ടിപി കേസ് പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കം; നിയമസഭയിൽ അടിയന്തര പ്രമേയമായി ഉന്നയിക്കാൻ കെകെ രമ
കണ്ണൂർ: ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികളെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ നിയമസഭയിൽ അടിയന്തര പ്രമേയമവതരിപ്പിക്കാൻ പ്രതിപക്ഷം. കെകെ രമ എംഎൽഎ ആകും നോട്ടീസ് ...