മൂന്ന് ശത്രുക്കൾ അന്ന് വീട്ടിൽ വന്ന് പരിഹസിച്ചു; കളക്ടറാകണമെന്ന ദൃഢനിശ്ചയത്തിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് കൃഷ്ണതേജ ഐഎഎസ്
കുറച്ച് കാലം കൊണ്ട് തന്നെ കേരളത്തിന്റെ മനസിൽ ഇടം പിടിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് തൃശൂർ കളക്ടറായിരുന്ന വി ആർ കൃഷ്ണതേജ. നിലവിൽ കേരള കേഡർ വിട്ട് ആന്ധ്ര ...