Wednesday, April 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മൂന്ന് ശത്രുക്കൾ അന്ന് വീട്ടിൽ വന്ന് പരിഹസിച്ചു; കളക്ടറാകണമെന്ന ദൃഢനിശ്ചയത്തിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് കൃഷ്ണതേജ ഐഎഎസ്

by Brave India Desk
Jul 19, 2024, 11:03 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

കുറച്ച് കാലം കൊണ്ട് തന്നെ കേരളത്തിന്റെ മനസിൽ ഇടം പിടിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് തൃശൂർ കളക്ടറായിരുന്ന വി ആർ കൃഷ്ണതേജ. നിലവിൽ കേരള കേഡർ വിട്ട് ആന്ധ്ര പ്രദേശിലേക്ക് മടങ്ങിയ അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആയാണ് നിയമനം. കേരളത്തിൽ നിന്ന് പോയെങ്കിലും, അദ്ദേഹം മുൻകൈ എടുത്ത് ചെയ്ത പല കാര്യങ്ങളും എന്നും ജനങ്ങൾ ഓർത്തിരിക്കുന്നതാണ്. നിരവധി കുട്ടികൾക്കാണ് സ്‌പോൺസർമാർ വഴി പഠനസഹായവും ചികിത്സാ സഹായവും അദ്ദേഹം എത്തിച്ചത്.

ആന്ധ്രാ പ്രദേശിലെ ഗുണ്ടൂർ സ്വദേശിയാണ് കൃഷ്ണതേജ. എൻജിനീയറിംഗ് പഠനത്തിന് ശേഷം അദ്ദേഹത്തിന് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ലഭിച്ചു. ഐഎഎസിന് പഠിക്കുന്ന റൂംമേറ്റിൽ നിന്നാണ് കളക്ടർ പദവിയെക്കുറിച്ച് കൂടുതൽ അറിഞ്ഞത്. തുടർന്ന് ഐഎഎസ് മോഹം മനസിലുണരുകയും സുഹൃത്തിന്റെ കൂടെ കോച്ചിംഗ് സെന്ററിൽ പഠനം ആരംഭിക്കുകയും ചെയ്തു.

Stories you may like

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

മൂന്ന് തവണ അഭിമുഖ ഘട്ടം വരെ എത്തിയെങ്കിലും പരാജയപ്പെട്ടതോടെ അദ്ദേഹം ഐഎഎസ് സ്വപ്‌നം ഉപേക്ഷിച്ച് മറ്റൊരു മൾട്ടി നാഷണൽ കമ്പനിയിൽ ചേർന്നു. ആ സമയത്താണ് സിവിൽ സർവീസ് പരീക്ഷയിലെ പരാജയത്തിൽ പരിഹസിക്കാൻ ശത്രുക്കളായ മൂന്ന് പേർ കൃഷ്ണതേജയെ അന്വേഷിച്ച് വീട്ടിലെത്തിയത്.

മൂന്ന് കുറ്റങ്ങളാണ് കൃഷ്ണതേജയിൽ അവർ കണ്ടെത്തിയത്. കൈയ്യക്ഷരം മോശം, നല്ല ഭാഷയിൽ കഥ എഴുതുന്നത് പോലെ വേണം പരീക്ഷയെഴുതാൻ, അഭിമുഖത്തിൽ വ്യക്തമായി സംസാരിക്കണമായിരുന്നു. ഈ മൂന്ന് കാര്യങ്ങൾ കൃത്യമല്ലാത്തത് കൊണ്ടാണ് അദ്ദേഹത്തിന് സിവിൽ സർവീസ് പരീക്ഷ പാസാകാൻ സാധിക്കാതിരുന്നത് എന്നവർ കുറ്റപ്പെടുത്തി.

ഇത് കൃഷ്ണതേജയുടെ ജീവിതത്തിലെ വലിയൊരു ടേണിംഗ് പോയിന്റായിരുന്നു. ശത്രുക്കൾക്ക് നമ്മുടെ പ്രശ്‌നങ്ങൾ പെട്ടെന്ന് കണ്ടെത്താൻ സാധിക്കുമെന്ന് താൻ മനസിലാക്കിയ നിമിഷമായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത തവണ പരീക്ഷയിൽ 66-ാമത് റാങ്ക് നേടി ഐഎഎസ് എന്ന ലക്ഷ്യം പൂർത്തീകരിച്ചു എന്നും അദ്ദേഹം പറഞ്ഞു.

Tags: krishnateja IASCivil Service ExamCIVIL SERVICEIASvr krishnateja
Share1TweetSendShare

Latest stories from this section

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

Discussion about this post

Latest News

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

അവസരവാദി ചരിത്രത്തിന്‍റെ ചെളിക്കുഴിയിലേക്ക് വീഴും ; കടുത്ത വിമർശനവുമായി പിണറായി

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ ഇറാൻ തുടരും ; ഇസ്രായേലിനെ തകർക്കാൻ ഹിസ്ബുള്ളക്ക് കഴിയുമെന്ന് മുജ്തബ ഖമേനിയുടെ പ്രഖ്യാപനം

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology