വീട്ടുവാടകയും കിട്ടാതായി ; സംസ്ഥാന സർക്കാരിനെതിരെ പരാതിയുമായി വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരായ 547 കുടുംബങ്ങൾ
വയനാട് : മുണ്ടക്കൈ, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നൽകുന്ന വീട്ടുവാടക മുടങ്ങിയതായി പരാതി. ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടുകൾ നശിച്ചവർക്ക് താൽക്കാലിക താമസത്തിന് ആയാണ് സംസ്ഥാന സർക്കാർ ...