തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സി.പി.എമ്മുമായുള്ള രഹസ്യ ധാരണയാണ് ടി.പി ചന്ദ്രശേഖരന് വധഗൂഢാലോചനക്കേസ് സി.ബി.ഐയ്ക്ക് വിടാത്തതിന് പിന്നില്ലെന്ന് കെ.കെ രമ.
ഇനിയും തീരുമാനമായില്ലെങഅകില് വീണ്ടും സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചകാല നിരാഹാര സമരം നടത്തുമെന്നും അവര്‍ പറഞ്ഞു. ടി.പി കേസ് സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് രമ കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. ഈ വിഷയത്തില്‍ ബി.ജെ.പിയുമായും ആര്.എം.പി ചര്‍ച്ച നടത്തിയിരുന്നു.
Discussion about this post