Saturday, May 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ചന്തം കണ്ട് മയങ്ങണ്ട; ശരീരത്തിൽ തട്ടിയാൽ പണിപാളും; അത്രവെടിപ്പല്ല ഈ തേരട്ട

by Brave India Desk
Aug 19, 2024, 05:21 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

ഇഴ ചന്തുക്കളുടെ ശല്യം രൂക്ഷമാകുന്ന സമയമാണ് മഴക്കാലം എന്നത്. ഈച്ചയും പാറ്റയും മുതൽ പാമ്പുകളുടെ ശല്യം വരെയാണ് ഈ കാലത്ത് ഉണ്ടാകുക. അതുകൊണ്ട് തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ മഴക്കാലത്ത് പ്രത്യേക ശ്രദ്ധയും പുലർത്താറുണ്ട്. മഴക്കാലത്ത് എല്ലായിടത്തും കാണുന്ന ഒരു ജീവിയാണ് തേരട്ട. ഇതിൽ മഞ്ഞയും കറുപ്പും നിറത്തിലുള്ള ഈ തേരട്ടയാണ് വളരെ കൂടുതലായി വീടിന്റെ പരിസരങ്ങളിൽ കാണാറുള്ളത്. മണ്ണെണ്ണപ്പുഴു, കല്യാണി പുഴു എന്നെല്ലാം ഇത് അറിയപ്പെടാറുണ്ട്.

പൊതുവെ പരിസ്ഥിതിയ്ക്ക് വലിയ ദോഷം ഉണ്ടാക്കാ ജീവികൾ ആണ് ഇത്തരം തേരട്ടകൾ. എന്നാൽ ഇവ മനുഷ്യന് ദോഷമാണ്. ഇവ പുറപ്പെടുവിയ്ക്കുന്ന പ്രത്യേക തരം രാസവസ്തുവാണ് നമുക്ക് ഭീഷണിയാകുന്നത്. അതുകൊണ്ട് തന്നെ ഇവയെ തുരത്തേണ്ടതും അത്യാവശ്യമാണ്.

Stories you may like

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു പ്രയോജനം;സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

കരിയിലകളും മാലിന്യങ്ങളും ധാരാളമായുള്ള സ്ഥലങ്ങളാണ് ഇത്തരം തേരട്ടകളുടെ വാസകേന്ദ്രം. അന്തരീക്ഷത്തിൽ തണുപ്പുണ്ടാകുമ്പോഴാണ് ഇവ കൂട്ടത്തോടെ പുറത്തുവിടാറുള്ളത്. ഈ കാലയളവിൽ തന്നെ ഇവയുടെ പ്രജനനവും നടക്കും. മുട്ടയിടുകയാണ് ഇവയുടെ രീതി. അതിവേഗം ഇഴഞ്ഞ് നീങ്ങാൻ കഴിവുള്ള ജീവിയാണ് ഇത്തരം തേരട്ടകൾ.

ശത്രുക്കളിൽ നിന്നും രക്ഷ നേടാൻ വേണ്ടിയാണ് ഇവ ശരീരത്തിൽ നിന്നും പ്രത്യേകതരം രാസവസ്തു പുറപ്പെടുവിക്കുന്നത്. മണ്ണയ്ക്ക് സമാനമായ മണമാകും ഇതിനുണ്ടാകുക. ഈ രാസവസ്തു നമ്മുടെ ശരീരത്തിൽ തട്ടിയാൽ പൊള്ളലുണ്ടാകും. ഇവ വീണ ഭക്ഷണം കഴിച്ചാൽ വലിയ ആരോഗ്യപ്രശ്‌നങ്ങൾ ആകും ഉണ്ടാകുക. ഈ രാസവസ്തു കണ്ണിൽ തട്ടിയാൽ കാഴ്ച ശക്തിയെ അത് ഗുരുതരമായി ബാധിക്കും.

കുട്ടികൾ ഉള്ള വീടുകളിൽ ഇത്തരം തേരട്ടകൾ ഉണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾ ഇതിനെ പിടിയ്ക്കാനും വായിലിടാനും സാദ്ധ്യതയുണ്ട്. ഇത് വായും ചുണ്ടും നാക്കുമെല്ലാം പൊള്ളാൻ ഇടയാക്കും.

Tags: Millipede
Share13TweetSendShare

Latest stories from this section

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Discussion about this post

Latest News

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു പ്രയോജനം;സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു പ്രയോജനം;സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology