Monday, June 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വയനാട് ദുരിതാശ്വാസ ഫണ്ടിലും കയ്യിട്ടു വാരിയെന്ന് ആക്ഷേപം; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പരാതി

by Brave India Desk
Aug 16, 2024, 08:07 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: വയനാട് ദുരിതാശ്വാസത്തിന്‍റെ പേരില്‍ പിരിച്ച ഫണ്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ വകമാറ്റിയെന്ന പരാതി. കോഴിക്കോട് ചേളന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റിനെതിരായാണ് പരാതി ഉയർന്നിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് ചേളന്നൂര്‍ മണ്ഡലം വൈസ് പ്രസിഡ‍ന്‍റ് അശ്വിന്‍, പ്രവര്‍ത്തകനായ അനസ് എന്നിവര്‍ വയനാട് ദുരിതാശ്വാസത്തിന‍്റെ പേരില്‍ പിരിവെടുത്ത ശേഷം തുക വകമാറ്റിയെന്നാണ് പരാതി. സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിന് മണ്ഡലം പ്രസിഡന്‍റ് അജല്‍ ദിവാനന്ദ് ആണ് പരാതി ആയച്ചിരിക്കുന്നത്.

Stories you may like

‘പാണക്കാട് തങ്ങൾമാർ മുസ്ലീം ലീഗിലെ ആൾദൈവങ്ങൾ, യമനിൽ നിന്നെത്തിയ അഭയാർത്ഥികൾ’; ചരിത്രം വിവരിച്ച്  ഡോ. കെ.എസ്. രാധാകൃഷ്ണൻ

 10 വർഷത്തിനിടെ ആറാമത്തെ പ്രധാനമന്ത്രിയും തെറിച്ചു; കെയ്ർ സ്റ്റാർമർ ഒടുവിൽ രാജി പ്രഖ്യാപിച്ചു; പകരക്കാരനായി ആൻഡി ബേൺഹാം റെഡി?

അതേസമയം ആരുമറിയാതെ ഒതുക്കി തീർക്കാൻ ശ്രമിച്ച പരാതി അപ്രതീക്ഷിതമായിപുറത്തു വന്നതോടെ സംഭവം വിവാദമായി.ഡിസിസി നേതൃത്വത്തിനും പരാതി ലഭിച്ചതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു.

പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിന്‍ വര്‍ക്കിയുടെ നേതൃത്വത്തില്‍ നേതാക്കളില്‍ നിന്നും മൊഴിയെടുത്തു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ഡിസിസി നേതൃത്വം വ്യക്തമാക്കി.

Tags: wayanad landslideYouth Congress
ShareTweetSendShare

Latest stories from this section

‘അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി; താൽക്കാലിക അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്നും ആശ അരവിന്ദ് രാജിവെച്ചു; പ്രതിസന്ധി രൂക്ഷം

മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു, ഞാൻ മുഖത്ത് ചെരുപ്പ് ഊരി അടിച്ചു;മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്; നടി ഉഷ ഹസീന

 ജനിച്ച മതത്തെയും  ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം കാണുകയും വേണ്ട ;ഉഷ ഹസീന; ലക്ഷ്മിപ്രിയക്കെതിരെ  കടുത്ത ഭാഷയിൽ പോസ്റ്റ്

സ്‌നേഹപൂർവം പടിയിറങ്ങുന്നു, ശ്വേതയ്‌ക്കൊപ്പം; ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജി പ്രഖ്യാപിച്ച് മല്ലികാ സുകുമാരൻ

ഞങ്ങളുടെ വിഷയമല്ല; ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ ഇടപെടാനില്ലെന്ന് അമേരിക്ക

‘എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടുപേർ, ഒരാൾ ഇന്ത്യക്കാരിയും മറ്റേയാൾ പാകിസ്താനിയും’; ഉഷയെയും പാക് സൈനിക മേധാവിയെയും കുറിച്ച് ജെ.ഡി വാൻസ്

Discussion about this post

Latest News

“കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പഠിക്കരുത്” : ചൈന അതിർത്തിയിൽ വെടിമരുന്ന് ഉണക്കുമ്പോൾ ആന്റണി ഇന്ത്യയിൽ പഴമ്പായിൽ കള ചിക്കുകയായിരുന്നുവെന്ന് ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ

‘പാണക്കാട് തങ്ങൾമാർ മുസ്ലീം ലീഗിലെ ആൾദൈവങ്ങൾ, യമനിൽ നിന്നെത്തിയ അഭയാർത്ഥികൾ’; ചരിത്രം വിവരിച്ച്  ഡോ. കെ.എസ്. രാധാകൃഷ്ണൻ

ചിന്നസ്വാമിയിലെ ആ അത്ഭുത രാത്രി, മഗ്രാത്തിനെയും ഗില്ലെസ്പിയെയും തല്ലിപ്പറിച്ച് ഇന്ത്യയെ ജയിപ്പിച്ച കുംബ്ലെ-ശ്രീനാഥ് സഖ്യം; അന്ന് ബാംഗ്ലൂരിൽ സംഭവിച്ചത്

ചിന്നസ്വാമിയിലെ ആ അത്ഭുത രാത്രി, മഗ്രാത്തിനെയും ഗില്ലെസ്പിയെയും തല്ലിപ്പറിച്ച് ഇന്ത്യയെ ജയിപ്പിച്ച കുംബ്ലെ-ശ്രീനാഥ് സഖ്യം; അന്ന് ബാംഗ്ലൂരിൽ സംഭവിച്ചത്

 10 വർഷത്തിനിടെ ആറാമത്തെ പ്രധാനമന്ത്രിയും തെറിച്ചു; കെയ്ർ സ്റ്റാർമർ ഒടുവിൽ രാജി പ്രഖ്യാപിച്ചു; പകരക്കാരനായി ആൻഡി ബേൺഹാം റെഡി?

 10 വർഷത്തിനിടെ ആറാമത്തെ പ്രധാനമന്ത്രിയും തെറിച്ചു; കെയ്ർ സ്റ്റാർമർ ഒടുവിൽ രാജി പ്രഖ്യാപിച്ചു; പകരക്കാരനായി ആൻഡി ബേൺഹാം റെഡി?

‘അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി; താൽക്കാലിക അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്നും ആശ അരവിന്ദ് രാജിവെച്ചു; പ്രതിസന്ധി രൂക്ഷം

‘അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി; താൽക്കാലിക അഡ്‌ഹോക്ക് കമ്മിറ്റിയിൽ നിന്നും ആശ അരവിന്ദ് രാജിവെച്ചു; പ്രതിസന്ധി രൂക്ഷം

മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു, ഞാൻ മുഖത്ത് ചെരുപ്പ് ഊരി അടിച്ചു;മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്; നടി ഉഷ ഹസീന

 ജനിച്ച മതത്തെയും  ഖുറാനെയും തള്ളിപ്പറഞ്ഞ നിങ്ങളുടെ ശവം കാണുകയും വേണ്ട ;ഉഷ ഹസീന; ലക്ഷ്മിപ്രിയക്കെതിരെ  കടുത്ത ഭാഷയിൽ പോസ്റ്റ്

സ്‌നേഹപൂർവം പടിയിറങ്ങുന്നു, ശ്വേതയ്‌ക്കൊപ്പം; ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജി പ്രഖ്യാപിച്ച് മല്ലികാ സുകുമാരൻ

സ്‌നേഹപൂർവം പടിയിറങ്ങുന്നു, ശ്വേതയ്‌ക്കൊപ്പം; ഫേസ്ബുക്ക് പോസ്റ്റിലൂടെ രാജി പ്രഖ്യാപിച്ച് മല്ലികാ സുകുമാരൻ

ഞങ്ങളുടെ വിഷയമല്ല; ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ ഇടപെടാനില്ലെന്ന് അമേരിക്ക

‘എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടുപേർ, ഒരാൾ ഇന്ത്യക്കാരിയും മറ്റേയാൾ പാകിസ്താനിയും’; ഉഷയെയും പാക് സൈനിക മേധാവിയെയും കുറിച്ച് ജെ.ഡി വാൻസ്

അവളെ ആർക്കും വിട്ടുകൊടുക്കില്ല; വെറുമൊരു പെൺസൗഹൃദമായിരുന്നോ അത്? ദേശാടനക്കിളിയുടെ ആഴങ്ങൾ; മോഹൻലാലിന്റെ തകർന്നുള്ള ആ നിൽപ്പ് ഇന്നും ഒരു നോവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology