യുക്രൈനിലേക്കുള്ള മോദിയുടെ യാത്ര ട്രെയിൻ ഫോഴ്‌സ് വണ്ണിൽ ; ആഡംബര ട്രെയിനിൽ നേരത്തെ യാത്ര ചെയ്തിട്ടുള്ളത് അമേരിക്കയുടെയും ഫ്രാൻസിന്റെയും പ്രസിഡന്റുമാർ
കീവ് : യുക്രൈൻ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനമായ കീവിലേക്ക് എത്തുക രാജ്യത്തിന്റെ ആഡംബര ട്രെയിനിൽ. യുക്രേനിയൻ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ അനുസരിച്ച് പോളണ്ടിൽ നിന്നും കീവിലേക്കുള്ള ഇന്ത്യൻ ...