൽഹിയിൽ നിന്നുമുള്ള പാർലമെന്റ് അംഗമായ ബാൻസുരി സ്വരാജ് ചൂണ്ടിക്കാട്ടിയിരുന്നു.

Tags: rahul gandhiBansuri swaraj
Share1TweetSendShare

Latest stories from this section

രാജ്യസഭാ തിരഞ്ഞെടുപ്പിനൊരുങ്ങി പാർലമെന്റ് ; 10 സംസ്ഥാനങ്ങളിലായി 37 സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

‘അയ്യപ്പനെ പ്രസവിച്ചത് സ്ത്രീ, ഛർദ്ദിച്ചതല്ലല്ലോ  ശബരിമലയെ അധിക്ഷേപിച്ച് എം.എം മണി, വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും അശ്ലീല പരാമർശം!

അഫ്ഗാൻ മണ്ണിൽ പാകിസ്താന്റെ ബോംബേറ്; കണ്ഡഹാറിൽ താലിബാൻ താവളങ്ങൾ തകർത്തു,പ്രത്യാക്രമണവുമായി താലിബാൻ; അതിർത്തിയിൽ യുദ്ധഭീതി

അരി ഇനി വെറും അന്നജമല്ല, ഗുണങ്ങളാൽ സമ്പന്നം; പരീക്ഷണശാലയിൽ നിന്ന് തീൻമേശയിലേക്ക് ‘ഡിസൈനർ റൈസ്’; വരുന്നത് വിപ്ലവകരമായ മാറ്റങ്ങൾ!

Discussion about this post

Latest News

ജി സുധാകരന് പിന്തുണയുമായി കോൺഗ്രസ് ; അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തില്ല

ജി സുധാകരന് പിന്തുണയുമായി കോൺഗ്രസ് ; അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തില്ല

‘ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കേണ്ടത് ഞങ്ങളെക്കാൾ ആവശ്യം ചൈനയ്ക്ക്’ ; സഹായിച്ചില്ലെങ്കിൽ ബീജിംഗ് ഉച്ചകോടി വൈകുമെന്ന് ഭീഷണിയുമായി ട്രംപ്

‘ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കേണ്ടത് ഞങ്ങളെക്കാൾ ആവശ്യം ചൈനയ്ക്ക്’ ; സഹായിച്ചില്ലെങ്കിൽ ബീജിംഗ് ഉച്ചകോടി വൈകുമെന്ന് ഭീഷണിയുമായി ട്രംപ്

രാജ്യസഭാ തിരഞ്ഞെടുപ്പിനൊരുങ്ങി പാർലമെന്റ് ; 10 സംസ്ഥാനങ്ങളിലായി 37 സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്

രാജ്യസഭാ തിരഞ്ഞെടുപ്പിനൊരുങ്ങി പാർലമെന്റ് ; 10 സംസ്ഥാനങ്ങളിലായി 37 സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

‘അയ്യപ്പനെ പ്രസവിച്ചത് സ്ത്രീ, ഛർദ്ദിച്ചതല്ലല്ലോ  ശബരിമലയെ അധിക്ഷേപിച്ച് എം.എം മണി, വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും അശ്ലീല പരാമർശം!

അഫ്ഗാൻ മണ്ണിൽ പാകിസ്താന്റെ ബോംബേറ്; കണ്ഡഹാറിൽ താലിബാൻ താവളങ്ങൾ തകർത്തു,പ്രത്യാക്രമണവുമായി താലിബാൻ; അതിർത്തിയിൽ യുദ്ധഭീതി

അഫ്ഗാൻ മണ്ണിൽ പാകിസ്താന്റെ ബോംബേറ്; കണ്ഡഹാറിൽ താലിബാൻ താവളങ്ങൾ തകർത്തു,പ്രത്യാക്രമണവുമായി താലിബാൻ; അതിർത്തിയിൽ യുദ്ധഭീതി

അരി ഇനി വെറും അന്നജമല്ല, ഗുണങ്ങളാൽ സമ്പന്നം; പരീക്ഷണശാലയിൽ നിന്ന് തീൻമേശയിലേക്ക് ‘ഡിസൈനർ റൈസ്’; വരുന്നത് വിപ്ലവകരമായ മാറ്റങ്ങൾ!

അരി ഇനി വെറും അന്നജമല്ല, ഗുണങ്ങളാൽ സമ്പന്നം; പരീക്ഷണശാലയിൽ നിന്ന് തീൻമേശയിലേക്ക് ‘ഡിസൈനർ റൈസ്’; വരുന്നത് വിപ്ലവകരമായ മാറ്റങ്ങൾ!

അന്ന് മോഹൻലാൽ പറഞ്ഞു, ‘അവർക്ക് ഇഷ്ടമായെങ്കിൽ പിന്നെ എന്റെ ഇഷ്ടം നോക്കണ്ട’; അവിടെ പിറന്നു ആ ഹിറ്റ്; വെളിപ്പെടുത്തി ദീപക് ദേവ്

വർഗ്ഗവഞ്ചകനെന്ന് വിളി, വെച്ചുപൊറുപ്പിക്കില്ലെന്ന് ഭീഷണി; ഒരു സ്വതന്ത്രനെ നേരിടാൻ ഇത്ര വലിയ കോലാഹലം എന്തിനാണ്? സിപിഎമ്മിനെ ട്രോളി ജി സുധാകരൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology