ആളുകൾക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ. ഒഴിവ് നേരങ്ങളിൽ സമയം കളയാൻ ഏറെ പേർ ഇത്തരം ഗെയിമുകൾ കളിക്കാറുണ്ട്. പ്രായഭേദമന്യേ എല്ലാവരും ഇത്തരം ഗെയിമുകൾ ഇഷ്ടപ്പെടുന്നു എങ്കിലും കുട്ടികളും യുവാക്കളുമാണ് ഇതിന്റെ ആരാധകർ.
നമ്മുടെ കണ്ണുകളും തലച്ചോറുമായും ബന്ധപ്പെട്ട ഗെയിമുകൾ ആണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ. ഇതിൽ വിജയിക്കണം എങ്കിൽ മികച്ച കാഴ്ചശക്തിയും ബുദ്ധി ശക്തിയും ആവശ്യമാണ്. ഇത്തരത്തിൽ നിങ്ങളുടെ ബുദ്ധി ശക്തിയെയും കാഴ്ചശക്തിയെയും പരീക്ഷിക്കുന്ന ചിത്രമാണ് താഴെ നൽകിയിരിക്കുന്നത്.
കറുപ്പും വെളുപ്പും നിറങ്ങൾകൊണ്ടുള്ള വരകളുള്ള ചിത്രമാണ് ഇത്. എന്നാൽ ഇതിനുള്ളിൽ ഒരു സംഖ്യം ഒളിച്ചിരിപ്പുണ്ട്. ഈ സംഖ്യ ഏതെന്ന് കണ്ടെത്തുകയാണ് നിങ്ങളുടെ ദൗത്യം.
17 എന്ന സഖ്യയാണ് ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്നത്. നിങ്ങൾ എത്ര ശ്രദ്ധിച്ച് നോക്കിയാലും ഈ സംഖ്യ കാണണം എന്നില്ല. അതിനായി ചിത്രത്തിലേക്ക് നോക്കി കണ്ണുകൾ പകുതി അടയ്ക്കണം.
Discussion about this post