Saturday, June 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ ശക്തി എന്താണ് ?രാഹുൽ ഗാന്ധിയും ജോർജ് സോറോസും നാലഞ്ച് വർഷം മുമ്പ് പണി തുടങ്ങി

by Brave India Desk
Aug 14, 2024, 03:17 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം;  ഹിൻഡൻബർഗ് വിവാദത്തിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാചസ്പതി.ഫേസ്ബുക്കിലൂടെയാണ് വിമർശനം. സെബി മേധാവി മാധബി പുരി ബുച്ചിനെതിരായ ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്.സെബി മേധാവി മാധബി പുരി ബുച്ചിന് അദാനിഗ്രൂപ്പിന് പങ്കാളിത്തമുള്ള വിദേശകമ്പനികളില്‍ രഹസ്യനിക്ഷേപമുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ വെളിപ്പെടുത്തല്‍. ആരോപണം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും സെബി മേധാവിയെ പുറത്താക്കണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം ഇതിനിടയിലാണ് സന്ദീപ് വാചസ്പതിയുടെ വിമർശനം.

ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം

Stories you may like

അയിത്തം ആരോപണങ്ങൾക്ക് ‘ആദ്യശ്രീ’യുടെ ചിരി മറുപടി; അട്ടപ്പാടി ഓർമ്മകളുമായി വി. മുരളീധരൻ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

ഞാൻ മാത്രം അറിഞ്ഞില്ല; രാജി വാർത്തകൾക്ക് പരിഹാസത്തോടെ മറുപടി നൽകി സുരേഷ് ഗോപി; ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ ശക്തി എന്താണ് ?
ജനങ്ങൾക്കിടയിലുള്ള വിശ്വാസം .
മോദിയെ തോൽപ്പിക്കാൻ എന്ത് ചെയ്യണം ?
ആ വിശ്വാസം തകർക്കണം .
ജനങ്ങളുടെ വിശ്വാസം തകരണമെങ്കിൽ എന്ത് ചെയ്യണം ?
രാജ്യം സാമ്പത്തികമായി തകരണം , അരാജകത്വം ഉണ്ടാവണം
ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ തകർക്കാൻ എന്ത് ചെയ്യണം ?
ഇന്ത്യയിൽ ഏറ്റവുമധികം വ്യവസായ നിക്ഷേപം നടത്തുന്ന കോർപ്പറേറ്റുകളെയും മികച്ച പൊതുമേഖലാ സ്ഥാപനങ്ങളെയും തകർക്കണം .
രാഹുൽ ഗാന്ധിയും ജോർജ് സോറോസും നാലഞ്ച് വർഷം മുമ്പ് പണി തുടങ്ങി .
എൽഐസി തകരാൻ പോകുന്നു എന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും പ്രചരണം നടത്തി. എൽഐസി സർവകാല റിക്കോഡ് ലാഭം നേടി.
എച്ച് എ എൽ തകർന്നു എന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും പ്രചാരണം നടത്തി. എച്ച് എ എൽ ലാഭവും സർവ്വകാല റെക്കോഡ് .
എസ് ബി ഐ കുത്തുപാളയെടുക്കും എന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും പ്രചാരണം നടത്തി. എസ് ബി ഐ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭവിഹിതം സർക്കാരിന് നൽകി.
അംബാനിയും അദാനിയും അവിഹിതമായി പദ്ധതികൾ സ്വന്തമാക്കുന്നു എന്ന് ആരോപണമുന്നയിച്ചു . അദാനി മോദിയുടെ ആളാണെന്ന് പ്രചാരണം നടത്തി. അതേ സമയം കോൺഗ്രസിൻ്റെ അഞ്ച് സംസ്ഥാന സർക്കാരുകൾ അദാനിക്ക് സൗജന്യമായി ഭൂമിയും വലിയ പദ്ധതികളും വിട്ടുകൊടുത്തു.
ഇന്ത്യൻ സ്റ്റോക് മാർക്കറ്റ് തകരുമെന്നും നിക്ഷേപകർ വിട്ടുനിൽക്കണമെന്നും രാഹുൽ ഗാന്ധി പ്രചരിപ്പിച്ചു അതേ സ്റ്റോക് മാർക്കറ്റിൽ നിക്ഷേപിച്ച് രാഹുൽ ഗാന്ധി വ്യക്തിപരമായി വൻ ലാഭവുമുണ്ടാക്കി .
അദാനിയെ തകർത്ത് ഇന്ത്യൻ സാമ്പത്തിക കുതിപ്പിന് വിരാമമിടാൻ തട്ടിക്കൂട്ടിയ വ്യാജ ആരോപണങ്ങളുമായി ഹിഡൺബർഗിനെ രംഗത്തിറക്കി . ആരോപണങ്ങൾ ചീറ്റിപ്പോയി . ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് ഇന്ന് കരുത്തോടെ കുതിക്കുന്നു .
മോദിയെ തോൽപ്പിച്ചോളൂ . നല്ല രാഷ്ട്രീയം പറഞ്ഞ് എതിർത്തോളൂ . പക്ഷേ മോദിയെ തോൽപ്പിക്കാൻ രാഹുൽ ഗാന്ധിയും കോൺഗ്രസും നാട് നശിപ്പിക്കാനാണ് ശ്രമിക്കുന്നത് . ഇതനുവദിക്കാമോ ?

Tags: rahul gandhi
Share1TweetSendShare

Latest stories from this section

നിലവിളക്ക് വിവാദം; ഫാത്തിമ തഹിലിയക്കെതിരെ വിമർശനവുമായി ഹമീദ് ഫൈസി; കടുത്ത നിലപാടുമായി സമസ്ത

നിലവിളക്ക് വിവാദം; ഫാത്തിമ തഹിലിയക്കെതിരെ വിമർശനവുമായി ഹമീദ് ഫൈസി; കടുത്ത നിലപാടുമായി സമസ്ത

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

സർ, ഒരു അവധി തരുമോ?”: കളക്ടർമാരുടെ ഫേസ്ബുക്ക് പേജുകളിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും അപേക്ഷാ പ്രവാഹം

സർ, ഒരു അവധി തരുമോ?”: കളക്ടർമാരുടെ ഫേസ്ബുക്ക് പേജുകളിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും അപേക്ഷാ പ്രവാഹം

പരാജയം അംഗീകരിക്കുന്നു, പക്ഷേ ഒന്നും അവസാനിച്ചെന്ന് കരുതേണ്ട; കൂടുതൽ കരുത്തനായി തിരിച്ചുവരും; സർക്കാരിന് മുന്നറിയിപ്പുമായി പിണറായി വിജയൻ

പരാജയം അംഗീകരിക്കുന്നു, പക്ഷേ ഒന്നും അവസാനിച്ചെന്ന് കരുതേണ്ട; കൂടുതൽ കരുത്തനായി തിരിച്ചുവരും; സർക്കാരിന് മുന്നറിയിപ്പുമായി പിണറായി വിജയൻ

Discussion about this post

Latest News

ജപ്പാനിലും തുര്‍ക്കിയിലും ഭൂചലനം ; ആളപായമില്ല

ഹിമാചൽ പ്രദേശിൽ ശക്തമായ ഭൂചലനം ; റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി

തൃണമൂലിൽ വൻ അഴിച്ചുപണി ; ചന്ദ്രിമ ഭട്ടാചാര്യ പുതിയ സംസ്ഥാന പ്രസിഡണ്ട് ; മമതയുടെ വിശ്വസ്ത

തൃണമൂലിൽ വൻ അഴിച്ചുപണി ; ചന്ദ്രിമ ഭട്ടാചാര്യ പുതിയ സംസ്ഥാന പ്രസിഡണ്ട് ; മമതയുടെ വിശ്വസ്ത

ലണ്ടനിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രഭാഷണ പരിപാടിയിൽ സംഘർഷം സൃഷ്ടിച്ച് കോക്ക്രോച്ച് ജനത പാർട്ടി അനുഭാവികൾ ; വീഡിയോ പ്രചരിപ്പിച്ച് സൗരവ് ദാസ്

ലണ്ടനിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രഭാഷണ പരിപാടിയിൽ സംഘർഷം സൃഷ്ടിച്ച് കോക്ക്രോച്ച് ജനത പാർട്ടി അനുഭാവികൾ ; വീഡിയോ പ്രചരിപ്പിച്ച് സൗരവ് ദാസ്

ഇന്ത്യയുടെ അനുഗ്രഹമായി ആൻഡമാൻ ; ദ്വീപുകളുടെ കിഴക്കൻ തീരത്ത് പ്രകൃതിവാതക ശേഖരം കണ്ടെത്തി; സുപ്രധാന വിജയവുമായി ഓയിൽ ഇന്ത്യ ലിമിറ്റഡ്

ഇന്ത്യയുടെ അനുഗ്രഹമായി ആൻഡമാൻ ; ദ്വീപുകളുടെ കിഴക്കൻ തീരത്ത് പ്രകൃതിവാതക ശേഖരം കണ്ടെത്തി; സുപ്രധാന വിജയവുമായി ഓയിൽ ഇന്ത്യ ലിമിറ്റഡ്

സച്ചിൻ ടെണ്ടുൽക്കർ എന്ന സ്പിൻ മാന്ത്രികൻ; ബാറ്റുകൊണ്ട് പരാജയപ്പെട്ടപ്പോൾ പന്തുകൊണ്ട് പാകിസ്താനെ മുട്ടുകുത്തിച്ച രാവ്; കൊച്ചിയെ ഞെട്ടിച്ച ആ ബോളിങ്

സച്ചിൻ ടെണ്ടുൽക്കർ എന്ന സ്പിൻ മാന്ത്രികൻ; ബാറ്റുകൊണ്ട് പരാജയപ്പെട്ടപ്പോൾ പന്തുകൊണ്ട് പാകിസ്താനെ മുട്ടുകുത്തിച്ച രാവ്; കൊച്ചിയെ ഞെട്ടിച്ച ആ ബോളിങ്

കോക്രോച്ച് ജനതാ പാർട്ടി മുതൽ സിസ്റ്റത്തിനുള്ളിലെ പോരാട്ടം വരെ; മാറ്റത്തിനായുള്ള പാഠങ്ങളുമായി ശശി തരൂർ; യുവജനങ്ങൾക്ക് ഉപദേശവുമായി ലേഖനം

കോക്രോച്ച് ജനതാ പാർട്ടി മുതൽ സിസ്റ്റത്തിനുള്ളിലെ പോരാട്ടം വരെ; മാറ്റത്തിനായുള്ള പാഠങ്ങളുമായി ശശി തരൂർ; യുവജനങ്ങൾക്ക് ഉപദേശവുമായി ലേഖനം

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് അതിശക്തം; വളർച്ചാ നിരക്കിൽ അഭിമാനത്തോടെ പ്രധാനമന്ത്രി

ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് അതിശക്തം; വളർച്ചാ നിരക്കിൽ അഭിമാനത്തോടെ പ്രധാനമന്ത്രി

ആഗോള പ്രതിസന്ധികൾക്കിടയിലും കരുത്തായി ഇന്ത്യ; സാമ്പത്തിക വളർച്ചയിൽ മികച്ച മുന്നേറ്റം; വളർച്ച നിരക്കിൽ ചൈനയും യുഎസും  പിന്നിൽ

ആഗോള പ്രതിസന്ധികൾക്കിടയിലും കരുത്തായി ഇന്ത്യ; സാമ്പത്തിക വളർച്ചയിൽ മികച്ച മുന്നേറ്റം; വളർച്ച നിരക്കിൽ ചൈനയും യുഎസും പിന്നിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies