Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

യുക്രൈനിലേക്കുള്ള മോദിയുടെ യാത്ര ട്രെയിൻ ഫോഴ്‌സ് വണ്ണിൽ ; ആഡംബര ട്രെയിനിൽ നേരത്തെ യാത്ര ചെയ്തിട്ടുള്ളത് അമേരിക്കയുടെയും ഫ്രാൻസിന്റെയും പ്രസിഡന്റുമാർ

by Brave India Desk
Aug 20, 2024, 10:15 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

കീവ് : യുക്രൈൻ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനമായ കീവിലേക്ക് എത്തുക രാജ്യത്തിന്റെ ആഡംബര ട്രെയിനിൽ. യുക്രേനിയൻ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ അനുസരിച്ച് പോളണ്ടിൽ നിന്നും കീവിലേക്കുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ യാത്ര ഒരു ദിവസത്തോളം നീണ്ടു നിൽക്കുന്നതായിരിക്കും. ട്രെയിൻ ഫോഴ്‌സ് വൺ എന്ന അത്യാഡംബര ട്രെയിൻ ആണ് യുക്രൈൻ മോദിയുടെ യാത്രയ്ക്കായി ഒരുക്കിയിട്ടുള്ളത്.

നേരത്തെ യുക്രെയ്ൻ സന്ദർശിച്ചിട്ടുള്ള ലോക നേതാക്കളിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ എന്നിവരാണ് മുൻപ് ട്രെയിൻ ഫോഴ്‌സ് വണ്ണിൽ യാത്ര ചെയ്തിട്ടുള്ളത്. ജോലിക്കും വിശ്രമത്തിനും വേണ്ടി രൂപകൽപ്പന ചെയ്ത മരം കൊണ്ട് നിർമ്മിച്ച ആഡംബര ക്യാബിനുകളാണ് ഈ ട്രെയിനിലുള്ളത്. ദീർഘദൂര യാത്രയ്ക്കായി ഉപയോഗിക്കുന്നതിനാൽ വിശ്രമത്തിനുള്ള എല്ലാ സൗകര്യങ്ങളും ഈ ട്രെയിനിൽ ലഭ്യമായിരിക്കും. അതോടൊപ്പം തന്നെ നിർണായക മീറ്റിങ്ങുകൾ നടത്തണമെങ്കിൽ ആവശ്യമായ സൗകര്യങ്ങളും ട്രെയിൻ ക്യാബിനുകളിൽ ഉണ്ട്. വലിയ കോൺഫറൻസ് ടേബിളുകൾ, പ്ലഷ് സോഫകൾ, വാൾ ടിവികൾ എന്നീ സൗകര്യങ്ങളും ഈ ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്.

Stories you may like

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

റഷ്യയിൽ നിന്നും ഉയരുന്ന ഭീഷണികൾക്കിടയിലും യുക്രൈനിൽ റെയിൽ ശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ട്.
രാജ്യത്തിൻ്റെ വൈദ്യുത ശൃംഖലകൾക്കും വൈദ്യുതി ഉൽപാദന സൗകര്യങ്ങൾക്കും റഷ്യ വരുത്തിയ സാരമായ കേടുപാടുകൾ കാരണം യുക്രെയ്ൻ ഇലക്ട്രിക് ലോക്കോമോട്ടീവുകളിൽ നിന്ന് ഡീസൽ എഞ്ചിനുകളിലേക്ക് മാറിയിട്ടുണ്ട് . യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി തൻ്റെ അന്താരാഷ്ട്ര നയതന്ത്ര യാത്രകൾക്കായും റെയിൽവേ ശൃംഖലയെ ആണ് ആശ്രയിക്കാറുള്ളത്.

Tags: polandtrain force oneukrainepm modi
Share1
Tweet
Send
Share

Latest stories from this section

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

Latest News

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology