Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഒന്ന് താമസിക്കൂ പ്ലീസ്.. 27 ലക്ഷം അങ്ങോട്ട് തരാം; വിനോദസഞ്ചാരികളെ ക്ഷണിച്ച് സർക്കാർ

by Brave India Desk
Jul 12, 2024, 06:33 pm IST
in International, Travel
Share on Facebook
Tweet
WhatsApp
Telegram

വിനോദയാത്ര എല്ലാവർക്കും ഇഷ്ടമാണല്ലേ.. തിരക്കുപിടിച്ച ജീവിതത്തിൽ യാത്രകൾ നൽകുന്ന ആശ്വാസം ചെറുതല്ല. എന്നാൽ ആഡംബരപൂർണമായ ഒരു സ്ഥലത്ത് താമസിക്കാൻ ആരെങ്കിലും നിങ്ങൾക്ക് പണം വാഗ്ദാനം ചെയ്താൽ എങ്ങനെയിരിക്കും? കേൾക്കേണ്ട താമസം എപ്പോൾ യെസ് പറഞ്ഞെന്ന് ചോദിച്ചാൽ മതി.

സ്വർഗതുല്യമായ ഈ ഗ്രാമത്തിൽ താമസിക്കാൻ തയ്യാറാക്കുന്നവർക്ക് 27 ലക്ഷം രൂപയാണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇറ്റലിയിലെ ടസ്‌കാനി പ്രവിശയിലാണ് താമസിക്കാൻ ആളില്ലാതെ വന്നതോടെ പ്രതിഫലം നൽകി താമസക്കാരെ തേടാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Stories you may like

കലിതുള്ളി പെയ്ത് മഴ, കരകവിഞ്ഞ് ബാഗ്മതി നദി ; നേപ്പാളിൽ വീണ്ടും പ്രളയ സാധ്യത, അതിജാഗ്രതാ നിർദ്ദേശം

ഒസാമ ബിൻ ലാദനും അൽ-കെയ്ദയ്ക്കും പരിശീലനം നൽകിയത് ഐ.എസ്.ഐ; അമേരിക്കയുടെയും സൗദിയുടെയും പണത്തിലാണ് എല്ലാം നടന്നതെന്ന് പാക് രാഷ്ട്രീയ നേതാവ്

കുടിയേറ്റ പ്രശ്‌നവും ജനസംഖ്യയിലെ കുറവും വലിയ പ്രശ്‌നമായതോടെയാണ് സർക്കാർ ഇരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്. റെസിഡൻസി ഇൻ ദി മൗണ്ടൻസ് 2024′ എന്നാണ് ഈ പദ്ധതിയുടെ പേര്. ഈ പ്രവിശ്യയിൽ ആരെങ്കിലും ഒരു വീട് വാങ്ങുകയാണെങ്കിൽ, ആ വ്യക്തിക്ക് 10,000 മുതൽ 30,000 യൂറോ വരെ (9 ലക്ഷം മുതൽ 27 ലക്ഷം രൂപ വരെ) ലഭിക്കും. നിലവിൽ ഈ സ്ഥലത്ത് വെറും 119 പേർ മാത്രമാണ് താമസക്കാരായി ഉള്ളതത്രേ.

ടസ്‌കാൻ പർവതനിരകൾ ഇറ്റലിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഇവിടെ ഒരു വീട് വാങ്ങിക്കാൻ വെറും 1 യൂറോ (90 രൂപ) മാത്രം മതിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. 90 രൂപ കൊടുത്ത് ഒരു വീട് വാങ്ങിക്കുന്നവർക്കാണ് സർക്കാർ 27 ലക്ഷം രൂപ വരെ സമ്മാനമായി നൽകുന്നത്.

സ്ഥലം വാങ്ങാൻ ഇതുമായി ബന്ധപ്പെട്ട് ചില നിബന്ധനകൾ സർക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്. ഈ സ്‌കീമിന് അപേക്ഷിക്കുന്ന വ്യക്തി ഒരു ഇറ്റാലിയൻ അല്ലെങ്കിൽ യൂറോപ്യൻ യൂണിയനിലെ പൗരനായിരിക്കണമെന്നതാണ് പ്രധാന നിബന്ധന

 

Tags: travel
Share1
Tweet
Send
Share

Latest stories from this section

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

ബംഗ്ലാദേശുമായും ഇറാനുമായും ബന്ധം ശക്തമാക്കാൻ പാകിസ്താൻ; യു.എൻ വേദിയിൽ നിർണായക കൂടിക്കാഴ്ചകളുമായി ഷെഹബാസ് ഷെരീഫ്

ഹാഫിസ് സഈദിനെപ്പറ്റിയുള്ള ചോദ്യങ്ങളിൽ നിന്ന് ഓടിയൊളിച്ച് പാക് പ്രധാനമന്ത്രി, യു.എന്നിൽ തലയുയർത്താനാവാതെ ഷെഹ്ബാസ് ഷരീഫ്

ഹാഫിസ് സഈദിനെപ്പറ്റിയുള്ള ചോദ്യങ്ങളിൽ നിന്ന് ഓടിയൊളിച്ച് പാക് പ്രധാനമന്ത്രി, യു.എന്നിൽ തലയുയർത്താനാവാതെ ഷെഹ്ബാസ് ഷരീഫ്

നന്ദി ഇന്ത്യ, ഭോട്ടെകോശി–ത്രിശൂലി ദുരന്തത്തിൽ ഇന്ത്യയും ചൈനയും നൽകിയ അടിയന്തര സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ

നന്ദി ഇന്ത്യ, ഭോട്ടെകോശി–ത്രിശൂലി ദുരന്തത്തിൽ ഇന്ത്യയും ചൈനയും നൽകിയ അടിയന്തര സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ

‘ചില ശക്തികേന്ദ്രങ്ങൾ മാത്രം ലോകകാര്യങ്ങൾ തീരുമാനിക്കുന്ന ശൈലി അവസാനിപ്പിക്കണം’; വികസ്വരരാജ്യ കൂട്ടായ്മയ്ക്കായി 5 നിർദ്ദേശങ്ങളുമായി ഷി ജിൻപിങ്

വൈറ്റ് ഹൗസിൽ ചുവപ്പ് പരവതാനി സ്വീകരണം; ട്രംപിന്റെ മുഖത്തുനോക്കി മുന്നറിയിപ്പ് നൽകി ഷി ജിൻപിങ്!

Latest News

ജെൻ സിയ്ക്കൊപ്പം ‘ഭജൻ ക്ലബ്ബിംഗ്’ ; ദീൻ ദയാൽ ഉപാധ്യായ ജയന്തിയിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജെൻ സിയ്ക്കൊപ്പം ‘ഭജൻ ക്ലബ്ബിംഗ്’ ; ദീൻ ദയാൽ ഉപാധ്യായ ജയന്തിയിൽ പങ്കുചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് തടഞ്ഞ് ഡൽഹി പോലീസ് ; യോഗേന്ദ്ര യാദവും ഐസ അധ്യക്ഷ നേഹ ബോറയും ഉൾപ്പടെ കസ്റ്റഡിയിൽ

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

വിവാദങ്ങൾക്ക് വിട ; സി.ബി.എസ്.ഇയെ ഇനി മൻദീപ് ഭണ്ഡാരി ഐഎഎസ് നയിക്കും

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

ഞങ്ങൾ തൃപ്തരല്ല, ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമാധാനപരമായി സമരം തുടരും ; ഡിമാൻഡിൽ ഉറച്ച് അഭിജീത് ദിപ്കെ

പ്രധാനമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചു ; അഭിജിത് ദിപ്കെ ഉൾപ്പെടെയുള്ള സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies